എന്റെ തലച്ചോർ ധ്രുത ഗതിയിൽ പ്രവർത്തിച്ചു. സ്റ്റിയറിങ് വലത്തേക്കു തിരിഞ്ഞു, കാലുകൾ ബ്രേക്കിൽ അമർന്നു. വണ്ടിയുടെ വേഗത കുറയാൻ സമയമെടുത്തു. പൊടിപടലം അന്തരീക്ഷത്തിൽ നിറഞ്ഞു. ഞാൻ കണ്ണുകളടച്ചു, അറിയാതെ ഒരു നിലവിളി ഉയർന്നു. കൃത്യ സമയത്തു വലത്തേക്ക് തിരിച്ച കാരണം കാറിന്റെ ഇടത്തെ സൈഡ് മാത്രമേ ആല്മരത്തിൽ തട്ടിയുള്ളൂ. വലിയ ശബ്ദത്തോടെ വണ്ടി നിന്നു.
ഞാൻ എപ്പോഴും സീറ്റ് ബെൽറ്റ് ഇടുമായിരുന്നു. അല്ലെങ്കിൽ ഇടിയുടെ ആഘാതത്തിൽ ഞാൻ തെറിച്ച് പോയി ആൽമരത്തിൽ ഇടിച്ചേനെ.. വണ്ടി നിന്നു എന്ന തിരിച്ചറിവ് ഉണ്ടാകാൻ ഏകദേശം ഒരു മിനുട്ട് എടുത്തു. ഞാൻ പതിയെ കണ്ണുതുറന്നു, ചുറ്റും നോക്കി. ഞാൻ ജീവനോടെ ഉണ്ടെന്നകാര്യം എനിക്ക് ആശ്വാസം നൽകി. വണ്ടി ഇടിച്ച ഷോക്കിൽ ഞാൻ കരയാൻ പോലും മറന്നു.
എന്റെ ശരീരം കിടുകിടാ വിറക്കുന്നുണ്ടായിരുന്നു. ഞാൻ എങ്ങനെയൊക്കെയോ ഡോർ തുറന്നു പുറത്തിറങ്ങി. വിറക്കുന്ന കാലുകളോടെ ഞാൻ വണ്ടിയുടെ മുന്നിലേക്ക് നടന്നു.
“” ഓഒഹ്ഹ് ഷിറ്റ്… തകർന്നു തരിപ്പണമായി..”
ഇടത്തെ സൈഡിലെ ഹെഡ് ലൈറ്റ് മുഴുവനായും തകർന്നു. ബോണറ്റ് തരിപ്പണമായി, വിൻഡ്ഷീൽഡ് ഞെളങ്ങി…. ആകെ പാടെ നാശമായി..
ഞാൻ ബൊണറ്റിൽ കയറിയിരുന്നു.
” ആകെ കുഴപ്പമായല്ലോ!!!” എന്റെ കണ്ണുകൾ നിറഞ്ഞ്, കണ്ണീർ ധാര ധാരയായി ഒഴുകാൻ തുടങ്ങി. ഇ സ്ഥലത്തു പെട്ടുപോയല്ലോ എന്ന പേടിയും, എനിക്ക് വേറെ ഒന്നും പറ്റിയില്ലല്ലോ എന്ന സന്തോഷവും…
” അർജുൻ എന്നെ കൊല്ലും ” ഞാൻ ആലോചിച്ചു. അവന് നല്ല ദേഷ്യം വരും, കഴിഞ്ഞ ദിവസമാണ് പുതിയ കാർ വാങ്ങാം എന്ന് അർജുൻ പറഞ്ഞത്. ഇതെങ്ങാനും അർജുൻ അറിഞ്ഞാൽ പിന്നെ പുതിയ കാർ വാങ്ങില്ലെന്നു മാത്രമല്ല, കാർ ഡ്രൈവ് ചെയ്യാൻ പോലും സമ്മതിക്കില്ല.
@J.K മടങ്ങി വരുമോ BRO? ഒരു പാർട്ടും കൂടി എഴുതാമോ? 💓
ദേവിക ടീച്ചർ ബാക്കി എവിടെ ?
