അങ്ങനെ പതിയെ കുറച്ച ദിവസങ്ങൾ കൊണ്ട് തന്നെ അവർ നല്ല കമ്പനി ആയി
അങ്ങനെ ഇരിക്കെ അവരുടെ റിലേഷനെ തന്നെ മാറ്റി മറിച്ച ആ ദിവസം വന്നെത്തി
“റോഷാ എനിക്ക് വല്ലാത്ത തലവേദന ഞാൻ കിടക്കുവാട്ടോ “
“ഉം ഓക്കേ “
അവൾ ആ വിന്ഡോ യിൽ തല വച്ച് കിടന്നു ഓരോ കട്ടർ വരുമ്പോഴും തല ഇടിച്ചു അതവൾക് അസഹ്യമായി അവൾ എഴുനേറ്റ് പിന്നെയും കിടന്നു അവസാനം റോഷൻ തന്നെ അവളുടെ തല പിടിച്ചു അവന്റെ തോളിലേക്ക് ചായ്ച്ചു വച്ചു !
അവൾ മുഖമുയർത്തി നോക്കി ഒന്ന് പുഞ്ചിരിച്ചു
അവൻ അവളുടെ തലയിൽ തല ചായ്ച്ചു കിടന്നു അങ്ങനെ ആ ദിവസം കടന്നു പോയി !
അതാലോചിച്ച അവൻ വാണമൊന്നും അടിച്ചില്ല പക്ഷെ
തലയിണയും കെട്ടിപ്പിടിച്ച അങ്ങ് കിടന്നു ആ നിമിഷവും ആലോചിച്ച
പിറ്റേ ദിവസ്സം അവർ കുറെ സംസാരിച്ച ശേഷം റോഷൻ ഉറങ്ങുന്ന പോലെ അഭിനയിച്ചു പക്ഷെ അവൾ അവനെ മൈൻഡ് ചെയ്യാതെ ഹെഡ്സെറ്റ് ഇൽ പാട്ടു കേട്ട് കിടന്നു
അതിന്റെ അടുത്ത ദിവസം അവൾ അവന്റെ തോളിൽ ഒന്ന് ചോദിക്ക പോലും ചെയ്യാതെ കിടന്നു
അവനും അവളോട് ചേർന്ന് അമ്മിങ്ങി ആ തലയിൽ മുഗം ചേർത്ത കിടന്നു
ഇടക്ക് അവൻ ആ തലയിൽ ഒന്നമർത്തി ഒരു ഉമ്മ വച്ചു
അതവൾ അറിഞ്ഞു
അവൻ പിന്നെയും ഉമ്മ വച്ചു അപ്പോൾ അവൾ മുഖമുയർത്തി അവനെ നോക്കി
അവൻ നന്നേ പേടിച്ചു പക്ഷെ അവനെ ഞെട്ടിച്ചു കൊണ്ട് അവൾ അവന്റെ കയ്യിൽ; അവളുടെ കൈ ഇട്ട് കൈ രണ്ടും കെട്ടി പിടിച്ചു ആദ്യമൊന്ന് അമ്പരന്നെങ്കിലും അവൻ തന്റെ കൈ കൊണ്ട് അവളുടെ കൈകളെ തലോടി മെല്ലെ ആ കൈകളെ കോർത്തു പിടിച്ചു ..
അവൾ അവനിലേക്ക് കൂടുതൽ ചേർന്നമുങ്ങുന്നുണ്ടായിരുന്നു
അവൻ അവളുടെ നെറ്റിയിൽ ഒന്ന് മുത്തമിട്ടു
അപ്പോഴേക്കും അവൾ എണീച് വിന്ഡോയിലേക്ക് ചാരി
ഇഷ്ടമാകാഞ്ഞിട്ടായിരിക്കും എന്ന് വിചാരിച്ച അവൻ അവളുടെ കൈ പതിയെ വിടുവിച്ചു
.nice story.
Oru realitty feel cheythutta.
Next part pettennthanne post cheyy
Page kootan marakkendatta
Its true story nirthendadutha nirthunne page nte ennathilalla ulladakkathilalle karyam
ആശാനേ,ഒരു ലൗ failure ആയോണ്ട, നല്ല സുഖം ഉണ്ട് വായിക്കാൻ….മുഴുവൻ ആക്കാനേ…. പ്ലീസ്…
Second part ayachittund idumayirikkum
thank you all bakki idam
thudakkam kollam bakki poratte
Borrayi
Sorry
Nice machu please continue
nice
Sarikum suparalle
ok
Nice
Nice starting bro.
Continue..
കൊള്ളാം…. സസ്പെൻസ് ആക്കി അല്ലെ……
Nice