“ഐ ലവ് യു റോഷാ….”
അത് കേട്ടതും 100 വോട്ട് ബൾബ് പോലെ അവന്റെ മുഖം പ്രകാശിച്ചു
സാധാരണ സംസാരിക്കുമ്പോ കേൾക്കുന്ന ഒരു ശബ്ദം അല്ലായിരുന്നു അത്
ആ വാക്കുകളിൽ പ്രണയവും മോഹവും ഇഷ്ടവും കരുതലും എല്ലാം നിറഞ്ഞിരുന്നു
അവൻ അവളെ ഒന്ന് വരിഞ്ഞു മുറുക്കാൻ ശ്രേമിച്ചപ്പോഴേക്കും അവൾ തടഞ്ഞു
“ഇത് ബസ് ആണ് മോനെ .. നീ എന്റെ ജൂനിയർ ഉം ”
“ഓഹോ ഇപ്പോഴാണോ ആ ബോധം വന്നേ ”
“നീ പോടാ പോത്തേ…… എരുമേ…..”
“പോത്തു നിന്റെ കെട്ടിയോൻ ”
“ആ കെട്ടിയോൻ തന്നാ വിളിച്ചേ ”
“ഓഹോ അത്രക്കൊക്കെ ചിന്ദിച്ചു തുടങ്ങിയോ ”
“എന്താ നീ കേട്ടില്ലേ എന്നെ ??”
“കെട്ടും ”
“ഉം ”
“എന്ത് ഉം ?”
“ഒന്നുല്ല ”
“നമ്മടെ ഫസ്റ്റ് ഡേ അല്ലെ പോത്തേ ?”
“ഓർത്തു വക്കാൻ വല്ലതുമൊക്കെ വേണ്ടേ ?”
“എന്ത് ?”
“ഒരു കിസ് താ കൊരങ്ങി ”
“പോടാ ….. ബസ്സാ ആരേലും കാണുമെ ”
” ആരും കാണില്ല ദേ ഇങ്ങനെ ബാക്കിലോട്ട് അമിങ്ങി കിടന്ന മതി ”
“ഉം പെട്ടെന്നു ഒന്ന് ചെയ്തിട്ട് അംഗ പോയേക്കണം തോനേം നേരം ചെയ്തോണ്ട് ഒന്നും ഇരിക്കേണ്ട “
First part link tharo?
http://kambikuttan.net/the-first-day/
അടിപൊളി…..
കോളേജിൽ കളി ഉണ്ടാകുമോ?
സ്റ്റോറി പൊളിച്ചു പേജ് കുറഞ്ഞു പോയി ബ്രോ
kollam
Thanks