ദി മെക്കാനിക് 2 [ J. K.] 1242

ഞങ്ങൾ ഇപ്പോഴും ഹൈവെയിലൂടെ പോയികൊണ്ടിരിക്കുകയാണ്. കുറച്ചു സമയം മിണ്ടാതിരുന്ന ശേഷം ഗിരി വീണ്ടും സംസാരിക്കാൻ തുടങ്ങി. പക്ഷെ ഇത്തവണ കാറിനെ പറ്റി ആയിരുന്നില്ല.

” ശാന്തി… അതാണ് അവളുടെ പേര്. ” ഗിരി എന്നെ നോക്കികൊണ്ട്‌ പറഞ്ഞു.

” അതാരാ? ” ഞാൻ തിരിച്ചു ചോദിച്ചു.

” അന്ന് എന്റെ കൂടെ കണ്ടില്ലേ…. അവളുടെ പേര് ശാന്തി എന്നാണ് എന്ന്!”

” താൻ എന്തൊക്കെയാ പറയുന്നേ… എനിക്ക് മനസ്സിലായില്ല ” ഞാൻ ഒന്നും അറിയാത്തപോലെ ഭാവിച്ചു.

” എന്നോട് മാഡം കള്ളം പറയണ്ട… അന്നത്തെ മുഖഭാവം കണ്ടാൽ എനിക്ക് മനസ്സിലാകും… അന്ന് അവിടെ നടന്നതെല്ലാം കണ്ടിട്ടുണ്ടെന്നു.” അയാൾ പറഞ്ഞു.

” അവൾ ഒരു വിധവയാണ്..അടുത്ത വീടുകളിൽ എല്ലാം പണിക്കു പോകുന്നുണ്ട്. ഈ അടുത്താണ് എന്റെ ഗാരേജിൽ പണിക്കു വന്നു തുടങ്ങിയത്. ഒരു പാവം പിടിച്ച പെണ്ണ്.. അതു അതുകൊണ്ട് അവളുടെ കാര്യങ്ങൾ നോക്കാം എന്ന് വിചാരിച്ചു. ” അയാൾ വലിയ ആത്മാർത്ഥത ഇല്ലാതെ പറഞ്ഞു.

” ഓഹ്.. ഇങ്ങനെയാണോ ഒരു സ്ത്രീയുടെ കാര്യങ്ങൾ നോക്കുന്നത്.. ഒരു മയവും ഇല്ലാതെ അവളുടെ കൂടെ സെക്സ് ചെയ്തിട്ട്??? “അത് പറഞ്ഞപ്പോൾ തന്നെ ഞാൻ ചെയ്ത മണ്ടത്തരം എനിക്ക് മനസ്സിലായി. ഞാൻ കൈകൊണ്ടു വായ പൊത്തിപിടിച്ചു മുഖം തിരിച്ചിരുന്നു.

“ഹഹ….ഹാ… ഹ…. കള്ളി വെളിയിൽ ചാടിയല്ലോ!!!!!മാഡം അന്ന് ഞങ്ങളെ കണ്ടിട്ടുണ്ട് എന്ന് എനിക്ക് ഉറപ്പായിരുന്നു. അയാൾ വീണ്ടും പൊട്ടിച്ചിരിച്ചു.

ഞാൻ ആകെ ചമ്മി നാറി.. ഇരുന്ന ഇരുപ്പിൽ ഇല്ലാതായി പോയി. എന്റെ നാവിനെ ഞാൻ ശപിച്ചു. ഗിരി ചിരി തുടർന്നുകൊണ്ടിരുന്നു.

The Author

24 Comments

Add a Comment
  1. അടുത്ത ഭാഗം എന്നത്തേക്ക് കാണും?

  2. കാർത്തികേയൻ

    അടിപൊളി ചേട്ടാ.. കലക്കി.. തുടർന്ന് എഴുതണേ

  3. Marvellous translation…..
    Enjoyed it.

  4. എൻ്റെ പൊന്നു ബ്രോ എന്താണ് ഇത് വായിച്ചു വായിച്ചു തീരല്ലെ എന്നായിരുന്നു മനസ്സിൽ ഇജ്ജാതി സാധനം കിടിലൻ അവതരണം വേറെ ലെവൽ കളി uffffffff കളി വേറെ ലെവൽ ആയിരുന്നു man. കണ്ട് പരിചയം ഇല്ലാത്ത പ്ലോട്ട് വായിക്കുമ്പോൾ വേറെ തന്നെ കിക്ക് ആണ്. ഭയങ്കമായി ഇഷ്ടപ്പെട്ടു സ്റ്റോറി,ക്ലൈമാക്സ് അടുക്കുമ്പോൾ അവസാനിച്ചു എന്ന് കാണിക്കരുത് എന്നായിരുന്നു പ്രാർത്ഥന തുടരും എന്ന് കണ്ടപ്പോൾ ഡബ്ബിൽ ഹാപ്പി.ബ്രോയുടെ എഴുത്ത് ,അവരുടെ കാമം നിറഞ്ഞ daialogs എല്ലാം സൂപ്പർ ആയിരുന്നു.അവളുടെ ബെഡ്റൂമിൽ വച്ചുള്ള വിശദമയോരു കളി അടുത്ത ഭാഗത്തിൽ വേണം അത് പോലെ വീടിൻ്റെ പല കോണിൽ നിന്നുള്ളതും .അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു കട്ട സപ്പോർട്ട്.

