തിരോധാനം 2 [കബനീനാഥ്] 325

“” അറിയാമെടോ… അല്ലെങ്കിൽ ഓടയ്ക്കു നടുവിൽ കിടക്കുന്ന ഒരു ഭ്രാന്തന്റെ പൊളിഞ്ഞ കെട്ടിടം തേടി ആരെങ്കിലും വരുമോ… ?””

അയാളൊന്നു ചിരിച്ചു…

“ ടോണി പറഞ്ഞു വരുന്നത് ഫീസിന്റെ കാര്യമല്ലേ… ഈ കേസ് തെളിഞ്ഞാലും തെളിഞ്ഞില്ലെങ്കിലും ഈ ഡ്യൂപ്ലിക്കറ്റ് ഹോംസിന് ഫീസ് വേണ്ട… ….””

അയാൾ ചിരി തുടർന്നു…

തന്റെ മനസ്സ് അയാൾ കൃത്യമായി വായിച്ചതറിഞ്ഞ് ടോണി ഒന്നമ്പരന്നു…

“” ഇത് ചിലർക്കിട്ടുള്ള ചുമ്മാ ഒരു നേരം പോക്ക്… അതിന് എനിക്ക് ഫീസേ വേണ്ട………..””

ഒരു ഭ്രാന്തനായി തന്നെ അയാൾ ചിരി തുടർന്നുകൊണ്ടേയിരുന്നു…….

 

🎗️        🎗️        🎗️         🎗️        🎗️        🎗️

ഫോൺ ബല്ലടിക്കുന്നതു കേട്ടാണ് പൂജ ഉണർന്നത്……

പുതിയ ഒരു പരമ്പരയുടെ അത്യാവശ്യ വിവരങ്ങൾക്കായി പോയി വന്നത് രാത്രി വളരെ വൈകിയായിരുന്നു…

കോട്ടുവായിട്ടുകൊണ്ട് പുതപ്പു മാറ്റി, അവൾ കൈ നീട്ടി ടേബിളിലിരുന്ന ഫോണെടുത്തു..

ഡിസ്പ്ലേയിൽ തെളിഞ്ഞ പേര് കണ്ടതും അവളുടെ ഉറക്കം പമ്പ കടന്നു…

അച്ഛൻ……….!!!

കുറേ ആയി വിളിക്കാറില്ല…

താനങ്ങോട്ടും വിളിക്കാറില്ല…

അവൾ ധൃതിയിൽ റിസീവിംഗ് മാർക്ക് സ്ലൈഡ് ചെയ്ത് ഫോൺ ചെവിയോടു ചേർത്തു…

“” എന്താ അച്ഛാ… …. ?””

“” ഒന്നുമില്ല മോളെ……. “”

അപ്പുറത്തു നിന്ന് ഹേമചന്ദ്രന്റെ സ്വരം വന്നു…

കുറച്ചു നിമിഷങ്ങൾ ഇരുവരും ഒന്നും മിണ്ടിയില്ല…

“” എനിക്ക് മോളെ ഒന്ന് കാണണം… ഇന്നുതന്നെ… “

നിശബ്ദതയ്ക്കൊടുവിൽ ഹേമചന്ദ്രൻ പറഞ്ഞു.

“” ഉം…………” പൂജ മൂളി…

“” മോളെഴുന്നേറ്റില്ലേ……….?”.

“ ഇല്ല……… ”

“ എങ്കിൽ ഫ്രഷായിട്ട് വിളിക്ക്… ഞാൻ മോളുടെ ഓഫീസിനടുത്തേക്ക് വന്നേക്കാം………”…”

The Author

45 Comments

Add a Comment
  1. Dear kabanikutta അർത്ഥം അഭിരാമം pdf file pls 🙏🙏🙏

  2. ☆☬ ദേവദൂതൻ ☬☆

    ♥️♥️♥️🔥🔥🔥

  3. മച്ചാനെ അർഥം അഭിരാമം റീപോസ്റ്റ് ചെയ്യാമോ അപേക്ഷ ആണ് ഒരു സെക്കൻ്റ് ക്ലൈമാക്സ് കൂടി എഴുതാം എന്ന് പറഞ്ഞിട്ടുണ്ടായിരുന്നു വേണമെങ്കിൽ കാലു പിടിക്കാം

    1. ഉണ്ണിക്കുട്ടൻ

      അതേ ഞാനും കൂടാം! പ്ലീസ് ഒരുവട്ടം കൂടി 🙏🏽

  4. Kabani ❤️❤️ സുഖമാണ് എന്ന് വിശ്വസിക്കുന്നു!

    The story i am waiting from you so eagerly is ‘ഭ്രമം’ I hope you will present the same here as your best story ever!!

