ജോലിയിൽ ശ്രദ്ധിക്കാൻ ശ്രമിച്ചെങ്കിലും പറ്റുന്നുണ്ടായില്ല. അവസാനം ഞാൻ ലാപ്ടോപ് അടച്ചു വച്ചു. നേരെ ബെഡ് റൂമിലേക്ക് നടന്നു. പോകുന്ന വഴിക്കാണ് അവിടെ വച്ചിരിക്കുന്ന വലിയ കണ്ണാടിയിൽ എന്റെ രൂപം ഞാൻ കണ്ടത്. ഞാൻ ഒന്ന് രണ്ടു അടി പിന്നിലേക്ക് ഇറങ്ങി കണ്ണാടിയിൽ കൂടി എന്നെ നോക്കി.
“മ്മ്മ്…ഗിരി നോക്കുന്നതിൽ തെറ്റ് പറയാൻ പറ്റില്ലാ!!!!”ഞാൻ എന്നോട് തന്നെ പിറുപിറുത്തുകൊണ്ട് അകത്തേക്ക് നടന്നു. ആ വൈകുന്നേരം വീണ്ടും വീണ്ടും ഗാരേജിൽ നടന്ന കാര്യങ്ങൾ എന്റെ മനസിലേക്ക് വന്നു കൊണ്ടേ ഇരുന്നു.
—————–
പിന്നെ കുറച്ചു ദിവസത്തേക്ക് ഗിരിയെ പറ്റി ഒരു വിവരവും ഇല്ലായിരുന്നു. കാറിനു അത്യാവശ്യം പണി ഉണ്ടെന്നു ഗിരി പറഞ്ഞിരുന്ന കാരണം ഞാനോ അർജുനോ അയാളെ വിളിച്ചും ഇല്ല! . പണി കഴിഞ്ഞിട്ട് ഇങ്ങോട്ട് വിളിക്കാം എന്നാണ് പറഞ്ഞത് .
ഗിരിയുടെ കാര്യം ഞാൻ അർജുനോട് പറഞ്ഞില്ല. ഇയർ എൻഡ് ആയ കാരണം അർജുൻ നല്ല ബിസി ആണ്. വളരെ നേരത്തെ പോകും രാത്രി വൈകിയെ തിരിച്ചുവരു.ഈ സമയം അർജുൻ നല്ല ബിസി ആയിരിക്കും എന്ന് എനിക്ക് അറിയുന്ന കാരണം കൊണ്ട് പിന്നെ ഇത് ഞാൻ പറഞ്ഞില്ല.
ഞായറാഴ്ച രാവിലെ ബ്രേക്ക് ഫാസ്റ്റ് കഴിച്ചു കൊണ്ടിരുന്നപ്പോൾ ” ആദൂ… ഗിരി വിളിച്ചിരുന്നോ? ഏകദേശം ഒരു ആഴ്ച ആയില്ലേ കാർ കൊടുത്തിട്ടു. ”
” ഏയ്.. ഇത് വരെ വിളിച്ചില്ല. A/c യും പിന്നെ അല്ലറ ചില്ലറ പണികൾക്കും ഇത്രേം സമയം വേണോ?? അർജുൻ ഒന്ന് അയാളെ വിളിച്ചു നോക്ക്!!!””ഞാൻ ഫൂഡ് കഴിച്ചു കൊണ്ട് പറഞ്ഞു.
kolam super
ദേവിക ടീച്ചർ നിർത്തിയോ???🥹🥹
സൂപ്പർ. ഇതിന്റെ ബാക്കി ഉണ്ടാകുമോ?
Wow wonderful super
സൂപ്പർ…. തുടരട്ടെ
ഇത് translation story അല്ലേ? ഇതിന്റെ ഇംഗ്ലീഷ് വേർഷൻ ഞാൻ വായിച്ചിട്ടുണ്ട്
ഇതിന്റെ ഒർജിനൽ ന്റെ link ഒന്ന് തരുമോ
Wife & mechanic. Xosippyയിൽ ഉണ്ട് സാധനം. ഇവിടെ link ഇടുന്നതിനു വിലക്കുണ്ട്. അതു കൊണ്ട് search ചെയ്തു നോക്കിക്കോ
Really wonderful🥰
വളരെ മികച്ച എഴുത്ത്. തുടർഭാഗത്തിന് ആശംസകൾ.
🔥🔥🔥
Kidilan ezhuthu….
Keep going bro….
കൊള്ളാം
Adipoli, waiting for next part.
Super 👍 fantastic story 👌
സൂപ്പർ 🤩ഇത് പോലത്തെ ഒരെണ്ണത്തിനായി കാത്തിരിക്കുക ആയിരുന്നു…. തുടരൂ പ്ലീസ്
ഒന്നും പറയാൻ ഇല്ല സൂപ്പർ….. വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്