ദി ഡിമോൺ സ്ലേയർ 3 [Lucid] 369

ഞാൻ :പിന്നെ അവൾ :നേരെത്തെ അവൾ വന്നപ്പോ എന്തായിരുന്നു ഇവിടെ പരിപാടി രണ്ടാളും ഞാൻ :ഇവിടെ എന്റെ കൊച്ചിന്റെ മാമോദിസ ഒന്ന് പോടീ അല്ല പിന്നെ എന്തു പരിപാടി അവൾ കൊറച്ചു സംസാരിച്ചു എന്നിട്ട് പോയി അവൾ :എന്നിട്ട് ആണലോ അവൾ ഡ്രസ്സ് ഒക്കെ നേരെത്തെ ആക്കി ഇറങ്ങി പോയത് സത്യം പറഞ്ഞോ ഇല്ലെങ്കിൽ നീ എന്റെ തനിക്കോണം അറിയും ദൈവമേ ഇന്നലെ വരെ പാലൂട്ടിയ ആൾ ഇന്ന് കത്തി കാട്ടി പേടിപ്പിക്കുന്നു ഞാൻ :അതോ അത് നീ ആണ് വിചാരിച്ചു ഞാൻ അവളെ കട്ടിലിലേക് ഒരു രസത്തിന് ചുമ്മാ പിടിച്ചു ഇട്ടതാ ഹിഹി ഹിഹി ഒരു വളിച്ച ചിരിയും കുട്ടി പറഞ്ഞു ഒപ്പിച്ചു ഇല്ലേൽ ഇവൾ ഈ വിട് തല കിയെ മറിക്കും അവൾ :ആണോ ആഹ് എന്നാലെ ഇനി അങ്ങനെ ഇടേണ്ട കേട്ടോ ഒരു വാണിംഗ് പോലെ അവൾ പറഞ്ഞു ഞാൻ :ഓക്കേ മാഡം എന്നിട്ട് ഞാൻ ഒന്ന് മുള്ളാൻ ആയി ബാത്റൂമിൽ കേറാൻ പോയി അവൾ :അതെ മോൻ ഒന്ന് അവിടെ നിന്നെ ഞാൻ : മ്മ് ന്താ ഒരു താല്പര്യം ഇല്ല്യാത്ത മട്ടിൽ ചോദിച്ചു അവൾ :അല്ല അപ്പൊ ഞാൻ ആണെകിൽ നീ എന്നെ കട്ടിലിൽ വലിച്ചു ഇടും അല്ലെടാ എന്നിട്ട് എന്നെ ഒന്ന് ചുഴിഞ്ഞു നോക്കി.

പടച്ചോനെ മൂർഖനെ ആണല്ലോ ചവിട്ടിയെ ഞാൻ മനസ്സിൽ പറഞ്ഞു ഞാൻ :അത് പിന്നെ നീ ആണെകിൽ നിന്നെ ഒന്ന് ചുടാക്കാൻ വേണ്ടി ചെയ്തതാ ആൾ മാറിപ്പോയി അവൾ :മ്മ് നിന്റെ ചൂട് കൊറച്ചു കൂടുന്നുണ്ട് നിന്റെ നോട്ടം ഒന്നും ശെരിയല്ല ഞാൻ :അയ്യേ പോ അവ്ടെന്നു ഞാൻ അങ്ങനെ ഒന്നും ഉദ്ദേശിച്ചില്ല ഒരു നാണം കാട്ടി കൊണ്ട് ഞാൻ പറഞ്ഞു അവൾ :അയ്യടാ അവന്റെ ഒരു നാണം കണ്ടിലെ നിന്നെ കെട്ടിക്കാൻ ടൈം ആയി തോന്നുന്നു ഞാൻ :ആണോ എന്നാ ഞാൻ ഒരാളെ കണ്ടു വച്ചിട്ടുണ്ട് ബാത്റൂമിന്റെ ഡോറിൽ കൈ കൊണ്ട് ചിത്രം വരച്ചു ഒരു കൈ കൊണ്ട് ഞാൻ വിരലിലെ നഖം കടിച്ചു എന്റെ നാണം പ്രേകടിപ്പിച്ചു അവൾ :ആരാടാ ആൾ പറയോ എന്നോട് എന്തോ ഒരു മറുപടി കിട്ടാൻ ആയി അവൾ എന്റെ കണ്ണിലേക്കു നോക്കി കൊണ്ട് ചോദിച്ചു ഞാൻ :അതോ അത് ഇപ്പൊ എങ്ങനെയാ പറയാ അവൾ :നീ പറയുണ്ടോ ഞാൻ : നാ… എന്നിട്ട് ഞാൻ വിക്കി അവൾ :നാ .. യോ ന കഴിഞ്ഞു ബാക്കി പറ സർപ്രൈസ് അടിപ്പിക്കല്ലേ പ്ലീസ് അവളുടെ മുഖം എന്തോ കിട്ടാൻ പോകുന്ന പോലെ കിടന്നു ചാടി

The Author

41 Comments

Add a Comment
  1. Next part undakumo bro ?

