ദി ഡിമോൺ സ്ലേയർ 1 [Lucid] 482

ഞാൻ : മതി പൊക്കിയത് ഞാൻ തായേ വിയും ?

ആന്റി :മ്മ് കോളേജിൽ ആരോ സേറ്റയോടാ ?അതാ നീ മുഖത്തു ഓരോന്ന് തേച്ചു വെളുപ്പികുനെ മ്മ് എനിക്ക് എല്ലാം മനസ്സിലാവുന്നുണ്ട്

ഞാൻ :ഓഹ് ഞമ്മളെ ഒകെ ആരു നോക്കാൻ

ആന്റി ചിരിച്ചു

ആന്റി :പിന്നെ നാൻസിക് ഒരു ആലോചന വന്നിരുന്നു അവൾ വേണ്ടാന്നാ പറയുന്നേ ഇങ്ങനെ വേണ്ട പറഞ്ഞാൽ അവൾ മുത്ത് നേരച് ഇരിക്കെ ഉള്ളു

ഞാൻ :ഓഹ് പിന്നെ ഇനി ഒരു 10കൊല്ലം കഴിഞ്ഞാലും അവൾക് കിട്ടും22 വയസ്സ് അല്ലെ ഉള്ളു ഇപ്പൊ

ആന്റി : മ്മ് 10കൊല്ലം കഴിഞ്ഞു നീ കെട്ടിക്കോ അവളെ

ഞാൻ :ഏഹ് ഞാനോ

ആന്റി :അതിനു എന്താടാ എനിക്ക് ഒക്കെ ആണ്..നീന്നേം അവളെയും കെട്ടിക്കണമ്ന് നിന്റെ മമ്മിയും ഞാനും പറയുമായിരുന്നു അന്ന് മരിയ പോയെ പിന്നെ

പറഞ്ഞതു മുഴുവൽ ആക്കാതെ ആന്റി നിർത്തി

അനി മരിയ എന്റെ അമ്മയാണ് പപ്പ ജോസഫ് nathanael അമ്മയെ പറ്റി പറഞ്ഞ പോൾ എന്റെ ഉള്ളിൽ ഒരു വിങ്ങൽ

ഞാൻ :എന്നാ ഞാൻ പോട്ടെ ടൈം ആയി

ആന്റി :നോക്കി പോണേ മോനെ

പിന്നെ ഒന്നും പറയാതെ ഞാൻ പുറത്തേക് നടന്നു അവൾ എന്നെ കാത്തു പോർച്ചിൽ എന്റെ റോയൽ എൻഫീൽഡ് ഹിമാലയന്റെ മേൽ ചാരി നിൽപ്പുണ്ട്

ഞാൻ :മാറ് വണ്ടി എടുക്കട്ടേ

അവൾ ഒന്നും പറയാതെ മാറി നിന്നു

ബൈക്ക് എടുത്ത് സ്റ്റാർട്ട്‌ ആക്കി പുറത്തേക് എടുത്തു ഗേറ്റ് ചാരി അവൾ വന്നു ബാക്കിൽ കയറി

ബൈക്ക് കുറച്ചു ദൂരം ഓടിയപ്പോൾ

ഞാൻ :പിന്നെ നിനക്ക് വണ്ടി എടുത്ത് തരാനു

ആന്റി പറഞ്ഞു അത് വരെ നിന്നെ ഞാൻ കൊണ്ടോവം വലി മുടങ്ങിയ വിഷമത്തിൽ ഞാൻ പറഞ്ഞു

മിററിലൂടെ അവളെ നോക്കി

അവൾ :ഓഹ് ആയിക്കോട്ടെ

ഞാൻ :അതല്ല റോഷൻ ഇല്ലേ എന്റെ കൂടെ അതാ വേറൊന്നും അല്ല

അവൾ :മ്മ് എനിക്ക് അറിയാം നിനക്ക് സിഗരറ് വലിക്കാൻ അല്ലെ അവൻ ആണ് നിന്നെ ചിത്തയാകുനെ

The Author

36 Comments

Add a Comment
  1. കുഴിമടിയൻ

    ബാക്കി വനില്ല

  2. എന്തോ വരാൻ ഇരിക്കുന്നു എന്ന് എന്റെ മനസ്സ് പറയുന്നു it’s a huge story man please must continue bro

  3. ഉഫ് കിടിലം നല്ല തുടക്കം ഫന്റാസി പൊളിച്ചു നല്ല മൂഡ് ആണ് വായിക്കാൻ അതുപോലെ ഒരു ഹൊററോർ ഫീൽ കിട്ടുന്നുണ്ട് നല്ല മികച്ച അവതരണം

  4. ✖‿✖•രാവണൻ ༒

    ?

  5. അടുത്ത പാർട്ട്‌ ഇന്ന് ഉച്ചക്ക് മുൻപ് വരും
    എല്ലാവരും സപ്പോർട്ട് ചെയ്യണേ ❤️

  6. Examinte idayil kurach kurach ayi ezhuthi kondirikkanu nighalk ente avasta manasilakhum enn vishvasikunnu❤️❤️❤️

    1. കാത്തിരിക്കുന്നു
      ഒരു 30+ പേജുകളുള്ള വലിയ പാർട്ട്‌ തന്നെ ആകട്ടെ ?

