എന്റെ മുഖത് നോക്കാതെ അവൾ പറഞ്ഞു
ഞാൻ :മറ്റേതോ എന്ത് മറ്റേതു നീ കാര്യം പറ
അവൾ :ഒന്നൂല്യ…… ഓഹ്
എന്നിട്ട് നടക്കാൻ നോക്കി
ഞാൻ :നിക്ക് പറഞ്ഞിട്ട് പോ…
അവൾ :കുട്ടികൾ ണ്ടാവും
ഞാൻ :ന്താന്ന് ….. ? കുട്ടിയല്ല പട്ടി ണ്ടാവും അന്നോട് ആരാടി ഇതൊക്കെ പറഞ്ഞെ
അവൾ :സന്ധ്യ പറഞ്ഞാലോ ഉമ്മവെച്ചാൽ കുട്ടികൾ ണ്ടാവും ന്ന് അപ്പൊ ഐസ് തിന്നാൽ നിന്റെ തുപ്പൽ എന്റെ വായിൽ ആവുലെ മണ്ട
അവളുടെ മുഖം തുടുത്തു….
ഞാൻ :ഞാൻ അല്ല നീ യ്യാ മണ്ടി എടി പോത്തേ അതങ്ങനെ ഒന്നും അല്ല
അവൾ :പിന്നെ.. എങ്ങനെ ആണ്
ഞാൻ :അത്….. നീ അറിയണ്ട
അവൾ :ഹും…. എനിക്ക് ഒരു ഐസും വേണ്ട പോരേഹ്
എന്നിട്ട് നടന്നു
ഞാൻ :ഒന്ന് നോക്കെടി… ഡി
അവൾ :പോടാ
ഞാൻ നേരെ ഓടി പോയി കടയിൽ
ഞാൻ: ചേട്ടാ ഒരു പാൽഐസ് 5ന്റെ
കടക്കാരൻ :ഇന്നാ മോനെ…
ഞാൻ :ചേട്ടാ പൈസ ഞാൻ നാളെ തന്നാൽ മതിയോ
കടക്കാരൻ :മ്മ് മതി നീ എനിക്ക് അറിയാം നിന്റ കൂടെ വേറെ ഒരുത്തൻ ഇല്ലേ മുടിയൊക്കെ സ്പൈക്ക് ആക്കിയ
അവൻ എനിക്ക് ഒരു 3ഐസ് ഇതേ പോലെ വാങ്ങിചിട്ട് പിന്നെ ഈ വഴിക് കണ്ടില്ല
ഞാൻ :ടാ റോഷൻ തെണ്ടി….. ഞാൻ മനസ്സിൽ പറഞ്ഞു
അത് ചേട്ടാ…
കടക്കാരൻ :മോൻ നാളെ തന്നാൽ മതി പിന്നെ പാറ്റു വാണേൽ അവനോട് പറി പൈസ തരാൻ
ഞാൻ :ഹാ… ഓക്കേ
അതുമായി നേരെ അവളുടെ പിന്നാലെ ഓടി
ഡി നിക്ക് ന്റമ്മോ എന്ത് സ്പീഡ് ആണെടി നിനക്ക് ഇത്രേം നടന്നോ നീ
അവൾ :ഹാ ഞാൻ സ്പീഡ് ആണ് മോനെ
ഞാൻ :ഹാ ഇന്നാ…. ഇത് നിനക്ക് ആണ്
അത് എന്റെ കൈയിൽ നിന്നും വാങ്ങുമ്പോൾ അവളുടെ കണ്ണുകളിലെ തിളക്കം ഞാൻ നോക്കി നിന്നുപോയി
അവൾ :അപ്പൊ ഹർഷുനോ…
ഞാൻ :നീ കഴിച്ചോ ഇനി നിനക്ക് വയറ്റിൽ ആവണ്ട??
Vannallo
ബാക്കി വനില്ല
എന്തോ വരാൻ ഇരിക്കുന്നു എന്ന് എന്റെ മനസ്സ് പറയുന്നു it’s a huge story man please must continue bro
ഉഫ് കിടിലം നല്ല തുടക്കം ഫന്റാസി പൊളിച്ചു നല്ല മൂഡ് ആണ് വായിക്കാൻ അതുപോലെ ഒരു ഹൊററോർ ഫീൽ കിട്ടുന്നുണ്ട് നല്ല മികച്ച അവതരണം
?
അടുത്ത പാർട്ട് ഇന്ന് ഉച്ചക്ക് മുൻപ് വരും
എല്ലാവരും സപ്പോർട്ട് ചെയ്യണേ ❤️
Examinte idayil kurach kurach ayi ezhuthi kondirikkanu nighalk ente avasta manasilakhum enn vishvasikunnu❤️❤️❤️
കാത്തിരിക്കുന്നു
ഒരു 30+ പേജുകളുള്ള വലിയ പാർട്ട് തന്നെ ആകട്ടെ ?