    1. 2days ഉള്ളിൽ varum

    2. വന്നല്ലോ

  2. Waiting………

  3. Undavum ippo main exm anu atha late avunne sorry pinne nombum alle

    1. Bro stop akki pokalea plz

      1. Next part eppam varum

  4. Still waiting , next part undakumo bro ?

  5. ഈ ആഴ്ച വരും

    1. Waiting annu bro ….❤️

  6. Bro bakki part vegm iduvo

  7. ?ᴍɪᴋʜᴀ_ᴇʟ?

    Bro bakki uthuvare vannillallo

  8. വേഗം ബാക്കി ഇട് ബ്രോ അല ഈ. ആരും follow ചെയ്യില്ല അധ് കൊണ്ട് പറയുന്നതാ

    1. Next part 2days ullil varum

  9. കിടിലോസ്‌കി ആയിട്ടുണ്ട്. ത്രില്ലടപ്പിച്ച് ഉഷാറാവട്ടെ

  10. Hooo mahn romanjification
    Pwoli story man
    Oru rakshayum illa

    1. താങ്ക്യു ബ്രോ ❤️

  11. സെറ്റ് ആയിട്ടുണ്ട് മുത്തേ ഇത്പോലെ മതി

  12. ഉഫ് കിടിലം ബ്രോ നെക്സ്റ്റ് ലെവൽ ആയിട്ടുണ്ട്

    നാൻസി കിടു ആയിട്ടുണ്ട് പിന്നെ ഫന്റാസി തീ
    സെറ്റ് ആണ് ബാക്കി എപ്പോ വരും ഉടനെ ഉണ്ടാവുമോ

    1. ബാക്കി എഴുതിട്ടില്ല ഉടനെ വരും ❤️

    2. Bro baki
      PLZ….

  13. കൂളൂസ് കുമാരൻ

    Kidilam kadha, ini angottu anime pole varuo

    1. അനിമേ പോലെയോ ഒരു ഫ്രാൻച്ചേഴ്‌സി ആകാൻ ആണോ ബ്രോ അത് എന്തായാലും ഉണ്ടാവും

      കഥ വായിച്ചതിനും സപ്പോർട്ട് ചെയ്തതിനു നന്ദി ❤️

      അടുത്ത കഥ zombie കഥ ആയിരിക്കും അതിനും നിങ്ങളുടെ അതിയായ സപ്പോർട്ട് ഞാൻ നിങ്ങളിൽ നിന്നും പ്രേതീക്ഷിക്കുന്നു ❤️

  14. വീണ മിസ്സ്‌

    ഉഫ് ഇത്രയും പ്രേതീക്ഷിച്ചില്ല ലെവൽ ഐറ്റം ആണ്
    Must continue please
    പിന്നെ നാൻസി+ഹർഷ കിടുക്കി എന്ന് പറഞ്ഞാൽ കിടുക്കി ഉഫ് എന്നാ ഒരു കെമിസ്ട്രി ആടോ ഉവ്വേ
    പിന്നെ എടുത്ത് പറയേണ്ടത് പ്രസന്റേഷൻ ആൻഡ് ഈ ഫന്റാസി ത്രെഡ് പക്കാ ❤️
    പിന്നെ bro ആവിശ്യം ഇല്ലാത്ത കാര്യം ഒകെ അതികം പറഞ്ഞു ബോർ ആകുന്നില്ല അതും ഒരു പ്ലസ് പോയിന്റ് ആണ് കറക്റ്റ് നീറ്റ് ആയിട്ട് അവതരിപ്പിച്ചു….. അതും കൊള്ളാം

  15. Super പണ്ട് ഒരു ഓട്ടോഡ്രൈവറും ബാങ്ക് സ്റ്റാഫും ulla സ്റ്റോറി name എന്താണെന്ന് അറിയാമോ

  16. ഉഫ് തീ ഐറ്റം ആണ് മുത്തേ ബാക്കി പെട്ടന്ന് തരണം കേട്ടോ നാൻസി ഒരു രക്ഷയും ഇല്ല കിടു
    ഇവർ രണ്ടു പേരും നല്ല കോമ്പിനേഷൻ ആണ് ❤️❤️അവസാനം പൊളിച്ചു ലാസ്റ്റിലേക്ക് very well presentation ?