നിർത്തരുത് 😐
അർജുൻ ഇതൊന്നും അറിയാതെ അവനെ വെറും ഒരു ഊമ്പാൻ ആക്കിയത് ഒട്ടും ശെരിയായില്ല, അവൻ എല്ലാം അറിയാമായിരുന്നു, ഇതിപ്പോ സ്‌നേഹിച്ച് വിവാഹം കഴിച്ച അവൻ വെറും ഊമ്പാനുമായ് അവൾ പക്കാ വെടിയുമായി, എന്തായാലും translation നന്നായിരുന്നു. അടുത്ത കഥയുമായി വരുക.. Glk..
Super
അദിതിയുടെ ഈ കളികൾ അർജൻ അറിയണം . അവനേ ചതിച്ച് കൊണ്ട് ഉള്ള ഈ കാമകേളിക്ക് അവൾക്കും ഗിരിക്കും തക്കതായ ശിക്ഷ കൊടുക്കാതേ എങ്ങിനേ ഇത്. അവസാനിക്കും… പിന്നേ ഒരു ഡൗട്ട് ഉണ്ട് അർജുൻ തീരേ അദിഥിയേ കളികാരിലേ കാരണം ഗിരി അവളുടെ ശരീരത്തിൽ ഉണ്ടാക്കിയ പാടുകളൊന്നും അവൻ കാണുന്നില്ലേ ‘കാരണം ഹാർഡ് സെക്സ് ഗിരി ചെയ്യുന്നത് അത് കഥ വായിക്കുമ്പോ അറിയാം… എന്തായാലും അതിഥിക്ക് ഒരു മറുപടി അർജുൻ കൊടുക്കണം ….. അത് ഈ കഥക്ക് ആവശ്യമാണ് Bro ഒരു പാർട്ടുകൂടി വേണം
Bro your stories udane pratheekshikkamo?
Nte bro heavy ufff onnum parayan illaaa….. Ith avasanam akkiyathe Sheri ayilaaa
Jk Bro അസാധ്യ ഐറ്റം തന്നെ 💥… But അതിഥിയുടെ അവിഹിതം അർജുൻ അറിയാതെ കഥ എങ്ങനെ അവസാനിക്കും… തുടരണം എന്നാണ് എന്റെ ഒരു ഇത്….. Hoping for the best…..
Well translated❤️❤️ great work 👌👌
മകനേ മടങ്ങി വരൂ
കുക്കുവേ.. 😁💃🏻💃🏻
കൂട്ടുകാരാ നിങ്ങൾ എവിടെയാണ്, കഥകൾ വായിക്കാൻ മാത്രമല്ല
എഴുതുവാനും ഞങ്ങൾക്ക് നിങ്ങളെ വേണം
തിരിച്ചു വരിക വേഗം
ഒത്തിരി ബുദ്ധിമുട്ടി എഴുതിയതാണെന്നു അറിയാം എന്തായാലും അടിപൊളി ഒത്തിരി ഇഷ്ടം ആയി ❤️❤️❤️❤️
Bro ithu avasanipicho?
Nannayi
അദിതി അർജുനനെ ഒരു തരത്തിൽ ചതിക്കുകയായിരുന്നു ഗിരിയും പപ്പുവുമായുള്ള കളികളിലൂടെ. ഇവരുമായുള്ള കളികൾ അർജുൻ ഏതെങ്കിലും തരത്തിൽ അറിഞ്ഞ് അദിതിയുമായി ഒരു വാക് തർക്കം നടന്ന് അവരുടെ ജീവിതത്തിൽ എന്തെങ്കിലും നല്ലതോ ചീത്തയോ നടന്ന് കഥ അവസാനിക്കുകയാണെങ്കിൽ നന്നായിരുന്നു എന്ന് ആശിക്കുന്നു. കഥ എങ്ങനെ പോകണമെന്ന് കഥാകൃത്തല്ലേ തീരുമാനിക്കുക.
ശരിയാണ് അല്ലെങ്കിൽ അർജുൻ അറിഞ്ഞിട്ട് അവനും ഇത് പോലെ ഒരാഗ്രഹം ഉണ്ടായിട്ട് എല്ലാരും കൂടി ഒരു ഫോർസോം പൊളിക്കും പിന്നെ ആരെയും പേടിക്കണ്ടല്ലോ 😉