വേണി ആ തൂണിനടുക്കലേക്ക് നടന്നടുത്തു.
പെട്ടന്ന് ആരോ സുധിയെ അവിടെ നിന്നും വലിച്ച് മാറ്റി. എന്നിട്ടിവന്റെ വായ പൊത്തി പിടിച്ച് “മിണ്ടല്ലേ ” എന്ന് പറഞ്ഞു.
“വിദ്യ “.
സുധിക്കവളുടെ ശബ്ദം തിരിച്ചറിയാൻ കഴിഞ്ഞു. നീ ഇവിടെ നിൽക്ക്. ഞാനിപ്പോ വരാം എന്ന് പറഞ്ഞ് വിദ്യ അവനെ ഒരു ചുവരിന്റെ മറവിൽ നിർത്തിയ ശേഷം തൂണിന് നേരെ നടന്നു.
സുധി ഇപ്പോ ഒരു ചുവരിന്റെ മറവിലാണ് നിൽക്കുന്നത് അവനെ ഇപ്പോ വേണിക്ക് കാണാൻ കഴിയില്ല.
വിദ്യ: അവനെ കണ്ടോ ?
വേണി : ഇവിടെങ്ങും ഇല്ല . അങ്ങോട്ട് നീ നോക്കിയോ ? സുധി നിൽക്കുന്ന ചുവര് ചൂണ്ടിക്കാട്ടി വേണി ചോദിച്ചു.
വിദ്യ: അവിടെയും ഇല്ല. അവൻ പുറത്ത് കടന്ന് കാണും നീ താഴെ നോക്ക് ഞാനിവിടെയൊക്കെ നോക്കാം
വേണി : അവനെ കണ്ടാൽ അടിച്ച് വിഴ്ത്താനാണ് മിസ് പറഞ്ഞിരിക്കുന്നത്. ജീവനോടെയോ അല്ലാതെയോ എത്തിക്കാൻ .
വിദ്യ: ഒ കെ. ഇവിടെ ഞാൻ നോക്കി കൊള്ളാം നീ വേഗം താഴേക്ക് ചെല്ല്.
വേണി താഴേക്ക് പോയി.
വിദ്യ ചെന്ന് സുധിയുടെ കെെയും പിടിച്ച് നടന്നു.
അവൾ ഒരു മുറി തുറന്നു അവനെ അകത്ത് കയറ്റി. വളരെ ഇരുട്ട് നിറഞ്ഞ ഒരു മുറി ആയിരുന്നു അത്. സുധിയേം കൊണ്ട് അവൾ അതിനുള്ളിലൂടെ നടന്നു. അവളുടെ എക്സ്പീരിയൻസ് കൊണ്ട് ആ ഇരുട്ടത്തും അവൾ കൂളായി നടന്ന് അവിടെ ഉണ്ടായിരുന്ന ഒരു ബഞ്ചിൽ അവനെ ഇരുത്തി എന്നിട്ട് പറഞ്ഞു
വിദ്യ: ഇന്നിനി ഒന്നും നടക്കില്ല . നീ രക്ഷപ്പെട്ടു എന്ന് കരുതി നാളെ രാവിലെ അവർ തിരഞ്ഞിറങ്ങും അന്നേരം നമുക്ക് പുറത്ത് കടക്കാം.
സുധി വിദ്യയുടെ കൈയിൽ മുറുകേ പിടിച്ച് കൊണ്ട് : താനും എന്റെയൊപ്പം വരുമോ ? നമുക്ക് ദൂരെ എവിടെയെങ്കിലും പോയി ജീവിക്കാം.
