ദി മെക്കാനിക് 4 [ J. K.] 1400

അവൻ എങ്ങനെ പ്രതികരിക്കുമെന്ന് എനിക്കറിയാം, ആദ്യം പേടിക്കും, ടെൻഷൻ അടിക്കും.. ഞാൻ ഓക്കേ ആണെന്ന് അറിയുമ്പോൾ സമാധാനിപ്പിക്കും. പിന്നെ കാറിന്റെ കാര്യം ആലോചിച് ടെൻഷൻ അടിക്കും. ഏറ്റവും അവസാനം ” ഞാൻ അന്നേ പറഞ്ഞതല്ലേ ” എന്നും പറഞ്ഞ്  ജീവിതകാലം മുഴുവൻ എന്നെ കുറ്റം പറയും.

“മ്മ് ഇനി ഇപ്പൊ ഞാനും കാറും എങ്ങനെ വീട്ടിൽ എത്തും? ആരെയാ ഒന്ന് ഹെല്പ്ന് വിളിക്കാ?? ” അർജുനെ വിളിക്കാൻ പറ്റില്ല… അവൻ 4 ദിവസത്തെ കോൺഫറൻസിനായി പോയിരിക്കയാണ് .എന്റെ ബെസ്റ്റ് ഫ്രണ്ട് റിയയെ വിളിക്കാം എന്ന് വിചാരിച്ചതാ.. പക്ഷെ ഇ സാഹചര്യത്തിൽ അവൾ വന്നിട്ട് ഉപകാരമില്ല. എനിക്കാണേൽ എങ്ങനെ എങ്കിലും ഇവിടെ നിന്നും പോയാൽ മതി.

ഇനി ആരെ വിളിക്കാൻ??? ആരെ വിളിക്കും??? ഞാൻ എന്നോട് തന്നെ ചോദിച്ചു.

” ഗിരി…..യെസ്…..അവനെ വിളിക്കാം. ഇ സാഹചര്യത്തിൽ ഗിരിയാണ് ഏറ്റവും നല്ല ഓപ്ഷൻ ” അതൊരു യുറേക്ക മൊമെന്റ് ആയിരുന്നു.

ഞാൻ വേഗം ഫോൺ എടുത്ത് ഗിരിയെ വിളിച്ചു. ഉടനെ അവൻ എടുത്തു. ഞാൻ കരച്ചിൽ അടക്കി എങ്ങനെ ഒക്കെയോ കാര്യങ്ങൾ പറഞ്ഞൊപ്പിച്ചു. ഗിരി ഉടനെ എത്താം എന്നും പറഞ്ഞു കോൾ വെച്ചു.

എനിക്കു ചെറിയ ഒരു ആശ്വാസമായി. ഗിരി വരുന്നുണ്ടല്ലോ…..ഞാൻ ഗിരി വരുന്നതും കാത്ത് കാറിനകത്തു ഇരുന്നു. കാറിന്റെ അകത്തു സമാധാനമായി ഇരുന്നു വണ്ടികൾ കടന്നുപോകുന്നതും നോക്കികൊണ്ടിരുന്നു. അപ്പോഴാണ് എനിക്ക് ഒരു കാര്യം മനസ്സിലായത്, ഒരു കാറോ, ബൈക്കോ, സൈക്കിളോ എന്തിനു നടന്ന് പോകുന്ന ചേട്ടൻ പോലും എന്നോട് ഹെല്പ് വേണോ എന്ന് ചോദിക്കുന്നില്ല. ചില ആൾക്കാർ സ്പീഡ് കുറയ്ക്കും, വണ്ടി ഇടിച്ചു കിടക്കുന്നതു നോക്കിട്ടു പോകും.

The Author

17 Comments

Add a Comment
  1. @J.K മടങ്ങി വരുമോ BRO? ഒരു പാർട്ടും കൂടി എഴുതാമോ? 💓

  2. ദേവിക ടീച്ചർ ബാക്കി എവിടെ ?