  17. നീ എഴുതാടാ മുത്തേ

  18. ആനകള്ളൻ

    പതുക്കെ മതി. വയ്യാതിരിക്കുവല്ലേ. അടുത്ത പാർട്ട്‌ ഇല്ലേലും കുഴപ്പമില്ല

    1. ആ ബ്രോ ❤️❤️

      കഥ വായിച്ചതിനു നന്ദി ❤️

  19. അലിഭായ്

    Super bro

  20. ✖‿✖•രാവണൻ ༒

    ❤️❤️❤️

    സൂപ്പർ bro കാത്തിരിക്കുന്നു

  21. എന്തായലും തുടരണം bro നല്ല രസം ഉണ്ടെ വായിക്കാൻ

  22. എനിക്ക് മനസിലാകാത്തത് നിമ്മി അവനെ കാമത്തിന് വേണ്ടിയാണ് കാമുകൻ ആക്കിയത് എന്ന് പറഞ്ഞു
    എന്നിട്ട് നിമ്മി ഒരിക്കൽ പോലും അവന്റെ കൂടെ കളിച്ചിട്ടില്ല
    അവനെ കീപ്പ് ആയിട്ടാണ് വെച്ചത് എന്ന് പറഞ്ഞതിലെ ലോജിക് എന്താണ്
    ഒരിക്കൽ പോലും അവന്റെ കൂടെ കളിച്ചിട്ടില്ലേൽ പിന്നെ അവനെ കാമുകൻ ആക്കേണ്ട ആവശ്യം എന്താണ്
    ക്ലാസിലുള്ള പയ്യന് വരെ അവൾ കളിക്കാൻ കൊടുത്തു എന്നാ കാമുകനുമായി ഒരിക്കൽ പോലും കളിച്ചിട്ടില്ല
    എന്തിനേറെ പറയുന്നു കിസ്സ് പോലും ചെയ്തിട്ടില്ല

    കഥയിൽ പറഞ്ഞ ലോജിക് വെച്ച് നോക്കുക ആണേൽ നിമ്മി അവനുമായി ദിവസവും സമയം കിട്ടുമ്പോ ഒക്കെ കളിക്കേണ്ടതാണ്
    എന്നാ അത് ഒരിക്കൽ പോലും ഉണ്ടായില്ല
    സ്വന്തം കാമുകന് പോലും കളി കൊടുക്കാതെ ക്ലാസിലുള്ള random പയ്യന് കളി കൊടുക്കയും ചെയ്തു
    ലോജിക്കൽ ആയിട്ട് പ്രശ്നം തോന്നുന്നില്ലേ? ?

    1. ബ്രോ അവർക്കു അതിനുള്ള സാഹചര്യം ഉണ്ടായിട്ടില്ല സെക്സ് ചെയ്യാൻ
      പിന്നെ കിസ്സ് അടിയും പിടുത്തവും ഒക്കെ ഉണ്ടായിട്ടുണ്ടാവാം പക്ഷെ അത് കഥയിൽ ചേർക്കേണ്ട ആവിശ്യം ഉള്ളതായി എനിക്കു തോന്നിയില്ല അതൊക്കെ ചേർത്ത് എഴുതിയാൽ കഥ തീർക്കാൻ കുറച്ചു പാടുപെടും അതുകൊണ്ട് അത്തരം കാര്യങ്ങൾ ഒന്നും ഞാൻ ഇതിൽ പരാമർശിച്ചിട്ടില്ല സ്റ്റോറിയിൽ ആവിശ്യം ഉള്ള കഥ പത്രങ്ങൾക്കു ആവിശ്യം എന്ന് തോന്നുന്ന സ്പേസ് മാത്രമേ ഞാൻ കൊടുത്തിട്ടുള്ളു കാരണം ഇനിയും കുറെ അതികം characters ഇതിൽ വരാൻ ഉണ്ട് കുറെ കളികളും. അതുകൊണ്ട് ആണ് അതൊക്കെ സ്പീഡിൽ തീർക്കുന്നത് ❤️

      കഥ നിങ്ങൾക് ഇഷ്ടമായോ

Leave a Reply

Your email address will not be published. Required fields are marked *