    Sorry! Its not a demand but my humble request 🙏🙏😊

    1. കബനീനാഥ്‌

      സുഖം….
      അങ്ങനെ പറയുന്നത് ഒരേ സമയം കള്ളവും സത്യവുമാണ്…
      താങ്കൾക്കും സുഖം എന്ന് കരുതുന്നു…

      സ്നേഹം മാത്രം..
      കബനി ❤️❤️❤️

    1. കബനീനാഥ്‌

      നന്ദി ബ്രോ….

      ❤️❤️❤️

  5. ആട് തോമ

    ആഹാ കിടിലോസ്‌കി. ത്രില്ലിൽ ആണ് വായിച്ചു പോണത്. ബൈ ദി ബൈ ഏലപ്പാറയിലെ ദമ്പതികളുടെ കാര്യം ഇജ്ജ് മറന്നോ 😔😔😔😔

    1. കബനീനാഥ്‌

      ത്രില്ലിൽ വായിച്ചതിൽ നന്ദി ബ്രോ….

      ❤️❤️❤️

      ഏലപ്പാറ ദമ്പതികൾ നാളെ സബ്‌മിറ്റ് ചെയ്യും…

  6. “രണ്ടു ദിവസം കഴിഞ്ഞു ഒന്ന് ഉടഞ്ഞു തിരിച്ചു വന്നോളും” അതല്ലാതെ എന്ത് പറയാൻ. 99% കേസിലും പിള്ളേർ ഞായർ വൈകുന്നേരമോ തിങ്കൾ രാവിലെയോ ഹോസ്റ്റലിൽ തിരിച്ചു എത്തും. വീട്ടുകാർ പരാതി തന്നാലും പിള്ളേർ പിന്നീട് അത് ക്യാൻസൽ ചെയ്യുമ്പോൾ. ഇപ്പോൾ തട്ടിക്കൊണ്ടു പോകൽ ഒന്നും ഇല്ല. പിള്ളേർ കാശിനു വേണ്ടി പോകുന്നത് ആണ് എല്ലാ കേസിലും. നമ്മൾ റെയ്‌ഡിൽ നോക്കിയാലും അവർക്ക് പ്രശ്നം വരാതെ ഒഴിവാക്കി വിടും.

    1. ഇതൊക്കെ ഇപ്പോൾ കോളേജുകളിൽ കോമൺ ആണ് അങ്കിൾ. ഞങ്ങളുടെ കോളേജിൽ ഇങ്ങനെ പോകുന്നവർ ഇഷ്ടം പോലെ ഉണ്ട്.പ്രത്യേകിച്ച് ഹോസ്റ്റലിൽ നിൽക്കുന്നവർ.

      1. അറിയാം, ഒരിക്കൽ പോയവർ കമ്മീഷൻ കിട്ടാൻ ഫ്രണ്ട്സിനെ സെറ്റ് ആക്കി കൊടുക്കാറുണ്ട്. പ്രത്യേകിച്ച് വിർജിൻസിനെ താല്പര്യമുള്ള ബിസിനസ്‌കാർക്കും എൻആർഐകൾക്കും ഒക്കെ.

    2. കബനീനാഥ്‌

      ചില സത്യങ്ങൾ ഇങ്ങനെ ഒന്നും വിളിച്ചു പറയരുത്…
      ഒളി ക്യാമറ തുണ്ട് കാണാൻ ഉള്ള വഴി അടയ്ക്കാൻ പാടില്ല ബ്രോ…

      ❤️❤️❤️

      1. ഇതൊക്കെ സ്ഥിരം ആണ് ബ്രോ. റെയ്ഡ് ഒക്കെ ഡ്രഗ്സ് കേസിൽ മാത്രം, മിക്കവാറും അവന്മാരുടെ കൂടെ ഉള്ള പിള്ളേരെ വീട്ടുകാരെ വിളിച്ചു കൂടെ പറഞ്ഞുവിടും. അവളുമാർക്ക് കച്ചവടത്തിൽ പങ്ക് ഉള്ളതിനുള്ള തെളിവുകൾ ഉണ്ടെങ്കിൽ മാത്രം അറസ്റ്റ്.

