ആതിര തമ്പുരാട്ടി [മാജിക് മാലു] 391

ആതിര : – ആരാണ് അതു? !
ഞാൻ ഒന്നും മിണ്ടിയില്ല, കുമിളകൾ മാത്രം മുകളിലേക്ക് വന്നു, തമ്പുരാട്ടി വീണ്ടും ചോദിച്ചു. “ആരാണ്, എന്നല്ലേ ഞാൻ ചോദിച്ചത്? “
ഞാൻ പെട്ടെന്ന്, തമ്പുരാട്ടിയുടെ മുന്നിൽ പ്രത്യക്ഷപെട്ടു, എന്നെ കണ്ടു തമ്പുരാട്ടി ഞെട്ടി!!
ആതിര : – നിങ്ങൾ? !!! അന്ന്….?
സൈഫ് : – അതേ…. ഞാൻ തന്നെ, തമ്പുരാട്ടി പേടിച്ചോ?
ആതിര : – നിങ്ങൾ എങ്ങനെ ഇവിടെ? ! അന്ന് അന്തപുരത്തിൽ ഇന്ന് കുളത്തിൽ…. കോലോത്തുള്ള ആരെങ്കിലും കണ്ടാൽ കൊന്ന് കളയും നിങ്ങളെ.
സൈഫ് : – അതിന് തമ്പുരാട്ടി സമ്മദിക്കോ? (ഞാൻ അവളുടെ കണ്ണുകളിൽ തറപ്പിച്ചു നോക്കി പറഞ്ഞു )
ആതിര : – (അവൾ അല്പം ഒന്ന് പതറി ) നിങ്ങൾ ആരാണ് സത്യം പറ…. പ്ലീസ്.
സൈഫ് : – ഞാൻ പറഞ്ഞില്ലേ….. തമ്പുരാട്ടിയെ അത്രക്ക് ഇഷ്ടപെടുന്ന ഒരു ഭക്തൻ.
ആതിര : – ഓഹോ, ഭക്തന് പേരില്ലേ?
സൈഫ് : – ഉണ്ട് “സൈഫ് “…..
ആതിര : – ഈശ്വരാ…… നിങ്ങൾ …. നിങ്ങൾ മുസ്ലിം ആണോ?
സൈഫ് : – അതെ…..
ആതിര : – അയ്യോ…. വേഗം പൊയ്ക്കോളൂ, ആരെങ്കിലും കണ്ടാൽ….. എനിക്ക് ആലോചിക്കാൻ പോലും പറ്റുന്നില്ല.
സൈഫ് : – അപ്പോൾ എനിക്ക് എന്തെങ്കിലും പറ്റുന്നതിൽ തമ്പുരാട്ടിക്ക് വിഷമം ഉണ്ട് അല്ലേ? !
ആതിര : – (അതുകേട്ടു അവൾ അല്പം നാണിച്ചു ചമ്മി) ഹേയ് അങ്ങനെ അല്ല…. ആരെങ്കിലും അറിഞ്ഞാൽ പ്രോബ്ലം ആവും അതാണ്.
സൈഫ് : – എനിക്ക് ഈ ആതിര തമ്പുരാട്ടിയെ ഭയങ്കരം ഇഷ്ടം ആണ്, തിരികെ ഇങ്ങോട്ടും ഞാൻ അതു പ്രതീക്ഷിക്കട്ടെ?

The Author

മാജിക് മാലു

കഥകൾ എഴുതുമ്പോൾ അല്ല, അത് വിഷ്വലൈസ് ചെയ്യുമ്പോൾ ആണ് ഏത് കഥയും അതിന്റെ പൂർണ്ണ അർത്ഥത്തിൽ ആസ്വാദനം ആകുന്നത്. കമ്പി കഥകളുടെ രൂപവും ഭാവവും മാറേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. എന്റെ കഥകൾ എപ്പോഴും അതിനു വേണ്ടി പ്രയത്നിച്ചു കൊണ്ടിരിക്കുന്നു. "മാജിക്‌ മാലു"

52 Comments

Add a Comment
  1. ഡോ ഇതിന്റെ ബാക്കി താൻ എഴുതുമോ???

  2. എങ്ങനെ ഒരു ഓഥര്‍ ആയി ഇതില്‍ കഥകള്‍ പോസ്റ്റാം… മറുപടി പ്രതീക്ഷിക്കുന്നു

  3. Super story continue pls

  4. Ithu super story thanne bro continue pls

  5. Super bro

  6. പൊളിച്ചു????????? അടുത്ത ഭാഗം വേഗം പോസ്റ്റ് ചെയ്യണം

  7. ബ്രോ പെട്ടന് കളിയൊന്നും വേണ്ട…. പ്രണയം അല്ലെ അപ്പോ അവൻ തമ്പുരാട്ടിയെ എത്രത്തോളം ഇഷ്ടപെടുന്നുണ്ട് എന്ന് തോന്നിക്കുന്ന കുറച്ചു scenes ഒക്കെ വരട്ടെ……. പെട്ടന് ഒരു കളിയോട് താല്പര്യം ഇല്ല….. നെഗറ്റീവ് ആയി എടുക്കരുത്.. ❤

    1. മാജിക് മാലു

      ഓക്കേ

Leave a Reply

Your email address will not be published. Required fields are marked *