“ഹും.. ഞാന്‍ പോയിട്ട് വരാം “എന്നു പറഞ്ഞുകൊണ്ട് രഖു നടന്നു
ഗ്രൌണ്ടിന്റെ സൈഡിലുള്ള പൈപ്പില്‍ വെള്ളം കാണും.അവിടെ നിന്നും എടുക്കാം.തലക്ക് കിട്ടിയ എറു കാരണം ശരിക്കും ഒന്നും ചിന്തിച്ചെടുക്കാന്‍ രഖുവിന് കഴിയുന്നുണ്ടായിരുന്നില്ല
അദ്യം പോയി വെള്ളമെടുക്കാം.. എന്നിട്ട് അമീനെവിടെയൊന്നു നോക്കി അവനേയും കൊണ്ട് വിഷ്ണുവിന്റെ അടുത്തേക്ക് പോകാം… രഖു ചിന്തിച്ചു
ഗ്രൌണ്ടിലെത്തിയ രഖു ടാപ്പിന്റെ അടുത്തേക്ക് ചെന്നു.. ഒന്നു വിസ്തരിച്ചു മുഖം കഴുകി.ഏറു കൊണ്ട ചോരപ്പാടികളിലൂടെയും കല്ലിച്ചു കിടക്കുന്ന രക്തക്കറകളിലുടെയും വെള്ളമൊഴിച്ചു കഴുകിയപ്പോള്‍ രഖു നീറിപ്പുകഞ്ഞു..
ഇനി വെള്ളമെടുക്കണമല്ലോ… രഖു ഗ്രൌണ്ടില് കുപ്പിക്കായി പരതാന്‍ തുടങ്ങി ..
അപ്പോഴാണ് രഖു ആ കാഴ്ച കണ്ടത് .. കറുപ്പില്‍ പച്ച ഷെയ്ഡുള്ള ഒരു ബാഗ് .. രഖുവിന്റെ മനസില്‍ പൂത്തിരി കത്തി
കിട്ടിയെടാ നിന്നെ !! … ആ ഏറു കണ്ടപ്പോഴേ ഞാന്‍ വിചാരിച്ചതാ നീയൊരു പ്ലേയര്‍ ആയിരിക്കുമെന്ന് .രഖുവിന് കാര്യങ്ങളുടെ കിടപ്പ് ഏകദേശം മനസിലായി.വര്‍ധിച്ചവീര്യത്തോടെ രഖു ആ ബാഗിന്റെ അടുത്തേക്ക് ഒാടിച്ചെന്നു .രഖു മുട്ടുകുത്തിയിരുന്ന് ആ ബാഗ് തുറക്കാന്‍ തുനിഞ്ഞു.ബാഗിലെ നോട്ട്ബുക്കിലെ പേര് കണ്ടെത്തുകയായിരുന്നു രഖുവിന്റെ ലക്ഷ്യം.
ബാഗിന്റെ സിബില്‍ രഖു കൈവച്ചതും തന്റെ വാരിയെല്ലിന്റെ വലത്തുഭാഗത്തായി കൂടംകൊണ്ടുള്ള ഒരിടികൊണ്ടപോലെ എന്തോ വന്നു പതിക്കുന്നതായി രഖുവറിഞ്ഞു.അതോടൊപ്പം രഖു ഇടതുഭാഗത്തേക്ക് തെറിച്ചുവീണു
ഇതിന്റെ ബാക്കി എവിടെ ബായ്
Chetto oru katha motham vayikkan pattila . Adutha vittile payan byk padippikunna aa katha ude name entha
Good story. Continue…
a real thriller…………….proceed
Mr L super jeena yude urine cheetal super wait nxt
Kidilan thrilling
മനോഹരം
Nalla sugamulla katha …. kidilan…. superb
കഥ വളരെ നന്നായിട്ടുണ്ട് അടുത്ത ഭാഗം ഉടൻ പ്രതീക്ഷിക്കുന്നു
വളരെ നന്നായിട്ടുണ്ട് അടുത്ത ഭാഗം എത്രയും പെട്ടന്ന് പോസ്റ്റാൻ അഭ്യർത്ഥിക്കുന്നു
Vegan next paart
വേഗം വേഗം അടുത്ത ഭാഗം എഴുതി പോസ്റ്റ് ചെയ്തു. Really interesting
Kalakki
Adipoli…. Interesting.. thrilling….
polichuttaa ?
Nalla thrilling avunnund
bro….kalakkunnundu ………but vivaranam koodandaa adikam ………
Kadha Nanayitund .Adutha bagamthinayi kathirikunu
കട്ട വൈറ്റിംഗ്
കലക്കി പെട്ടന്ന് അടുത്ത പാർട്ട് പോസ്റ്റുക
Beautiful narration. Excellent twist. The author is very talented. The urine part was very exciting. Please add more such parts.
Thanks
അടിപൊളി…. സൂപ്പർ…..
Superb. Plz continue
🙂 🙂
ബാക്കി വേഗം എഴുതെന്റെ പൊന്നെ … അറ്റാക്ക് വരുത്തല്ലെ ” ”
അനിയാ, കഥയുടെ ഒഴുക്ക് ഇഷ്ടമായി,.
എന്നിരുന്നാലും അങ്ങ് കാര്യങ്ങളെ കാര്യകാരണം സഹിതം വിശദീകരിക്കുന്നത് കുറയ്ക്കണം, പലയിടത്തും അതൊരു ചെറിയ പ്രശ്നമായി തോന്നി,
പക്ഷെ ത്രെഡും, എഴുത്തിന്റെ രീതിയും ഒരുപാട് ഇഷ്ടമായി, ഇനിയും തുടരുക.! ????
അനാവശ്യമായുള്ള വിശദീകരണങ്ങള്‍ ഒന്നെടുത്ത് കാണിക്കാമോ…. അടുത്ത പാര്‍ട്ടുമുതല്‍ ശ്രദ്ധിക്കാം. 🙂 🙂 🙂
Mr.L….
Super story….
അനാവശ്യ വിശദീകരണങ്ങൾ ഉള്ളതായി തോന്നിയില്ലല്ലോ… അനർഗള നിർഗളമായി ഒഴുകുന്ന നദി പോലെയാണ് കഥാഗതി..??
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..
ഈ കപ്രപക്കി ആകെ മൊത്തത്തിൽ പ്രശ്നക്കാരന 🙂
Nice…bakki
മനോഹരമായ ആവിഷ്ക്കരണം
തുടരുക 🙂