  7. ജോണിക്കുട്ടൻ

    മിഷേൽ കേസ് അല്ലേ ഇത്? ഇനി സിനിമാ നടന്റെ മകനും കഥയിൽ വരുമോ? എന്തായാലും നടക്കട്ടെ… നടക്കട്ടെ…

    1. കബനീനാഥ്‌

      ഇതൊരു കഥ…
      ആരുമായും ബന്ധം ഇല്ല…
      സിനിമ കഥ വെള്ളിത്തിര…

      ❤️❤️❤️

  8. കിടു

    1. കബനീനാഥ്‌

      ഡിയർ ലസ്റ്റ്….

      ❤️❤️❤️

  9. കാർത്തു

    കിടു സാധനം 👌

    1. കബനീനാഥ്‌

      നന്ദി കാർത്തു…

      ❤️❤️❤️

  10. ലോഹിതൻ

    നെടുംകുന്നം ചാമംപതാൽ കറുകച്ചാൽ കൊടുങ്ങൂർ മണിമല നമ്മുടെ ഏരിയയിൽ ആണല്ലോ കറക്കം കബനിയേ… 🙄

    1. Detective Pushparaj

      Athe athe
      Nammude area. Tessa ennathu Jesna ennarunne correct aayene
      Avale kanathayittum aayi 3 4 years….

      1. കബനീനാഥ്‌

        ഡിയർ പുഷ്പരാജ്…

        ഈ കഥയ്ക്ക് അങ്ങനെ ഒരു ബന്ധവും ഇല്ല എന്ന് വഴിയേ അറിയാം… 😄😄

        ❤️❤️❤️

    2. കബനീനാഥ്‌

      ഇടയ്ക്ക് ബന്ധു വീട്ടിൽ സന്ദർശനം…
      ചുമ്മാ ഒന്ന് കയറിയതാ ലോഹിയെ…. ❤️
      നിങ്ങളിപ്പോൾ സ്റ്റേറ്റ് വിട്ടു കളിയല്ലേ..

      സ്നേഹം മാത്രം..

      ❤️❤️❤️

  11. അമ്പമ്പോ..👌 ഇതിൽ എല്ലാ category ലും ഉള്ള ഡിങ്കോൾഫി ഞാൻ കാണുന്നു 😁

    1. കബനീനാഥ്‌

      ഡിയർ ആശാൻ…

      വ്യസന സമേതം അറിയിക്കുന്നു…

      ഇതു കമ്പി സൈറ്റ് തന്നെ ആണ്…,
      പക്ഷെ ഇതിൽ കമ്പി ഇല്ല…
      കുട്ടേട്ടനോട് അനുവാദം ചോദിച്ചാണ് തുടങ്ങിയത്…
      തെറി കുട്ടേട്ടനെ വിളിച്ചാൽ മതി…
      പക്ഷെ ഒന്ന് ഓർക്കുക…
      അതോടു കൂടി ഞാനും പടം മടക്കും…
      ചുമ്മാ ഒരു ഭീഷണി… 😄😄😄

      സ്നേഹം മാത്രം…
      ❤️❤️❤️

  12. ജി.കെ ഇനി വരും എന്ന് തോന്നുന്നില്ല.. അളിയൻ ആള് പുലിയെ ഒന്നും എഴുതി കംപ്ലീറ്റ് ചെയ്‌യുമോ കബിനി …നിങ്ങളെക്കൊണ്ട് അത് സാധിക്കും

    1. പാൽ ആർട്ട്

      പിന്നെ കബനിയ്ക്ക് അതല്ലേ പണി.