വിദ്യ സുധിയെ കെട്ടിപ്പിടിച്ച് ഒരുമ്മ കൊടുത്തു. എന്നിട്ട് പറഞ്ഞു: ഞാൻ വരാം. പക്ഷെ ഇപ്പോ ഞാൻ പുറത്ത് പോയി അവരോടൊപ്പം നിന്നാൽ മാത്രമേ കാര്യങ്ങൾ എല്ലാം നമ്മൾ വിചാരിച്ച പോലെ നടക്കുകയുള്ളൂ. പിന്നെ ഇതൊരു സ്റ്റോർ റൂം ആണ് നീ ആവശ്യമില്ലാതെ നടന്ന് ഒന്നിലും തപ്പി തടഞ്ഞു വീഴാതെ ഇവിടെയെവിടെയെങ്കിലും കിടന്നോ അവരിവിടെ വരാതെ ഞാൻ നോക്കി കൊള്ളാം. നാളെ രാവിലെ ഞാൻ വന്ന് വിളിക്കാം അതുവരെ നീ ഇവിടെ ഇരിക്ക് .
സുധിയെ അവിടിരുത്തി വിദ്യ പുറത്തേക്കിറങ്ങി. പുറത്തെ വെളിച്ചത്തിൽ അവളെ സുധിക്ക് കാണാൻ പറ്റി അവൾ വാതിൽ ചാരി. അതോടെ ആ റൂം മുഴുവൻ ഇരുട്ടിലായി.
സുധി അവൻ ഇരുന്ന ബഞ്ചിൽ പതിയെ തപ്പി നോക്കിയിട്ട് കിടന്നു. ഭാഗ്യം ആ ബെഞ്ചിന് നല്ല നീളമുണ്ട്. നാളെ നേരം വെളുക്കുന്നതോടെ താൻ ഈ നരകത്തിൽ നിന്ന് രക്ഷപ്പെടും ഒപ്പം തന്റെ വിദ്യയും കാണും . അവളും സുന്ദരിയാണ്. കണ്ടാൽ ഒരു നാട്ടിൻ പുറത്ത്കാരി . അവളുമായുള്ള ജീവിതം സJപ്നം കണ്ട് കിടന്ന സുധി പതിയെ ഉറക്കത്തിലേക്ക് വഴുതിവീണു.
ഈ സമയം പൂജയും കൂട്ടരും ആ വില്ല മുഴുവനും സുധിയെ തിരഞ്ഞു
kadha super aayittum baakki enthaa ezhuthaaththe ….vidyenem kond avan avide ninn rakshapett veranam…pinne aa girls ne ellavareyum narakippikkanam….play boy….please…
kadha super aayittum baakki enthaa ezhuthaaththe ….vidyenem kond avan avide ninn rakshapett veranam…pinne aa girls ne ellavareyum narakippikkanam….
Play boy ഈ കഥക്ക് എന്തോ ഒരു പവർ ഉണ്ട് എന്താണ് എന്ന് അറിയില്ല വല്ലാത്ത ഒരു ഫീൽ അന്ന് ഇത് വായിച്ചു കഴിഞ്ഞു ഞാൻ ഈ കഥ എത്ര തവണ വായിച്ചു എന്ന് എനിക്ക് അറിയില്ല നീ എപ്പോൾ വന്നാലും ഈ കഥ ബാക്കി എഴുതണേ പ്ളീസ്
????
No replies
Nirthi poyo bro
Brooo nee evide poyi??????
Broo nee evidee poyi?????
Broo nee evidee poyi?????
Broo nee evidee poyi?????
Play boy ninne block cheythilla ennu kuttettan paranjalow pinne entha bakki ezhuthathe
New episode of my version of the story is uploaded. Will be published in the group today. It might be annoying for some of you. Apologies for writing this part in this way. Let me tell you. The upcoming 2 parts also will be written in such a way. Coz, for the twist, some patience is needed. It is not a Telugu movie so that the hero could get escaped from such a strong trap all of a sudden. And you don’t know the past history of the girls. So, I’m trying to go through that part too. Please do support me. Thanks.
To Jennifer
Kollam.. Ithil pand ulla problem okke maatiyal no scene.
