സൈഫ് : – ഇതാണോ രാജകുമാരി? !
അച്ചു : – ഹഹഹ എടാ മണ്ടാ, രാജ കുമാരി അല്ല….. “തമ്പുരാട്ടി….. ഈ കോവിലകത്തെ ഇളമുറ തമ്പുരാട്ടി, ആതിര തമ്പുരാട്ടി”.
സൈഫ് : – വൗ….. ഞാൻ ഇതിന് മുൻപ് ഇങ്ങനെ ഒന്ന് കണ്ടിട്ടില്ല. എത്ര സുന്ദരി ആണ് അവൾ?..
അച്ചു : – അപ്പോൾ നിനക്ക് ഇവിടുന്നു മരിയാദക്ക് പോവണം എന്ന് ആഗ്രഹം ഒന്നും ഇല്ല അല്ലേ?
സൈഫ് : – എന്തുപറ്റി? അതെന്താ അങ്ങനെ ചോദിച്ചത്?
അച്ചു : – എടാ, പൊട്ടാ ഇത് കാനഡ അല്ല…. മാത്രമല്ല ഇത് ഇടയനിലത്ത് കോവിലകം ആണ്, കയ്യും കാലും വെട്ടി തെങ്ങിന് തളമിടും തമ്പ്രാക്കന്മാർ.
സൈഫ് : – എന്തിന്? ഞാൻ അതിന് തെറ്റ് ഒന്നും ചെയ്തില്ലലോ?
അച്ചു : – ചെയ്യേണ്ട, പക്ഷെ തമ്പുരാട്ടിയെ വേറെ രീതിയിൽ നോക്കിയാൽ മതി നിന്റെ സ്കൂൾ പൂട്ടാൻ. അതുകൊണ്ട് നോക്കിയും കണ്ടും നിന്നോ, തത്കാലം പൊന്ന് മോൻ വന്നു ഇവിടെ ഊട്ടു പുരയിൽ സദ്യ കാണും നമുക്ക് അത് തട്ടിയിട്ട് സ്ഥലം കലിയാക്കാം.
സൈഫ് : – അഹ് നില്ലെടാ…. ഞാൻ ഈ തമ്പുരാട്ടിയുടെ ഡാൻസ് ഒന്ന് ആസ്വദിക്കട്ടെ.
അച്ചു : – ഹഹഹ മണ്ട, അത് ഡാൻസ് അല്ല….. തിരുവാതിര ആണ്. തമ്പുരാട്ടിയുടെ തിരുവാതിര അരങ്ങേറ്റം കൂടെ ആണ് ഇന്ന്.
സൈഫ് : – എന്തായാലും ശരി ഞാൻ ഒന്ന് കാണട്ടെ.
അച്ചു : – എന്നാൽ പൊന്ന് മോൻ ഇവിടെ നിന്നു അത് കണ്ടോ, ഞാൻ വല്ലതും തട്ടാൻ കിട്ടുമോന്ന് നോക്കട്ടെ.
അതും പറഞ്ഞു, അച്ചു ഊട്ടുപുരയിലേക്ക് പോയി….. സൈഫ് നാലുപുരയുടെ വരാന്തയിൽ കൂടെ മുഴുവൻ ചുറ്റി നടന്നു ആതിര തംബ്ബുരാട്ടിയുടെ തിരുവാതിര ആസ്വദിക്കുന്നു. തമ്പുരാട്ടിയുടെ അന്നനടയും ആ ഇടുപ്പിന്റെ താളവും അഴകും പിന്നെ കൺ കോണുകളും മുഖവും കൊണ്ടുള്ള ഭവ മാറ്റങ്ങളും സൈഫ് മനസ്സിൽ ഒപ്പി എടുത്തു.
എവിടെ ഇതിന്റെ ബാക്കി ഭാഗങ്ങൾ?… ❤️❤️
ഡോ ഇതിന്റെ ബാക്കി താൻ എഴുതുമോ???
എങ്ങനെ ഒരു ഓഥര്‍ ആയി ഇതില്‍ കഥകള്‍ പോസ്റ്റാം… മറുപടി പ്രതീക്ഷിക്കുന്നു
Super story continue pls
Ithu super story thanne bro continue pls
Super bro
പൊളിച്ചു????????? അടുത്ത ഭാഗം വേഗം പോസ്റ്റ് ചെയ്യണം
ബ്രോ പെട്ടന് കളിയൊന്നും വേണ്ട…. പ്രണയം അല്ലെ അപ്പോ അവൻ തമ്പുരാട്ടിയെ എത്രത്തോളം ഇഷ്ടപെടുന്നുണ്ട് എന്ന് തോന്നിക്കുന്ന കുറച്ചു scenes ഒക്കെ വരട്ടെ……. പെട്ടന് ഒരു കളിയോട് താല്പര്യം ഇല്ല….. നെഗറ്റീവ് ആയി എടുക്കരുത്.. ❤
ഓക്കേ