ദി മെക്കാനിക് [ J. K.] 1006

കുറച്ചു കഴിഞ്ഞു ഗിരി എഴുന്നേറ്റ് മേശയുടെ അടുത്ത് ചെന്ന്, അതിന്റെ മുകളിൽ കിടന്നിരുന്ന ടവൽ അവൾക്കു എറിഞ്ഞു കൊടുത്തു. പിന്നെ പേഴ്സ് എടുത്തു രണ്ടുമൂന്നു 500 ന്റെ നോട്ടും അവൾക്കു കൊടുത്തു.

അവൾ ആ നോട്ട് എല്ലാം എടുത്തു എഴുന്നേറ്റു ഡ്രസ്സ്‌ എടുക്കാൻ ആയി റൂമിന്റെ മൂലയിലേക്ക് പോയി. ഗിരിയും ഡ്രസ്സ്‌ മാറാൻ തുടങ്ങിയിരുന്നു. ഇവിടെ നിന്നും പോകാനുള്ള സമയം ആയി എന്ന് എനിക്ക് മനസ്സിലായി.ഞാൻ ശബ്ദം ഉണ്ടാക്കാതെ, പതിയെ അവിടെ നിന്നും ഇറങ്ങി നടന്നു. പക്ഷെ എന്റെ കൈ അവിടെ ഇരുന്നോ എന്തിലോ തട്ടി, അത് താഴെ വീണു.. വിജനമായി കിടന്ന ഗാരേജിൽ ആ ശബ്ദം പ്രകമ്പനം കൊണ്ടു.

ഞാൻ താഴേക്കു നോക്കിയപ്പോൾ ഒരു വലിയ സ്പാനർ ആണ് താഴെ വീണത് എന്ന് മനസ്സിലായി. ഞാൻ തല ഉയർത്തി നോക്കി, ഗിരി അവിടെ ഓഫീസിന്റെ ഡോറിൽ ഒരു ട്രൗസർ മാത്രം ഇട്ടു എന്നെ തന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു. ഞങ്ങളുടെ കണ്ണുകൾ തമ്മിൽ ഉടക്കി. അയാൾ എന്നെ നോക്കി വഷളൻ ചിരി ചിരിച്ചു.അകത്തു നടന്നത് എല്ലാം ഞാൻ കണ്ടിട്ടുണ്ട് എന്ന് ഗിരിക്ക് മനസ്സിലായിട്ടുണ്ട്.

ഞാൻ അവിടെ നിന്നും ഓടി ഗാരേജിനു പുറത്തു കടന്നു. ഒരു ഓട്ടോ കൈകാണിച്ചു നിർത്തി അതിൽ ചാടി കയറി.ഓട്ടോ ഓടി തുടങ്ങിയപ്പോൾ ഞാൻ ഗേറ്റിലേക്ക് നോക്കി, ഗിരി എന്നെ തുറിച്ചു നോക്കികൊണ്ട്‌ അവിടെ നിൽക്കുന്നുണ്ടായിരുന്നു.

വീട്ടിൽ എത്തിയതും ഓട്ടോയിൽ നിന്നും ഞാൻ ചാടി ഇറങ്ങി, അയാൾക്ക്‌ ക്യാഷ് കൊടുത്ത് ബാക്കി പോലും വാങ്ങാൻ നിൽക്കാതെ വീട്ടിൽ കയറി വാതിൽ അടച്ചു.
എന്റെ ശ്വാസഗതി നേരെ ആവാൻ,,കുറച്ചു സമയം വാതിലിൽ ചാരി കണ്ണടച്ച് അവിടെ നിന്നു, ഗാരേജിൽ നടന്ന കാര്യങ്ങൾ എന്റെ തലയിൽ കൂടി കടന്നു പോയി. ഞാൻ ബാത്‌റൂമിൽ പോയി തണുത്ത വെള്ളംകൊണ്ട് നന്നായി മുഖം കഴുകി. തിരിച്ചു ബെഡ്റൂമിലേക്ക് വന്നു.

The Author

16 Comments

Add a Comment
  1. ദേവിക ടീച്ചർ നിർത്തിയോ???🥹🥹

  2. സൂപ്പർ. ഇതിന്റെ ബാക്കി ഉണ്ടാകുമോ?

  3. Wow wonderful super

  4. സൂപ്പർ…. തുടരട്ടെ

  5. വഴിപോക്കൻ

    ഇത് translation story അല്ലേ? ഇതിന്റെ ഇംഗ്ലീഷ് വേർഷൻ ഞാൻ വായിച്ചിട്ടുണ്ട്

    1. ഇതിന്റെ ഒർജിനൽ ന്റെ link ഒന്ന് തരുമോ

      1. വഴിപോക്കൻ

        Wife & mechanic. Xosippyയിൽ ഉണ്ട് സാധനം. ഇവിടെ link ഇടുന്നതിനു വിലക്കുണ്ട്. അതു കൊണ്ട് search ചെയ്തു നോക്കിക്കോ

  6. Really wonderful🥰
    വളരെ മികച്ച എഴുത്ത്. തുടർഭാഗത്തിന് ആശംസകൾ.

  7. 🔥🔥🔥

  8. Kidilan ezhuthu….
    Keep going bro….

  9. കൊള്ളാം

  10. Adipoli, waiting for next part.

  11. Super 👍 fantastic story 👌

  12. സൂപ്പർ 🤩ഇത് പോലത്തെ ഒരെണ്ണത്തിനായി കാത്തിരിക്കുക ആയിരുന്നു…. തുടരൂ പ്ലീസ്

  13. ഒന്നും പറയാൻ ഇല്ല സൂപ്പർ….. വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌

Leave a Reply

Your email address will not be published. Required fields are marked *