ദി പ്ലേയേഴ്സ് 3 – (കമ്പി ത്രില്ലര്‍) 391

താന്‍ കുറച്ചു മുമ്പ് കണ്ടതും അനുഭവിച്ചതുമായ കാര്യങ്ങള്‍ തന്റെ മനസിലിട്ട് അയവിറക്കുകയായിരുന്ന ആല്‍ബര്‍ട്ട് ജീനയുടെ ശബ്ദം കേട്ട് ഉണര്‍ന്നു.എന്നിട്ട് പതിയെ അവളുടെ അടുത്ത് ചെന്ന് അവളുടെ കൈയ്യില്‍നിന്നും ആ ബാഗ് കൈയ്യിലേക്ക് മേടിച്ചു…എന്നിട്ട് പതിയെ മുന്‍പിലേക്ക് നടന്നു.

“അവന്മാരുടെ കാര്യത്തില്‍ എന്തു ചെയ്യാനാണ് ഉദ്ദേശം… ”

“വീട്ട്ലേക്ക് ചെല്ലട്ടേ… എന്റെ പപ്പയാരാണെന്ന് അവര്‍ക്കറിയില്ല…അവന്മാര്‍ ഇനി എണീറ്റ് നടക്കില്ല…”

“എണീറ്റ് നടക്കാതിരിക്കാനുള്ള പണി ഞാന്‍ തന്നെ കൊടുത്തിട്ടുണ്ട്…” ആല്‍ബര്‍ട്ട് ചിരിച്ചുകൊണ്ട് മനസില്‍ പറഞ്ഞു….

“പോലീസില്‍ പറയുന്നുണ്ടോ.. ??”

“പോലീസീല്‍ പറഞ്ഞാല്‍ ഈ കാര്യം നാട്ടുകാര്‍ മുഴുവന്‍ അറിയും…കഥകള്‍ പരക്കുന്നത് പല തരത്തിലായിരിക്കും..പിന്നെ ഞാന്‍ ജീവിച്ചിരുന്നിട്ട് കാര്യമുണ്ടോ ??”

“അതും ശരിയാണ്… പുറത്തറിയാതിരിക്കുന്നതാ നിന്റെ ഭാവിക്ക് നല്ലത്… എന്നാലും അവന്മാരെ വെറുതെ വിടരുത്…”

“ആ കാര്യം എന്റെ പപ്പ നോക്കിക്കൊള്ളും….”

മെയിന്‍ റോഡെത്താറായി എന്നു കണ്ട്പ്പോള്‍ ആല്‍ബര്‍ട്ട് ജീനയുടെ ബാഗിന്റെ വള്ളി ഒരു തരത്തില്‍ കെട്ടിവച്ചു… എന്നിട്ട് അവളുടെ കൈയ്യിലേക്ക് അതു കൊടുത്തുകൊണ്ട് പറഞ്ഞു…

“ഇവിടെ അടുത്താണല്ലോ ഓട്ടോ സ്റ്റാന്‍ഡ്…ഒത്തിരി ദൂരം വീട്ടിലേക്കില്ലെങ്കിലും..ഓട്ടോ വിളിച്ച് പൊക്കോ…ഞാന്‍ കൂടെ വരണോ ??”

“വേണ്ട… ഞാന്‍ തനിയെ പൊയ്ക്കോളാം..” എന്നു പറഞ്ഞുകൊണ്ട് ജീന ആ ബാഗ് മേടിച്ചു തോളിലേക്കിട്ടു…

The Author

L

www.kkstories.com

32 Comments

Add a Comment
  1. ജിഷ്ണു A B

    ബാക്കി എഴുത്

  2. കൊള്ളാം, വീണ്ടും എഴുതൂ

  3. We kadhayude baki arenkilum ezhuthamo please…
    Allenkil ethu ezhuthiya ale thirichu konduvaru…

  4. Plz pettannu baakki ezhuthu….

    1. ഒഴിച്ചുകൊണ്ടിരിക്കുമ്പോ പിടിച്ചു നിർത്തി ഒരിക്കെ ഞാൻ എണീറ്റു നിന്നു പക്ഷെ നിന്ന് കാലിലൂടെ പോയി. നിന്ന് മൂത്രം ഒഴിക്കരുത് പക്ഷെ നിന്നില്ല തനിയെ പോയി. പ്രസവ ശേഷം വിചാരിച്ച പോലെ മൂത്രം നിൽക്കില്ല. പാന്റീസ് ഒക്കെ നനവ് വരും ചുമച്ചാലോ തുമ്മിയാലോ

  5. Ee kadhayude backi vanilla

  6. ആശാനേ…ബാക്കി എബിടെ…കുറെ ദിവസം ആയി വൈറ്റ് ചെയുന്നു….വല്ലതും നടക്കുമോ???