    2. Arenkhilum cover pic add cheyunnath onnu paranju tharamo detail ayi cover pic undekhil vayikumbo eniku ah picture nighalak tharan sathichekkam❤️❤️

      1. WordPress ഇൽ അക്കൗണ്ട് ഉണ്ടാക്കിയാൽ പ്രൊഫൈൽ ഫോട്ടോ വെക്കാൻ കഴിയും
        അതുപോലെ ഫോട്ടോ എങ്ങനെ അപ്ഡേറ്റ് ചെയ്യുക എന്ന് ഒരു ഐഡിയ ഇല്ല

        Admin നോട്‌ ചോദിച്ചു നോക്കൂ

        1. Bro storiyude cover enghana anu idukha athanu chothichath❤️

          Arkelum ariyamo

          1. Cover pic story poster?

          2. അതറിയില്ല ബ്രോ
            അഡ്മിനോട്‌ ചോദിക്കാനുള്ള ഓപ്ഷൻ ഉണ്ട് ഹോം പേജിൽ അതിൽ ചോദിച്ചു നോക്ക്

            അല്ലേൽ അടുത്ത പാർട്ട്‌ എഴുതുമ്പോ
            അതിന്റെ കൂടെ ഓരോ പാർട്ടിലും ചേർക്കാൻ ഉള്ള ഫോട്ടോ അറ്റാച്ച് ചെയ്തു വിടുക ആവും

  7. തുടരണം

    1. Exam anu bro ellavarum kurach wait cheyyu

  8. യെസ് ബ്രോ കമ്പി വേണം
    കൂടെ നല്ലൊരു കഥയും
    ആരെ കളിച്ചാലും അതിന്റെ ഫീൽ വരണം എങ്കിൽ നല്ലൊരു കഥ വേണം
    നാൻസിയെ കളിച്ചാലും ആന്റിയെ കളിച്ചാലും
    കോളേജിലെ കാമുകിയെ കളിച്ചാലും
    ഇനി ആരെ കളിച്ചാലും
    നല്ല ബിൽഡപ്പിൽ കൊണ്ടുവന്നിട്ട് വേണം
    അപ്പോഴേ ആ കളിയും വായിക്കാൻ രസമുണ്ടാകൂ
    ഫാന്റസി + കമ്പി = കിടിലൻ കോമ്പോയാണ് ???

  9. ഈകഥയിൽ യോജിക്കാത്തചിലഭാഗങ്ങൾ
    ലാസ്റ്റിൽവായിച്ചു ഡെയ്‌വർടയിപ്പോയി
    തുടക്കംവളരെനല്ലതായിരുന്നു

    1. Ethu bagham anu bro

  10. പേജ് 1

    മഞ്ഞ്
    വിചിത്രം
    ദർശനം
    കാഴ്ച്ചകൾ
    ഞാനൊന്നു
    വേഗം
    താഴെ
    അങ്കിൾ
    ക്ലാസ്സിൽ

    കഥ കൊള്ളാം, പക്ഷെ ക്ഷമ വേണം.

  11. Ellavarum like cheyyane ennale enik ezhuthan oru prechothanam avullu guys ?

    1. Athikam kambi eeh kathak avishyam undo guys comment cheyuu

  12. Nokkam exam anu

  13. ഇരുമ്പ് മനുഷ്യൻ

    നല്ല തുടക്കം
    തീർച്ചയായും തുടരൂ
    രാഷ്മികയെ പോലെ സൗന്ദര്യമുള്ള കുട്ടി ഉണ്ടായിട്ടും അവളെ അവൻ നോക്കുന്നില്ല എന്നോ ?
    അവന് ഇനി ആന്റിയെ ആണോ നോട്ടം
    ടാഗിൽ ഫാമിലി എന്നൊക്കെ കണ്ടപ്പോ ഒരു സംശയം
    നാൻസി ഇത്രക്ക് സൗന്ദര്യം ഉണ്ടേൽ ആന്റിയും അത്രക്ക് ഉണ്ടാകുമല്ലോ
    ആ അത് പോട്ടെ ഈ ഫാന്റസി കോൺസെപ്റ്റ് പൊളിച്ചു
    ഒരു വറൈറ്റിയുണ്ട് ?

    1. Thank you ❤️❤️

    2. Guys cover pic enghana iduka detailed ayi onnu parayamo

      Avanu ippo vere relation ille athum alla nancyk avaod oru crush ulla karym ah mandanu ariyilla?

  14. ശശി പാലാരിവട്ടം

    തുടക്കം കൊള്ളാം. പക്ഷേ അക്ഷര പിശാച് വരുന്നുണ്ട്.മഞ്ജു അല്ലെടെ മഞ്ഞ്

    1. ?? ini shredhikkam

  15. അലിഭായ്

    വെറൈറ്റി തീം കൊള്ളാം plz continue ബ്രോ

    1. Frist anu Malayalam okke type cheyyunne ini undavathe nokam bro

  16. വേറെ ഒരു തീം സൂപ്പർ ❤️
    അക്ഷരതെറ്റ് ശ്രദ്ധിക്കണം

  17. തുടക്കം നന്നായിട്ടുണ്ട് bro. Nxt Part വേഗം തരണേ.

Leave a Reply

Your email address will not be published. Required fields are marked *