  3. നിർത്തരുത് 😐

  4. അർജുൻ ഇതൊന്നും അറിയാതെ അവനെ വെറും ഒരു ഊമ്പാൻ ആക്കിയത് ഒട്ടും ശെരിയായില്ല, അവൻ എല്ലാം അറിയാമായിരുന്നു, ഇതിപ്പോ സ്‌നേഹിച്ച് വിവാഹം കഴിച്ച അവൻ വെറും ഊമ്പാനുമായ് അവൾ പക്കാ വെടിയുമായി, എന്തായാലും translation നന്നായിരുന്നു. അടുത്ത കഥയുമായി വരുക.. Glk..

  5. അദിതിയുടെ ഈ കളികൾ അർജൻ അറിയണം . അവനേ ചതിച്ച് കൊണ്ട് ഉള്ള ഈ കാമകേളിക്ക് അവൾക്കും ഗിരിക്കും തക്കതായ ശിക്ഷ കൊടുക്കാതേ എങ്ങിനേ ഇത്. അവസാനിക്കും… പിന്നേ ഒരു ഡൗട്ട് ഉണ്ട് അർജുൻ തീരേ അദിഥിയേ കളികാരിലേ കാരണം ഗിരി അവളുടെ ശരീരത്തിൽ ഉണ്ടാക്കിയ പാടുകളൊന്നും അവൻ കാണുന്നില്ലേ ‘കാരണം ഹാർഡ് സെക്സ് ഗിരി ചെയ്യുന്നത് അത് കഥ വായിക്കുമ്പോ അറിയാം… എന്തായാലും അതിഥിക്ക് ഒരു മറുപടി അർജുൻ കൊടുക്കണം ….. അത് ഈ കഥക്ക് ആവശ്യമാണ് Bro ഒരു പാർട്ടുകൂടി വേണം

  6. Bro your stories udane pratheekshikkamo?

  7. Nte bro heavy ufff onnum parayan illaaa….. Ith avasanam akkiyathe Sheri ayilaaa

  8. Jk Bro അസാധ്യ ഐറ്റം തന്നെ 💥… But അതിഥിയുടെ അവിഹിതം അർജുൻ അറിയാതെ കഥ എങ്ങനെ അവസാനിക്കും… തുടരണം എന്നാണ് എന്റെ ഒരു ഇത്….. Hoping for the best…..

  9. Well translated❤️❤️ great work 👌👌

    1. മകനേ മടങ്ങി വരൂ

    2. കുക്കുവേ.. 😁💃🏻💃🏻

    3. കൂട്ടുകാരാ നിങ്ങൾ എവിടെയാണ്, കഥകൾ വായിക്കാൻ മാത്രമല്ല
      എഴുതുവാനും ഞങ്ങൾക്ക് നിങ്ങളെ വേണം
      തിരിച്ചു വരിക വേഗം

  10. ഒത്തിരി ബുദ്ധിമുട്ടി എഴുതിയതാണെന്നു അറിയാം എന്തായാലും അടിപൊളി ഒത്തിരി ഇഷ്ടം ആയി ❤️❤️❤️❤️

  11. Bro ithu avasanipicho?

  12. രാമേട്ടൻ

    Nannayi

  13. അദിതി അർജുനനെ ഒരു തരത്തിൽ ചതിക്കുകയായിരുന്നു ഗിരിയും പപ്പുവുമായുള്ള കളികളിലൂടെ. ഇവരുമായുള്ള കളികൾ അർജുൻ ഏതെങ്കിലും തരത്തിൽ അറിഞ്ഞ് അദിതിയുമായി ഒരു വാക് തർക്കം നടന്ന് അവരുടെ ജീവിതത്തിൽ എന്തെങ്കിലും നല്ലതോ ചീത്തയോ നടന്ന് കഥ അവസാനിക്കുകയാണെങ്കിൽ നന്നായിരുന്നു എന്ന് ആശിക്കുന്നു. കഥ എങ്ങനെ പോകണമെന്ന് കഥാകൃത്തല്ലേ തീരുമാനിക്കുക.

    1. ശരിയാണ് അല്ലെങ്കിൽ അർജുൻ അറിഞ്ഞിട്ട് അവനും ഇത് പോലെ ഒരാഗ്രഹം ഉണ്ടായിട്ട് എല്ലാരും കൂടി ഒരു ഫോർസോം പൊളിക്കും പിന്നെ ആരെയും പേടിക്കണ്ടല്ലോ 😉

Leave a Reply

Your email address will not be published. Required fields are marked *