Pinne ithoru vikaram illatha katha aakikko.. Karanam poojaye mistress enn mathram vilikkunna avastha.. Athil love onnum illallo. So love and sentiments onnum venda.. Eni athokke include cheyumo.. ennal sudhi and pooja should have more thick bond
So you go ahead.
Nalla shyli und same as the original author.
Ellam include cheytho but consensual akanam. Don’t forget what you told in the old comment section.. Just stick to it
Revenge include akunet anu kurch koodi better enu tonunu bro.karenm avn first thote Consenting alalo.he was trapped by pooja. So revenge makes more sense.any way gud attempt Jennifer.
Ahh.. Yes.. Revenge.. Well the best revenge is not physical but emotionally… Hope she writes it
ഫിസിക്കൽ ഉം വേണം
Good attempt Anu Jennifer.. Also check the comments under Don’s story.
Athil okke paranjath.. Aftercare.. Try to include that..
Just started.
Pls go through this small part and provide your inputs. Will make the full story ready as per your opinions. – Jeny
ദി മിസ്ട്രസ് എന്ന കഥയുടെ ബാക്കി എന്റെ സ്വന്തം ഭാവനയിൽ എഴുതിയതാണ്. ഇത് Femdom തീം ഉള്ള കഥയാണ്. താല്പര്യമില്ലാത്തവർ ഇത് ദയവ് ചെയ്ത് വായിക്കരുത്.
ആരതി മുറിയിലേക്ക് കടന്ന് വന്നു. തൊട്ട് പുറകെ മുട്ടിലിഴഞ്ഞ് അനുവും ഉണ്ടായിരുന്നു. കൂടുതൽ കഴിച്ചത് കൊണ്ട് അവളുടെ വയർ വീർത്തിരുന്നു. അത് കൊണ്ട് തന്നെ വളരെ ബുദ്ധിമുട്ടിയാണ് അവൾ മുട്ടിലിഴഞ്ഞ് വന്നത്. അവളുടെ അവസ്ഥ കണ്ടപ്പോ അത് വരെ അനുഭവിച്ച വേദനയൊക്കെ സുധി മറന്നു. തന്നെ ഉപദ്രിവിച്ചവളെ മിസ്ട്രസ് വെറുതെ വിടില്ല എന്നവന് മനസ്സിലായി.
പൂജ: അനൂ, എന്റെ അനുവാദമില്ലാതെ എന്റെ അടിമയെ നീ ആദ്യദിവസം തന്നെ ഉപദ്രവിച്ചു. അതിന് നിനക്ക് ഞാൻ ചെറിയ ഒരു ശിക്ഷയെ തന്നുള്ളൂ. അവന് പെർമനന്റ് ഡാമേജ് വരുത്തരുതെന്നും ഒരാളെ ട്രീറ്റ് ചെയ്യുമ്പോ മെഡിസിൻ ഉപയോഗിക്കരുതെന്നും ഞാൻ പറഞ്ഞത് നീ തെറ്റിച്ചു, അത് ഞാൻ ക്ഷമിക്കില്ല. നിനക്ക് ഇനി ആ പഴയ സ്ഥാനം ഇവിടെ ഉണ്ടാകുന്നതല്ല.
അനു: യെസ് മിസ്ട്രസ്. ഞാൻ തെറ്റ് ചെയ്തു. അതിനുള്ള എന്ത് ശിക്ഷയും ഞാൻ ഏൽക്കാൻ റെഡിയാണ്.
അനു അത് പറയുമ്പോൾ വല്ലാതെ തളർന്നിരുന്നു. മൂത്രം പോലും ഒഴിക്കാൻ പറ്റാത്ത കൊണ്ട് അവൾക്ക് വല്ലാത്ത ബുദ്ധിമുട്ടുണ്ടായിരുന്നു.