    സ്നേഹപൂർവം sajir🥰🥰❤️❤️😍❤️❣️❣️❤️

  5. മോഞ്ഞേ.. (കൊച്ചിൻ ഹനീഫ.jpeg)😁

  6. നല്ല പെട സാനം 🔥❤️

    അവളെ ഗിരിയുടെ അടിമയാക്കി… പരമാവധി ഹുമിലിയേറ്റ് ചെയ്ത് കട്ടക്കമ്പിയാക്കി മുന്നോട്ട് പോവട്ടെ… 🔥..

    അടുത്ത പാർട്ട്‌ പെട്ടെന്നുണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു.. ❤️❤️

  7. രണ്ടാം ഭാഗത്തിന് ഒരൽപം ധിറുതി കൂടിപ്പോയോ എന്നൊരു സംശയം .വരും ഭാഗങ്ങൾ അഥിതിയുടെ പുതിയ അനുഭവങ്ങൾ ഉൾപ്പെടുത്തുമല്ലോ . ഹ്യുമിലിയേഷൻ ഉൾപ്പെടുത്തിയാൽ നന്നായി

  8. Muthe onnum paraynilla vere level story vere vibe kure naalinushesham aanu ingane onnu vannathu continue broo

  9. ബാലയ ഗാരു

    ഒന്നും പറയാൻ ഇല്ല കിടിലൻ, ❤️❤️❤️❤️

  10. കൊള്ളാം അപാരം…. 👌🏼👌🏼

  11. ബ്രോ സൂപർ എഴുത്തു ആണ് .
    ബ്രോ ന്റെ മനസ്സിൽ ഉള്ള പോലെ എഴുത്തു ഈ ലെവൽ അങ്ങ് പിടിച്ചു പോയാ മതി…പലരും വെരും ..18 കാരനെ യൂസ് ചെയ് പാൽ കാരനെ കൊണ്ട് കളിപ്പിക്കു എന്നും പറഞ്ഞു കൊണ്ട് വരും
    ചെവി കൊടുക്കരുത്.

  12. എന്റെ പൊന്നോ ജാതി എഴുത്ത് 🔥🔥🔥

  13. Lust feel ❤️‍🔥

    Kidilan..🔥
    Keep it up 👍🏻

    Don’t be late for the next part ❤️‍🔥

  14. നെപ്പോളിയൻ

    സൂപ്പർ

    ഒരു പതിനെട്ടുകാരനെയും കൂടി ഉൾപ്പെടുത്താൻ പറ്റുമെങ്കിൽ വേറെ ലെവൽ ആയേനെ

    അല്ലേലും പതിനെട്ടുകാരും വീട്ടമ്മ 35 വയസ്സ് വരെ ഉള്ള കളികൾ വല്ലാത്ത രസമാ … ഇതിലല്ലെങ്കിൽ ഇത് കഴിഞ്ഞു അങ്ങനെ ഒരു കഥ നിങ്ങളുടെ ശൈലിയിൽ എഴുതാൻ അഭ്യർത്ഥിക്കുന്നു … J K waiting for ur reply

    1. എന്ന പിന്നെ ഒരു കഥ ഇയാൾ എഴുത്തു എന്തിനു മറ്റു ഉള്ളവരോട് ഇയാളുടെ ഇഷ്ടത്തിന് അനുസരിച്ചു എഴുതാൻ പറയണം? അയാളുടെ കഥയുടെ ഭംഗി നശിപ്പിക്കണം ?

      1. 💯✅

  15. Kollaaam kikkidilam….Kali nadakkatte

  16. ഇത്രയും കൊണ്ട് തന്നെ മതിയായി. ഇനിയും ബാക്കിയുണ്ടെന്ന് കണ്ടപ്പോൾ ആവേശവും കൂടി. Marvellous writing

    1. കൂടണ്ടേ ഇത്പോലെ 😍😋😋പൊളി ആയിരിക്കും 😘😘

      1. മോഞ്ഞേ….. (കൊച്ചിൻ ഹനീഫ.jpeg)

        1. മനസ്സിലായില്ല എന്താ പറഞ്ഞത് സുധ ചേച്ചി

          1. ഒന്നൂല്ലേ 😁

          2. അങ്ങനെ ഒന്നും ഇല്ല എന്ന് പറഞ്ഞു പോകല്ലേ സുധ ചേച്ചി ഞമ്മൾ ഇവിടെ ഓക്കേ ഉണ്ട് പരിഗണിക്കാം 😍🥰

Leave a Reply

Your email address will not be published. Required fields are marked *