ദി മെക്കാനിക് [ J. K.] 1016

“” ആ.. ഞാൻ ഇപ്പൊ തന്നെ വിളിക്കാം..10:30 ആയില്ലേ ഇപ്പൊ ഗാരേജ് തുറന്നിട്ടുണ്ടാകും. ”  ഞാൻ തല ആട്ടി കൊടുത്തു. അർജുൻ ഫോൺ എടുത്തു ഗിരിയെ വിളിച്ചു.5-10 സെക്കന്റ്‌ നു ശേഷം അവർ സംസാരിക്കാൻ തുടങ്ങി.

” ഹലോ.. ഗിരി.. ഞാൻ അർജുൻ ആണ്.. ”
” കാർ റെഡി ആയോ??? ഇപ്പൊ ഒരു ആഴ്ച ആയല്ലോ?? :”പിന്നെ ഏകദേശം ഒരു മിനുട്ട് നേരം അർജുൻ ഗിരി പറയുന്നത് കേട്ടു നിന്നു. ഇടയ്ക്കിടയ്ക്ക് തല കുലുക്കും, യെസ്,, യെസ് പറയും. കുറച്ചു കഴിഞ്ഞു അർജുൻ എന്നെ നോക്കി കയ്യിലെ തള്ള വിരൽ ഉയർത്തി കാട്ടി.എനിക്ക് സന്തോഷം ആയി. എന്റെ കാർ റെഡി ആയി.ഇനി കാർ ഓടിച്ചു നടക്കാമല്ലോ!!!

“” ഹാ… ശരി.. ഞങ്ങൾ ഒരു മൂന്നു മണിക്ക് അവിടെ എത്താം…. ഓക്കേ…. “” അർജുൻ കോൾ കട്ട്‌ ആക്കി.

” കാർ റെഡി ആയോ? “”ഞാൻ ചോദിച്ചു

” യെസ്.. ഉച്ചക്ക് ഫുഡ്‌ കഴിച്ച ശേഷം അവിടെ പോയി വണ്ടി എടുക്കാം.. ഹാപ്പി..?? “അർജുൻ ചിരിച്ചു കൊണ്ട് പറഞ്ഞു.
” പിന്നേ .. ഒരുപാടു ” ഞാനും ചിരിച്ചു.

ഞായറാഴ്ച ആയ കാരണം ജോലി ചെയ്യാൻ ഒന്നും മൂഡില്ലായിരുന്നു. ഞാനും അർജുന്റെ കൂടെ ഇരുന്നു ടീവീ കണ്ടു. കുറച്ചു കഴിഞ്ഞപ്പോൾ അർജുന്റെ ഫോൺ റിങ് ചെയ്തു.ഫോണിലെ പേര് കണ്ട വഴി അർജുൻ ഫോണും എടുത്തു ബെഡ്റൂമിലേക്ക് ഓടി. അത് കണ്ടാലേ അറിയാം അർജന്റ് കോൾ ആണെന്ന്. അർജുൻ കുറച്ചു കഴിഞ്ഞു തിരിച്ചു വന്നു എന്റെ അടുത്ത് ഇരുന്നു .

” ആദൂ.. എനിക്ക് ഒരു അർജന്റ് മീറ്റിംഗ് ഉണ്ട്.ഞങ്ങളുടെ വലിയ ഒരു ക്ലയന്റ് ഇന്ന് മീറ്റിങ്ന് അപ്പോയ്ന്റ്മെന്റ് തന്നിട്ടുണ്ട്. അത് ഒഴിവാക്കാൻ പറ്റില്ല. ” അവൻ എന്നോട് പറഞ്ഞു. ഞാൻ അവനെ കുറച്ചു ദേഷ്യത്തിൽ തന്നെ നോക്കി.

The Author

16 Comments

Add a Comment
  1. ദേവിക ടീച്ചർ നിർത്തിയോ???🥹🥹

  2. സൂപ്പർ. ഇതിന്റെ ബാക്കി ഉണ്ടാകുമോ?

  3. Wow wonderful super

  4. സൂപ്പർ…. തുടരട്ടെ

  5. വഴിപോക്കൻ

    ഇത് translation story അല്ലേ? ഇതിന്റെ ഇംഗ്ലീഷ് വേർഷൻ ഞാൻ വായിച്ചിട്ടുണ്ട്

    1. ഇതിന്റെ ഒർജിനൽ ന്റെ link ഒന്ന് തരുമോ

      1. വഴിപോക്കൻ

        Wife & mechanic. Xosippyയിൽ ഉണ്ട് സാധനം. ഇവിടെ link ഇടുന്നതിനു വിലക്കുണ്ട്. അതു കൊണ്ട് search ചെയ്തു നോക്കിക്കോ

  6. Really wonderful🥰
    വളരെ മികച്ച എഴുത്ത്. തുടർഭാഗത്തിന് ആശംസകൾ.

  7. 🔥🔥🔥

  8. Kidilan ezhuthu….
    Keep going bro….

  9. കൊള്ളാം

  10. Adipoli, waiting for next part.

  11. Super 👍 fantastic story 👌

  12. സൂപ്പർ 🤩ഇത് പോലത്തെ ഒരെണ്ണത്തിനായി കാത്തിരിക്കുക ആയിരുന്നു…. തുടരൂ പ്ലീസ്

  13. ഒന്നും പറയാൻ ഇല്ല സൂപ്പർ….. വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌

Leave a Reply

Your email address will not be published. Required fields are marked *