  13. നന്ദുസ്

    സഹോ… സൂപ്പർ… ഹോംസ് എന്നാ മ്മടെ പടനായകൻ ആർത്തിരമ്പുന്ന നടുക്കടലിൽ നിന്നു ചൂണ്ടയിട്ടുകഴിഞ്ഞു.. അതിൽ കൊത്താൻ പോകുന്ന വമ്പൻ സ്രാവുകൾക്ക് വേണ്ടിയാണു ആകാംഷയോടെയുള്ള കാത്തിരിപ്പു..
    വളരെ ത്രില്ലിങ്ങാണ് സഹോ…
    കാത്തിരിപ്പു ടെസ്സക്കുവേണ്ടി, ക്രിസ്റ്റിക്കുവേണ്ടി, ജിതേഷിനു വേണ്ടി…. ❤️❤️❤️❤️❤️❤️
    സ്വന്തം നന്ദുസ് ❤️❤️❤️

    1. കബനീനാഥ്‌

      രണ്ടു തിരോധനം…
      ഒരു ആക്‌സിഡന്റ്..
      പതിയെ ചുരുൾ വിടരും ബ്രോ…

      ❤️❤️❤️

  14. Wow superb

    Waiting next part

    1. കബനീനാഥ്‌

      താങ്ക്സ് benzy…

      ❤️❤️❤️

    1. കബനീനാഥ്‌

      ❤️❤️❤️

  15. കബനിഫാൻ

    Gol ഒരു തീരുമാനം ആകൂ ബ്രോ……

    1. കബനീനാഥ്‌

      ഗോൾ ഒക്കെ അതിന്റെ സമയത്തു വരും ബ്രോ…
      നിർത്താൻ തീരുമാനിച്ച സ്റ്റോറി ഞാൻ തുടങ്ങി, അത് തന്നെ വലിയ കാര്യം അല്ലേ…
      കമ്പി എഴുതി എന്നെ വെറും മറ്റേ എഴുത്തുകാരൻ ആയി കാണല്ലേ…
      പ്ലീസ്….

      ❤️❤️❤️

  16. ഡിയർ കബനീ, കഥ വളരെ ത്രില്ലിംഗ് ആയിത്തന്നെ കൊണ്ട് പോകുന്നുണ്ട്. ഇനിയുള്ള ഓരോ ഭാഗങ്ങൾക്ക് വേണ്ടിയുമുള്ള കാത്തിരിപ്പ് തുടരും. സ്നേഹം 🥰

    1. കബനീനാഥ്‌

      നല്ല വാക്കുകൾക്ക് നന്ദി ബ്രോ…

      സ്നേഹം മാത്രം…
      ❤️❤️❤️

    1. കബനീനാഥ്‌

      ❤️❤️❤️

  17. ൻറെ കബാലീ…ഇങ്ങിനെയാണോ മനസ്സിൽ ഈ കഥ ഇതൾ വിരിഞ്ഞ് വരുന്നത് …ഒരു തിരക്കഥാ രൂപത്തിൽ.

    ഞങ്ങളും ബുക്ക് ചെയ്തു 4k സ്ക്രീനിലെ ഒരു പ്ലാറ്റിനം സീറ്റ്. ഇടവേളകളിൽ കൈയ്യകലത്തിലിരിക്കുന്ന പോപ് കോൺ വാരാൻ പോലും മറന്ന്. ഹോംസ് വഴി വെട്ടി തുടങ്ങും മുൻപേ ഡേവിസിനേ മുമ്പിലിട്ടത് അറിഞ്ഞോണ്ടല്ലേ. അറിയാത്തിടത്ത് തപ്പുന്നതിലും ത്രില്ലുണ്ടാകാം അറിയും വഴിയിൽ പുത്തൻ വഴിഞ്ഞിരിവുകൾ ഉണ്ടാകുമ്പോൾ…

    കാൽവരിയിലേക്കുള്ള വഴിയറിയുന്നവൻ നീയൊരാൾ മാത്രം. നിൻ്റെ കാൽപാദങ്ങളിൽ കണ്ണ് നട്ട്…സ്നേഹം മാത്രം.

    1. കബനീനാഥ്‌

      ടിക്കറ്റ് ക്യാഷ് മുതലാകും എന്നൊരു ഉറപ്പ് മാത്രം തരാം…
      പോപ്‌കോൺ കൊറിക്കാൻ മറക്കണ്ട.. 😄

      സ്നേഹം മാത്രം രാജു ഭായ്…

      ❤️❤️❤️

  18. മിസ്റ്ററി😌🤗😘💃🏻

    1. കബനീനാഥ്‌

      നന്ദി യാമിക…

      ❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *