പെട്ടെന്ന് തന്നെ ആല്‍ബര്‍ട്ട് ആ ലോകത്തുനിന്നും ഉണര്‍ന്നു…
“ജീന ചെല്ല്…. പെട്ടെന്ന് വീട്ടാലേക്ക് പോ…ചെന്ന് വിശ്രമിക്ക്… പറ്റുമെങ്കില്‍ ആശുപത്രിയിലും പോകു….”
“മം….” അവള് മൂളിക്കോണ്ട് വീണ്ടും തിരിഞ്ഞ് നടന്നു…..
ഓട്ടോറിക്ഷയില്‍ കയറി അവള് പോകുന്നത് വരെ ആല്‍ബര്‍ട്ട് അവിടെ നോക്കിനിന്നു… പുകപടലം സൃഷ്ടിച്ചുകൊണ്ട് ആ ഓട്ടോ നീങ്ങിത്തുടങ്ങി…ആല്‍ബര്‍ട്ട് പതിയെ ബസ് സ്റ്റാന്‍ഡ് ലക്ഷ്യമായി നടന്നു…എത്രയും പെട്ടെന്ന് വീട്ടിലെത്തണം..ഇന്നത്തെ രാത്രി എന്തും സംഭവിക്കാം.. അവര്‍ തന്നെ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കില്‍ ഇന്ന് അവര്‍ വെറുതേയിരിക്കാന്‍ സാധ്യതയില്ല.. അവര്‍ ഇന്ന്തന്നെ തന്നെ തേടി വരും..
ആദ്യം കിട്ടിയ ബസ്സിന് തന്നെ ആല്‍ബര്‍ട്ട് ചാടിക്കയറി…സമയം താമസിച്ച് തുടങ്ങിയതിനാല്‍ ബസില്‍ തിരക്ക് കുറവായിരുന്നു.ഒരു സൈഡ് സീറ്റ് അവനു ലഭിച്ചു..കണ്ടക്ടര്‍ക്ക് പൈസ കൊടുത്ത ശേഷം ആ സൈഡിലേക്ക് ചാരി അവന് കിടന്നു.. അവന്റെ മനസില്ക്കൂടെ പലപലചിന്തകളും കടന്നു പോവുകയായിരുന്നു..
മനസില്‍ ഒരു പ്ലാന്‍ തയ്യാറാക്കാനെന്നപോലെ അവന് ചിന്തിച്ചു… പക്ഷെ അവന് പതിയെ ഉറക്കത്തിലേക്ക് വഴുതി വീണു..
ബാക്കി എഴുത്
കൊള്ളാം, വീണ്ടും എഴുതൂ
We kadhayude baki arenkilum ezhuthamo please…
Allenkil ethu ezhuthiya ale thirichu konduvaru…
Plz pettannu baakki ezhuthu….
ഒഴിച്ചുകൊണ്ടിരിക്കുമ്പോ പിടിച്ചു നിർത്തി ഒരിക്കെ ഞാൻ എണീറ്റു നിന്നു പക്ഷെ നിന്ന് കാലിലൂടെ പോയി. നിന്ന് മൂത്രം ഒഴിക്കരുത് പക്ഷെ നിന്നില്ല തനിയെ പോയി. പ്രസവ ശേഷം വിചാരിച്ച പോലെ മൂത്രം നിൽക്കില്ല. പാന്റീസ് ഒക്കെ നനവ് വരും ചുമച്ചാലോ തുമ്മിയാലോ
Ee kadhayude backi vanilla
ആശാനേ…ബാക്കി എബിടെ…കുറെ ദിവസം ആയി വൈറ്റ് ചെയുന്നു….വല്ലതും നടക്കുമോ???
Next part plz
“”Bro we are still waiting….plz continue””
Next part plz
Balance ezuthu bro…orupadu gap aavunnu
Good oneeee…
Kollaaam
അമ്പട കേമാ.. L കുട്ടാ… കഥ പൊളിച്ചൂട്ടോ…..
Excellent.. Waiting for nxt part…………..
Nalla rasakaramayirikkunnu. Adutha bhagathinayi kaathirikkunnu
അടിപൊളി കഥ L… നല്ല ഒഴുക്ക് ഉണ്ട്… താങ്കൾ പറഞ്ഞ ട്വിസ്റ്റുകലാക്യ കാത്തിരിക്കുന്നു… നെക്സ്റ്റ് പാർട്ട് വേഗം ആകുക
കഥ നന്നായിട്ടുന്റ്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
Gambheeram aayittundu
Mr L moonu partum super orange allikal prayogam super randuperum love akumo tragedy akaruth kurach page koode kootanam wait for next part
Kollam…. interesting story…….
Thrilling aanu.but story kk ithiry izachil und.
CIimax Tragedy ആണെങ്കിൽ ദയവു ചെയ്ത് തുടരരുത് …
we want a happy Ending
കഥ തുടങ്ങിയിട്ടേയുള്ളു മിസ്റ്റര്‍ …
എന്റെ കഥയില്‍ നിങ്ങള്‍ പ്രതീക്ഷിക്കാത്ത വഴിത്തിരിവുകള്‍ ഉണ്ടാവും .. ഒരൊറ്റ പാര്‍ട്ടു വച്ചുമാത്രം വിലയുരുത്താതിരിക്കാന് ശ്രദ്ധിക്കുക..
അടുത്ത പാര്‍ട്ടില്‍ നിങ്ങളാരും പ്രതീക്ഷിക്കാത്ത ട്വിസ്റ്റുകള്‍ ഉണ്ടാവും ..
പക്ഷെ എല്ലാം ശുഭപര്യവസായിയാക്കിയേ ഞാന്‍ അവസാനിപ്പിക്കുകയുള്ളു
Excellent
Katta waiting for next part
വളരെ നന്നായിട്ടുണ്ട് അടുത്ത ഭാഗം ഉടൻ പ്രതീക്ഷിക്കുന്നു
Nice storY……. nice plot……..
Next part vegam??
Onnu podi poorimole
good story , keep it up
നന്നായിട്ടുണ്ട് മിസ്റ്റർ “L” ….
വിശദീകരണം തകർത്തു(ആ ഓറഞ്ചുമായി ഉപമിച്ചത്).
പിന്നെ ഒരു പ്രണയവും മണക്കുന്നുണ്ടല്ലോ…
എന്തായാലും അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു 🙂
ഒരു കഥാകൃത്ത് സഞ്ചരിക്കാത്ത വഴികളിലൂടെയൊക്കെ ഞാന്‍ സഞ്ചരിക്കും … ഒരു ഭ്രാന്തനേപ്പോലെ
താങ്ക്സ് സാത്താന് … അടുത്ത ഭാഗവും ഉടനെ തന്നെ ഉണ്ടാവും…
അവസാനം മുഴുഭ്രാന്ത് ആകാതിരുന്നാൽ കൊള്ളാം 🙂