ഞാൻ: ഓകെ മാം
അഞ്ജലി: ഗുഡ്.. അപ്പോ പറഞ്ഞപോലെ
അഞ്ജലി റൂമിൻ്റെ പുറത്തേക്ക് പോയി.
ഞാൻ ആദ്യം ബുക്സ് ഒക്കെ അടുക്കി ടേബിളിൽ വച്ചു, എനിക് അറിയാവുന്ന ബുക്സ് ഒക്കെ ഒരു സെക്ഷൻ ആയിട്ടും മറ്റുള്ളവ വേറെ ആയിട്ടും. പിന്നെ വലിച്ചു വരി ഇട്ടിരുന്ന ഡ്രസ് ഓകെ എടുത്തു അവിടെ കണ്ട ഒരു ബാസ്‌കറ്റിൽ ഇട്ട്, ബെഡ് ഷീറ്റ് എടുത്തു വീണ്ടും വിരിച്ചു, പില്ലൊ എടുത്തു വച്ച്. ഇതൊക്കെ ചെയ്യാൻ ആയിട്ടും എനിക്ക് ഒരു 20 മിനിറ്റു വേണ്ടി വന്നു. അപ്പോഴേക്കും അഞ്ജലി റൂമിൽ തിരികെ എത്തി.
അഞ്ജലി: കൊള്ളാലോ നീ പെട്ടന്നു റെഡിയാക്കിയല്ലോ… താഴെ സ്റ്റോർ റൂമിൽ ബ്രൂം ഇരിപ്പുണ്ട്, ക്ലീനിങ് കിറ്റും അതെടുത്തിട്ടു ഈ റൂം ക്ലീൻ ചെയ്യൂ.
ഞാൻ: ഓകെ മാം.
ഞാൻ താഴെ പോയി ക്ലീനിങ് അവിശ്യമായതു എടുത്തു കൊണ്ട് അഞ്ജലിയുടെ റൂമിൽ തിരികെ എത്തി. അവളിപ്പോൾ കട്ടിലിൽ കിടക്കുകയായിരുന്നു.
ഞാൻ ആദ്യം റൂം ബ്രൂം കൊണ്ട് തൂത്തു. റൂമിൻ്റെ മുക്കും മൂലയും തൂത്തു, എന്തിനു നിലത്ത് ഇരുന്നു കൊണ്ട് കട്ടിലിൻ്റെ അടി വരെ തൂത്തു. അങ്ങനെ ഒരു 15 മിനിറ്റു കഴിഞ്ഞു. പിന്നെ റൂം തുടച്ചു അതും മുന്നത്തെ പോലെ 2 വട്ടം തുടച്ചു ഒരു 30 മിനിറ്റു വേണ്ടി വന്നു. ക്ലീനിങ് കംപ്ലീറ്റ് ആയപ്പോൾ ഞാൻ അഞ്ജലിയോട് പറഞ്ഞു.
ഞാൻ : മാം ക്ലീനിങ് കംപ്ലീറ്റ് ആയായിരുന്നെ..
അഞ്ജലി: ഗുഡ്, ബട് സ്റ്റെഫി കുറച്ചു ടൈം കൂടുതൽ എടുത്തു കേട്ടോ. നെക്സ്ട് ടൈം ഇങ്ങനെ വരാൻ പാടില്ല കേട്ടോ.
ഞാൻ: അതു ശ്രേദ്ധിക്കാം മാം.
അഞ്ജലി: ഓകെ സ്റ്റെഫി, ഞാൻ കുളിച്ചിട്ട് വാരം അപ്പോഴേക്കും നീ aa ബാസ്കറ്റിലെ ഡ്രസ് എടുത്തു വാഷ് ചെയ്യമോ.. അതിൽ ഞാൻ വീട്ടിൽ യുസ് ചെയ്യുന്ന ഡ്രസ് വാഷിങ് മെഷീനിൽ ഇട്ടോ അല്ലാത്തത് കൈ കൊണ്ട് വാഷ് ചെയ്യണേ..
Sorry itto… Enthu patti
Wait cheythu irunnathu veruthe ayallo😁
ആഹ… കോട്ടയംകാരി അച്ചായത്തി വന്നല്ലോ..
🥰🥰