Nokkam bro ?
Arenkhilum cover pic add cheyunnath onnu paranju tharamo detail ayi cover pic undekhil vayikumbo eniku ah picture nighalak tharan sathichekkam❤️❤️
WordPress ഇൽ അക്കൗണ്ട് ഉണ്ടാക്കിയാൽ പ്രൊഫൈൽ ഫോട്ടോ വെക്കാൻ കഴിയും
അതുപോലെ ഫോട്ടോ എങ്ങനെ അപ്ഡേറ്റ് ചെയ്യുക എന്ന് ഒരു ഐഡിയ ഇല്ല
Admin നോട് ചോദിച്ചു നോക്കൂ
Bro storiyude cover enghana anu idukha athanu chothichath❤️
Arkelum ariyamo
Cover pic story poster?
അതറിയില്ല ബ്രോ
അഡ്മിനോട് ചോദിക്കാനുള്ള ഓപ്ഷൻ ഉണ്ട് ഹോം പേജിൽ അതിൽ ചോദിച്ചു നോക്ക്
അല്ലേൽ അടുത്ത പാർട്ട് എഴുതുമ്പോ
അതിന്റെ കൂടെ ഓരോ പാർട്ടിലും ചേർക്കാൻ ഉള്ള ഫോട്ടോ അറ്റാച്ച് ചെയ്തു വിടുക ആവും
തുടരണം
Exam anu bro ellavarum kurach wait cheyyu
യെസ് ബ്രോ കമ്പി വേണം
കൂടെ നല്ലൊരു കഥയും
ആരെ കളിച്ചാലും അതിന്റെ ഫീൽ വരണം എങ്കിൽ നല്ലൊരു കഥ വേണം
നാൻസിയെ കളിച്ചാലും ആന്റിയെ കളിച്ചാലും
കോളേജിലെ കാമുകിയെ കളിച്ചാലും
ഇനി ആരെ കളിച്ചാലും
നല്ല ബിൽഡപ്പിൽ കൊണ്ടുവന്നിട്ട് വേണം
അപ്പോഴേ ആ കളിയും വായിക്കാൻ രസമുണ്ടാകൂ
ഫാന്റസി + കമ്പി = കിടിലൻ കോമ്പോയാണ് ???
Ok bro
ഈകഥയിൽ യോജിക്കാത്തചിലഭാഗങ്ങൾ
ലാസ്റ്റിൽവായിച്ചു ഡെയ്വർടയിപ്പോയി
തുടക്കംവളരെനല്ലതായിരുന്നു
Ethu bagham anu bro
Nice
Thanks ❤️
പേജ് 1
മഞ്ഞ്
വിചിത്രം
ദർശനം
കാഴ്ച്ചകൾ
ഞാനൊന്നു
വേഗം
താഴെ
അങ്കിൾ
ക്ലാസ്സിൽ
കഥ കൊള്ളാം, പക്ഷെ ക്ഷമ വേണം.
Ellavarum like cheyyane ennale enik ezhuthan oru prechothanam avullu guys ?
Athikam kambi eeh kathak avishyam undo guys comment cheyuu
Nokkam exam anu
Please continue
നല്ല തുടക്കം
തീർച്ചയായും തുടരൂ
രാഷ്മികയെ പോലെ സൗന്ദര്യമുള്ള കുട്ടി ഉണ്ടായിട്ടും അവളെ അവൻ നോക്കുന്നില്ല എന്നോ ?
അവന് ഇനി ആന്റിയെ ആണോ നോട്ടം
ടാഗിൽ ഫാമിലി എന്നൊക്കെ കണ്ടപ്പോ ഒരു സംശയം
നാൻസി ഇത്രക്ക് സൗന്ദര്യം ഉണ്ടേൽ ആന്റിയും അത്രക്ക് ഉണ്ടാകുമല്ലോ
ആ അത് പോട്ടെ ഈ ഫാന്റസി കോൺസെപ്റ്റ് പൊളിച്ചു
ഒരു വറൈറ്റിയുണ്ട് ?
Thank you ❤️❤️
Guys cover pic enghana iduka detailed ayi onnu parayamo
Avanu ippo vere relation ille athum alla nancyk avaod oru crush ulla karym ah mandanu ariyilla?
തുടക്കം കൊള്ളാം. പക്ഷേ അക്ഷര പിശാച് വരുന്നുണ്ട്.മഞ്ജു അല്ലെടെ മഞ്ഞ്
?? ini shredhikkam
വെറൈറ്റി തീം കൊള്ളാം plz continue ബ്രോ
Frist anu Malayalam okke type cheyyunne ini undavathe nokam bro
വേറെ ഒരു തീം സൂപ്പർ ❤️
അക്ഷരതെറ്റ് ശ്രദ്ധിക്കണം
തുടക്കം നന്നായിട്ടുണ്ട് bro. Nxt Part വേഗം തരണേ.