പൂജ: വിദ്യാ, ഇനി നീയാണ് എന്റെ അസിസ്റ്റന്റ്. നീ എത്രത്തോളം loyal ആണെന്ന് ഇന്ന് നീ തെളിയിച്ചു. അതിനുള്ള സമ്മാനം. അത് പോലെ ഇവനെ ശരിക്ക് ഉപയോഗിക്കാൻ നിനക്ക് സാധിച്ചില്ലല്ലോ, ഇന്ന് രാത്രി അവൻ നിനക്കുള്ളതാണ്.
വിദ്യയുടെ കണ്ണുകൾ വിടർന്നു. “താങ്ക് യൂ മിസ്ട്രസ്” അത് പറഞ്ഞിട്ട് അവൾ സുധിയെ നോക്കി ക്രൂരമായി പുഞ്ചിരിച്ചു. അവൾ പലതും മനസ്സിൽ ഉദ്ദേശിച്ചു കൊണ്ടുള്ള ഒരു ചിരി. സുധിക്ക് പേടിയായി. ഇനി എന്തൊക്കെയാണ് വരാൻ പോകുന്നതെന്ന് അനുഭവിച്ചറിയാം.
പൂജ: എന്നാൽ നീ നിന്റെ മുറിയിലേക്ക് പൊയ്ക്കോ. ഇവളെ punish ചെയ്യാൻ പോകുന്നത് ഇവൻ കാണേണ്ട. അത് വഴിയേ കാണിക്കാം. പിന്നൊരു കാര്യം. അവനെ ജീവനോടെ വച്ചേക്കണം. പെർമനന്റ് ഡാമേജ് ഒന്നും വരുത്തിയേക്കരുത്. നാളെ ഇവനെ ശരിക്കൊന്നു മെരുക്കാനുണ്ട്.
“യെസ് മിസ്ട്രസ്” അത് പറഞ്ഞിട്ട് വിദ്യ അവന്റെ കഴുത്തിലെ കോളറിൽ ഒരു തുടൽ ബന്ധിച്ചു. അതിൽ വലിച്ചു കൊണ്ട് അവൾ മുറിക്ക് പുറത്തേക്ക് നടന്നു. അവളുടെ ചന്തികളുടെ ആ മാദകചലനം പിന്തുടർന്ന് കൊണ്ട് അവനും മുട്ടിലിഴഞ്ഞു പുറത്തേക്ക്. പോകുന്ന വഴിക്ക് torture room ഇൽ നിന്നും അനുവിന്റെ കരച്ചിൽ അവൻ കേൾക്കുന്നുണ്ടായിരുന്നു. അവളെ മിസ്ട്രസ് എന്ത് ചെയ്ത് കാണും എന്ന് അവന് ഒരു എത്തും പിടിയും കിട്ടിയില്ല…….
Nee ithu ezhuthiyal oru rasavum kanilladooo ithu play boy thanee ezhuthatte
Ithinte bakki varumo broo athoo blok akkiyoo? Onnu onnu parayamooo
Started writing my own version for continuing this story since there is no response from the author. It would be a tough time for protagonist to stay with the other girls. You may even curse me more after reading the humiliation he face there. But I promise that the ending will be w happy one for sure. Pls share your opinions. You may even mail me if you want to share your inputs. jenniferdmello1998 gmail.
All the best, when will u upload the next part… Inclde more humiliation and give a good answer to this male showenists
Please don’t mock urself.inhuman ayt ule karyengal oru public platform il ital alkar ath critize cheyum ,avre male chauvinist enu vikikyumbol u are just showing ur immaturity.personal attack ente baget ninu indayitila,but athreyku moshm comment ezhtiyeverde mindset critize cheyth .ithpole boys oru girl character ne cheynm enu parenyal ningelk oke ayt feel avo ilelo athre olu .and Jennifer this was exactly I was taking about ,male gender inod ule hatred release cheyan ule mediam anu femdom ena wrong idea spread cheyerut .as u can see palerdm vijarm angne anen anu.
???
Oho.. Ennal athonn kananam allo.. Ammathiri type ivide promote cheyyan pattoola..