  7. “”Bro we are still waiting….plz continue””

  8. Balance ezuthu bro…orupadu gap aavunnu

  9. Good oneeee…

  10. മിന്നൽ ജയൻ

    അമ്പട കേമാ.. L കുട്ടാ… കഥ പൊളിച്ചൂട്ടോ…..

  11. മിന്നൽ ജയൻ

    Excellent.. Waiting for nxt part…………..

  12. Nalla rasakaramayirikkunnu. Adutha bhagathinayi kaathirikkunnu

  13. മാത്തൻ

    അടിപൊളി കഥ L… നല്ല ഒഴുക്ക് ഉണ്ട്… താങ്കൾ പറഞ്ഞ ട്വിസ്റ്റുകലാക്യ കാത്തിരിക്കുന്നു… നെക്സ്റ്റ് പാർട്ട് വേഗം ആകുക

  14. കഥ നന്നായിട്ടുന്റ്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  15. Gambheeram aayittundu

  16. Prince of darkness

    Mr L moonu partum super orange allikal prayogam super randuperum love akumo tragedy akaruth kurach page koode kootanam wait for next part

  17. തീപ്പൊരി (അനീഷ്)

    Kollam…. interesting story…….

  18. Thrilling aanu.but story kk ithiry izachil und.

  19. CIimax Tragedy ആണെങ്കിൽ ദയവു ചെയ്ത് തുടരരുത് …
    we want a happy Ending

    1. കഥ തുടങ്ങിയിട്ടേയുള്ളു മിസ്റ്റര്‍ …
      എന്റെ കഥയില്‍ നിങ്ങള്‍ പ്രതീക്ഷിക്കാത്ത വഴിത്തിരിവുകള്‍ ഉണ്ടാവും .. ഒരൊറ്റ പാര്‍ട്ടു വച്ചുമാത്രം വിലയുരുത്താതിരിക്കാന്‍ ശ്രദ്ധിക്കുക..
      അടുത്ത പാര്‍ട്ടില്‍ നിങ്ങളാരും പ്രതീക്ഷിക്കാത്ത ട്വിസ്റ്റുകള്‍ ഉണ്ടാവും ..
      പക്ഷെ എല്ലാം ശുഭപര്യവസായിയാക്കിയേ ഞാന്‍ അവസാനിപ്പിക്കുകയുള്ളു

  20. Excellent
    Katta waiting for next part

  21. ലൂസിഫർ ഡാർക്ക്‌സ്റ്റാർ

    വളരെ നന്നായിട്ടുണ്ട് അടുത്ത ഭാഗം ഉടൻ പ്രതീക്ഷിക്കുന്നു

  22. Nice storY……. nice plot……..
    Next part vegam??

    1. Onnu podi poorimole

  23. good story , keep it up

  24. നന്നായിട്ടുണ്ട് മിസ്റ്റർ “L” ….
    വിശദീകരണം തകർത്തു(ആ ഓറഞ്ചുമായി ഉപമിച്ചത്).
    പിന്നെ ഒരു പ്രണയവും മണക്കുന്നുണ്ടല്ലോ…
    എന്തായാലും അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു 🙂

    1. ഒരു കഥാകൃത്ത് സഞ്ചരിക്കാത്ത വഴികളിലൂടെയൊക്കെ ഞാന്‍ സഞ്ചരിക്കും … ഒരു ഭ്രാന്തനേപ്പോലെ
      താങ്ക്സ് സാത്താന്‍ … അടുത്ത ഭാഗവും ഉടനെ തന്നെ ഉണ്ടാവും…

      1. അവസാനം മുഴുഭ്രാന്ത് ആകാതിരുന്നാൽ കൊള്ളാം 🙂

Leave a Reply

Your email address will not be published. Required fields are marked *