പെട്ടെന്ന് രഖു തന്റെ ബാഗ്കണ്ട് അങ്ങോട്ടേക്ക് ഓടിയടുക്കുന്നത് അവന്‍കണ്ടു..ഇനിയും കാര്യങ്ങള്‍ വൈകിപ്പിക്കുന്നത് പന്തിയല്ല എന്നു മനസിലാക്കിയ ആല്‍ബര്‍ട്ട് ശബ്ദമുണ്ടാക്കാതെ രഖുവിനടുത്തേക്ക് കുതിച്ചു.ബാഗ് കണ്ടെത്തിയ ആഹ്ലാദത്തില്‍ വേറെയൊന്നും അവന് ശ്രദ്ധിക്കാനിടയില്ലെന്നും അതിനാല്‍ത്തന്നെ വേഗത്തില്‍ അവിടെയെത്തണമെന്നും ആല്‍ബര്‍ട്ട് മനസിലാക്കി
കുനിഞ്ഞിരുന്നു ബാഗ് തുറക്കാന്‍ ശ്രമിക്കുകയായിരുന്ന രഖുവിന്റെ തൊട്ടുപിന്നില്‍ ആല്‍ബര്‍ട്ട് എത്തി.
ക്രിക്കറ്റ് മാത്രമല്ല, ഫുട്ബോളും തനിക്ക് വശമുണ്ടെന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഫ്രീകിക്ക് എടുക്കുന്ന ശൈലിയില്‍ തന്റെ വലത്തുകാലുകൊണ്ട് ഒരടി രഖുവിനിട്ട് വച്ചുകൊടുത്തു.അടികൊണ്ട രഖു ദൂരേക്ക് തെറിച്ചുവീണു…..
തൊഴി കിട്ടിയ രഖു നിലത്തുകിടന്ന് പുളഞ്ഞു.. ഒരു വിധത്തില്‍ ചരിഞ്ഞ് കിടന്ന് അങ്ങോട്ടേക്ക് നോക്കിയ രഖു കണ്ടത് ആ ബാഗ് എടുത്ത് തോളില്‍ ഇട്ട് തന്റെ അരികിലേക്ക് നടന്നു വരുന്ന തുവാലകൊണ്ട് മുഖം മറച്ച ഒരു രുപത്തെയാണ്.അതെ,, തങ്ങളെ ഈ അവസ്ഥയിലാക്കിയ അതേ രൂപം
തന്റെ ബാഗ് രഖു കണ്ടുവെന്ന് മനസിലാക്കിയ ആല്‍ബര്‍ട്ട് താമസിയാതെ തന്നെ അവര്‍ താനാരാണെന്ന് മനസിലാക്കുമെന്ന് ബോധ്യമായി.തന്നെക്കുറിച്ച് ഇത്രയും സൂചനകള്‍ അവര്‍ക്ക് ലഭിച്ച സ്ഥിതിക്ക് ഇനി ബാഗ് മാറ്റിയിട്ടു വന്നാലും എന്തൊക്കെ ചെയ്താലും താമസിയാതെ അവര്‍ തന്റെയടുക്കലേക്ക് എത്തും.. എന്നിരുന്നാലും ആ എത്തപ്പെടാനെടുക്കുന്ന സമയം തനിക്ക് വിലപ്പെട്ടതാണെന്ന ബോധ്യംകൊണ്ട് തന്റെ മുഖം അവനെക്കാണിക്കേണ്ട ആവശ്യം ഇല്ല എന്ന് അല്‍ബര്‍ട്ട് മനസിലാക്കി.ഏതായാലും അപ്പോള്‍ കെട്ടിവച്ചിരുന്ന തുവാല പറിച്ചുമാറ്റാത്തത് തനിക്ക് ഗുണമായെന്ന് ആല്‍ബര്‍ട്ട് തന്റെ മനസില്‍ പറഞ്ഞുകൊണ്ട് രഖുവിന്റെ അടുത്തേക്ക് നടന്നുനീങ്ങി.
പതിയെ രഖുവിന്റെ അടുക്കലേക്ക് ചെന്നിട്ട് പേടിച്ചരണ്ടു കിടന്ന രഖുവിന്റെയടുത്ത് ശബ്ദം മാറ്റി കടുപ്പിച്ച് ആല്‍ബര്‍ട്ട് ചോദിച്ചു..
“എന്താടാ.. നിനക്ക് മതിയായില്ലേ”
“നീയാരാടാ തായോളി..!!!!”രഖു ദേഷ്യത്തോടെ ചോദിച്ചു..
ഇതിന്റെ ബാക്കി എവിടെ ബായ്
Chetto oru katha motham vayikkan pattila . Adutha vittile payan byk padippikunna aa katha ude name entha
Good story. Continue…
a real thriller…………….proceed
Mr L super jeena yude urine cheetal super wait nxt
Kidilan thrilling
മനോഹരം
Nalla sugamulla katha …. kidilan…. superb
കഥ വളരെ നന്നായിട്ടുണ്ട് അടുത്ത ഭാഗം ഉടൻ പ്രതീക്ഷിക്കുന്നു
വളരെ നന്നായിട്ടുണ്ട് അടുത്ത ഭാഗം എത്രയും പെട്ടന്ന് പോസ്റ്റാൻ അഭ്യർത്ഥിക്കുന്നു
Vegan next paart
വേഗം വേഗം അടുത്ത ഭാഗം എഴുതി പോസ്റ്റ് ചെയ്തു. Really interesting
Kalakki
Adipoli…. Interesting.. thrilling….
polichuttaa ?
Nalla thrilling avunnund
bro….kalakkunnundu ………but vivaranam koodandaa adikam ………
Kadha Nanayitund .Adutha bagamthinayi kathirikunu
കട്ട വൈറ്റിംഗ്
കലക്കി പെട്ടന്ന് അടുത്ത പാർട്ട് പോസ്റ്റുക
Beautiful narration. Excellent twist. The author is very talented. The urine part was very exciting. Please add more such parts.
Thanks
അടിപൊളി…. സൂപ്പർ…..
Superb. Plz continue
🙂 🙂
ബാക്കി വേഗം എഴുതെന്റെ പൊന്നെ … അറ്റാക്ക് വരുത്തല്ലെ ” ”
അനിയാ, കഥയുടെ ഒഴുക്ക് ഇഷ്ടമായി,.
എന്നിരുന്നാലും അങ്ങ് കാര്യങ്ങളെ കാര്യകാരണം സഹിതം വിശദീകരിക്കുന്നത് കുറയ്ക്കണം, പലയിടത്തും അതൊരു ചെറിയ പ്രശ്നമായി തോന്നി,
പക്ഷെ ത്രെഡും, എഴുത്തിന്റെ രീതിയും ഒരുപാട് ഇഷ്ടമായി, ഇനിയും തുടരുക.! ????
അനാവശ്യമായുള്ള വിശദീകരണങ്ങള്‍ ഒന്നെടുത്ത് കാണിക്കാമോ…. അടുത്ത പാര്‍ട്ടുമുതല്‍ ശ്രദ്ധിക്കാം. 🙂 🙂 🙂
Mr.L….
Super story….
അനാവശ്യ വിശദീകരണങ്ങൾ ഉള്ളതായി തോന്നിയില്ലല്ലോ… അനർഗള നിർഗളമായി ഒഴുകുന്ന നദി പോലെയാണ് കഥാഗതി..??
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..
ഈ കപ്രപക്കി ആകെ മൊത്തത്തിൽ പ്രശ്നക്കാരന 🙂
Nice…bakki
മനോഹരമായ ആവിഷ്ക്കരണം
തുടരുക 🙂