Nink ella anum chauvinism anenn thonnal thanne und ninte nilavaram
Ninne pole comment idunnavare kondan ee katha nirthan karanam
Go for it.
But hope there are is good justification for all the humiliation and torture.
Verum happy ending enn maathram alla
Ezhuthumbol ee sreedeviye polulla vare thangan akaruth.
I hope u understand y the 13th part was removed. Its due to the comments of people like sreedevi goku anjana pure hatred.. Ath varathe nok
Full support if its true femdom just like u mentioned once
I have read the comments of some cowards in the 13th part, Dont be afraid of that idiots, just continue the story, u have my full support
He should continue the story. But he is not at all responding to our messages. Don’t know what happened. Anyway, let’s wait and see.
Cowards ?.. People like you who find pleasure in other’s pain.. Don’t mock yourself
Ath tane cowards Polum,sonthm opinion turenu parenyevere cowards nu,samshym Venda ivl pshyco thanee??
Verum psycho alla ultra extreme psycho ?????
Ithoru kidilam kadha ayirunnu ithite bakki varumo
Sorry for the delay in replying. And sorry for hurting the readers through those comments. But I want this author to complete the story. He needs motivation to write the upcoming parts too. And this situation of the protagonist doesn’t make the end to this story. He will definitely come back. Will learn and experience more and become more powerful. Or someone else will come there for his rescue. It may be the girl who betrayed him in the previous part. I think the antagonists in this story are the Canadian doctor and his assistant nurse. All these girls are their slaves too. Else, why should they wear those buttplugs? I was disturbed by the negative comments written by you all. Hence I wanted to nullify the effect of those comments from his mind. Even you all wish his recovery and a comeback from the current situation. If he won’t write the next parts, you all will be disturbed about his situation there since the story didn’t move from him getting trapped and tortured. So, in order to know what is going to happen, please let him continue the story.
Me too want playboy to continue
Agreed
Ok.
ഇതിന്റെ ബാക്കി വരുമോ പ്ലൈബോയ്
Bro ini e story continue cheyunundo @playboy
No reply ?
കണ്ടില്ലായിരിക്കൂം അതോ സൈറ്റിന്റെ നിയമം അനുസരിച്ചിലെന്ന് പറഞ്ഞ് കുട്ടേട്ടന് ബാൻ ചെയതോന്നും അറിയില്ല
Jennifer.
Oru doubt und.
Ith kandal oru reply therumenn pratheekshikunnu.
Femdom ennath onn simply explain cheyo? Athil venda requirements?
Search in google instead of asking me. If you don’t like the story or comments, leave it. I didn’t criticize anyone for expressing their views here. Why do you guys want to criticize us just for supporting the writer? Even calling us feminists. Such a shame on you all for your fixed mindset.
I know what it is.
I just want to get your side.
Because you made good remarks about this on one comments.. I liked that.. That’s y I cannot understand what changed your mind
Katha continues cheyyam.. Pakshe logical ayitt venam.. Allengil nirthunnathan nallath.
Pinne vayanakkre happy akkan maathram ezhuthanda..
Ningalude writing oru feel und..pakshe ath immathiri item maathram anengil vittek.
Revenge venam ennilla.. But love undakanam… Ithil eathenkilum onn venam. Pooja oru psycho anennullath maatuka oru new girlne kond varuka
I love both of them together puja and sudhi to Dom others like the doctor and his partner I believe at some point it will happen maybe after sudhi’s training is completed as puja says in one part a good slave only could make a good master and maybe that is why she wants him to be a good slave
I also like that.. But Pooja doesn’t consider Sudhi like that.. That’s the problem..
If what u suggested should happen then pooja and Sudhi should love each other
And it’s true.. Only a good slave can be a good master.. Bcoz only a slave can understand what a slave goes through
13th partil ullath pure hatred maathram ayi poyi.. Slave and femdom enthanenn sherikkum padikkuka.
Jon snowyude kathayil okke ullath pole oru emotional connection venam..
