ദി മെക്കാനിക് [ J. K.] 1006

പിറ്റേന്ന് രാവിലെ ബ്രേക്ക്‌ ഫാസ്റ്റ്  കഴിക്കുമ്പോൾ A/C യുടെ കാര്യം ഞാൻ അർജുനെ ഓർമിപ്പിച്ചു. അവൻ കഴിച്ചു കഴിഞ്ഞു അവിടെ അടുത്ത് തന്നെ ഗാരേജ് നടത്തുന്ന മെക്കാനിക്നെ വിളിച്ചു, കാര്യം പറഞ്ഞു.അയാൾ ഉച്ചക്ക് ശേഷം വന്നു നോക്കാം എന്ന് പറഞ്ഞു കാൾ കട്ട്‌ ചെയ്തു.

രാവിലത്തെ പരിപാടികൾ എല്ലാം തീർത്തു, അർജുൻ ടീവീ കണ്ടു കൊണ്ടിരുന്നു. ഞാൻ എന്റെ ജോലി കാര്യങ്ങൾ ചെയ്തു. ഏകദേശം ഉച്ചതിരിഞ്ഞു കാളിങ് ബെൽ അടിച്ചു. ടി വി യിൽ മുഴുകി ഇരുന്ന കാരണം  അർജുൻ അത് അറിഞ്ഞത് പോലും ഇല്ലാ. ഞാൻ തന്നെ എണീറ്റു പോയി ഡോർ തുറന്നു.

വാതിൽ തുറന്നപ്പോൾ അവിടെ നല്ല ഉയരത്തിൽ, നല്ല വലിപ്പം ഉള്ള ഒരു മനുഷ്യൻ അവിടെ നിൽക്കുന്നു,,കയ്യിൽ ഒരു ടൂൾ ബോക്സും ഉണ്ട്. സത്യത്തിൽ മെക്കാനിക്കിന്റെ കാര്യം ഞാൻ മറന്നു പോയിരുന്നു.

” ആരാ?? എന്താ??? “”

“” മാഡം…. ഞാൻ.. ഗിരി… മെക്കാനിക്…!! രാവിലെ അർജുൻ സർ വിളിച്ചിരുന്നു,, കാർ നോക്കാൻ പറഞ്ഞിരുന്നു. “”അയാൾ ശാന്തമായി പറഞ്ഞു.

” ആഹ്.. ഗിരി!!!! അകത്തേക്ക് വായോ.. ” അർജുൻ അങ്ങോട്ടേക്ക് വന്നു പറഞ്ഞു.

അയാൾ അകത്തു കയറി ഇരുന്നു. ഞാൻ അയാൾക്ക്‌ ഒരു ഗ്ലാസ്‌ വെള്ളം കൊടുത്തു.ഉയരം കൊണ്ടും ശരീരം കൊണ്ടും അയാൾക്ക്‌ അർജുനെക്കാൾ വലിപ്പം ഉണ്ടായിരുന്നു. ചതുരം മുഗം, നല്ല ഭംഗിയുള്ള..കറുത്ത മുടിയും,, താടിയും. ഉറച്ചശരീരം,അല്പം ഇരുണ്ട നിറം. മെക്കാനിക് ആയ കാരണം അയാൾക്ക് നല്ല ആരോഗ്യവും ഉള്ളതായി തോന്നി.

കുറച്ചു സമയം  ഇരുന്നു സംസാരിച്ച ശേഷം അവർ കാറിന്റെ അടുത്തേക്ക് പോയി. ഞാൻ അവരുടെ പിന്നാലെയും.അർജുൻ കാറിന്റെ കീ എടുക്കാൻ പോയപ്പോൾ ഞാനും ഗിരിയും അവിടെ ഒറ്റക്കായി. ഞങ്ങൾ ഒന്നും തന്നെ സംസാരിച്ചില്ല. ഞൻ ചുമ്മാ കാറിൽ നോക്കി നിന്നു. അപ്പോഴാണ് ഗിരി എന്നെ നോക്കി കൊണ്ടിരിക്കുന്നത് ഞാൻ ശ്രദ്ധിച്ചത്. അയാൾ എന്റെ തുടയിലേക്ക് ആണ് നോക്കികൊണ്ടിരുന്നത്.
ഞാൻ അപ്പോൾ ഷോർട്സും ടി ഷർട്ടും ആണ് ഇട്ടിരുന്നത്.പുറത്തു നിന്നും ഒരാളെ പ്രതീക്ഷിക്കാഞ്ഞ കാരണം ഞാൻ അത് മാറിയിരുന്നില്ല.

The Author

16 Comments

Add a Comment
  1. ദേവിക ടീച്ചർ നിർത്തിയോ???🥹🥹

  2. സൂപ്പർ. ഇതിന്റെ ബാക്കി ഉണ്ടാകുമോ?

  3. Wow wonderful super

  4. സൂപ്പർ…. തുടരട്ടെ

  5. വഴിപോക്കൻ

    ഇത് translation story അല്ലേ? ഇതിന്റെ ഇംഗ്ലീഷ് വേർഷൻ ഞാൻ വായിച്ചിട്ടുണ്ട്

    1. ഇതിന്റെ ഒർജിനൽ ന്റെ link ഒന്ന് തരുമോ

      1. വഴിപോക്കൻ

        Wife & mechanic. Xosippyയിൽ ഉണ്ട് സാധനം. ഇവിടെ link ഇടുന്നതിനു വിലക്കുണ്ട്. അതു കൊണ്ട് search ചെയ്തു നോക്കിക്കോ

  6. Really wonderful🥰
    വളരെ മികച്ച എഴുത്ത്. തുടർഭാഗത്തിന് ആശംസകൾ.

  7. 🔥🔥🔥

  8. Kidilan ezhuthu….
    Keep going bro….

  9. കൊള്ളാം

  10. Adipoli, waiting for next part.

  11. Super 👍 fantastic story 👌

  12. സൂപ്പർ 🤩ഇത് പോലത്തെ ഒരെണ്ണത്തിനായി കാത്തിരിക്കുക ആയിരുന്നു…. തുടരൂ പ്ലീസ്

  13. ഒന്നും പറയാൻ ഇല്ല സൂപ്പർ….. വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌

Leave a Reply

Your email address will not be published. Required fields are marked *