Ithil pooja oru psycho pole anu
Ingane ulathine engana Anu support cheyuka
13th part delete akiyo?
Yes. Coz no one liked that one. Even rape was in this 12th part too. The girl using strapon on him badly, not giving him water and he getting suffocated are also cruelty. When they felt that he was trapped without a chance of escape, this became the ultimate end. But let me say, this story must continue. And it should have a happy ending. Either through another new character coming and helping him. I know no one can bear reading such tortures. But more he suffer, more severe will be the revenge too which will excite the readers also. If he won’t continue the story, I’ll write a fan made version of this one with him getting tortured initially to the core and he getting escaped at one point after taking revenge on the nine girls including his wife. Whatever happens in the middle of the story doesn’t matter. The ending will be a happy one.
I am firmly of the view that an fan made version should come only if the author completely decides to stop this story its play boy’s story never meant its his actual life but his imagination so it’s upto completely upto him to continue this
I would like to read a next part of this story from playboy itself
Me too
And one more thing you are free to write another story with a plot or idea you have in your mind
If you have some ideas I recommend to bring it us another story
Actually the author himself could have said that.. But no.. No one wants revenge.. And all u people wants is torture.. Even now u want it… That’s the problem.. If he enjoys it I have no issue.. But all u people are so sadistic and wants Sudhi to cry for his life… And don’t compare Jon snow.. His writing was always with Happy ending..
I love Jon snows story only after his stories I started reading this category
Yes.. Athan.. His stories are really different
Deleting the story is not a good option I think. Please continue writing. If they need a movie like cliche, give that one. A happy ending too.
It’s not about happy ending it’s about people like u enjoying rape stories .Rape stories padila ena rule oru platform il man aythkond matrm engne anu ath acceptable avunet.than than ezhtiye comments orikyal vayich nokunet naleta..
.
I can understand. Even the story by Jon snow regarding Deva and Anagha was also based on a similar theme. I’m sure that this one also will have a happy ending no matter what all cruel things happen in the middle. He will come out of it for sure. But not by himself alone. He’ll be saved by someone else. As he is a weak guy and can’t resist them in this condition. There will be a revenge too which could be more exciting.
U r the same person who said revenge will be boring… Now u r advocating fir happy ending… Enthenkilum onnil nilkkade
How can u say good things as cliche?
Real domination is completely different… And in every such relationships there will be an unbreakable bond.
Here it’s so one sided.
And u mentioned that slaves are made not born.. Angane anengil sthreekale kure times rape chaythal avrk enjoy cheyyan pattumo? Illa.. Athre ivideyum nammal paranjath
I hope it’ll be updated before 12 Midnight.
Upcoming il illa so ayachit undennu akum udeshiche
Emotional feeling ulla oru story aayirunnu..sudhi enna one side romance ozhich love part illaannu parayam. 13 part extreme feeling aayi poyi..veruthe ezhithiyal feel cheyyillalo. Aa credit author nu irikkatte.. Pinne kadha ezhuthunna alinu vittukodukku..avar complete cheythotte., wait cheyyunna aalukal undavumallo…ella stories um happy ending avanam ennillalo.
I request playboy to continue with this story..
Bro. Ath delete akan karanam rape okke ullath kondan pinne verum hatred.
One sided love thanne an problems
Ath engana an bhai Enjoy cheyuka.
Ee sudhikk pakaram oru pennum bakki okke anungal ayirunnengil ee kathayude avstha enthayene
Next part entha late aakunne
Innu varum
Annanu paranje
Bro
Thirakil ayathayi കൊണ്ടാകാം പുതിയ പാര്ട്ട് ഇടാഞ്ഞത് എന്ന് കരുതുന്നു ഒരു update എങ്കിലും തരാമോ
Today
Thanks
Pakshe upcoming listil kaanunnillallo
Innu ayachit undennu akum udeshiche
Bro nee evide poyi
Brooo nirthiyooo
Evide poyi