ദി പ്ലേയേഴ്സ് 2 – (കമ്പി ത്രില്ലര്‍ ) 358

പിടിച്ചു വേദനയെടുത്തെങ്കിലും കൈ തിരുമിക്കൊണ്ട് ആല്‍ബര്‍ട്ട് എഴുന്നേറ്റു

“റിയലി സോറി ആല്‍ബര്‍ട്ട് … എനിക്ക് എന്താ ചെയ്യേണ്ടതെന്ന് ഒരു നിശ്ചയമുണ്ടായിരുന്നില്ല.. അവന്മാര്‍… അവന്മാര്‍ എവിടെ ?”അവളുടെ തളര്‍ന്ന മുഖം പെട്ടെന്ന് ദേഷ്യത്താല്‍ ഇരുണ്ടു

“അവന്മാരുടെ കാര്യമോര്‍ത്ത് നീ വി‍ഷമിക്കേണ്ട… അതു ഞാന്‍ വേണ്ടതുപോലെ ചെയ്തിട്ടുണ്ട്…എന്നാലും നിന്നെ തൊടാന്‍ അവന്മാര്‍ക്ക് എവിടുന്നിത്ര ധൈര്യം വന്നു ?”

“കുുറച്ചു നാളായി അവന്മാര്‍ക്ക് ഈ സൂക്കേട് തുടങ്ങിയിട്ട്… ഞാന്‍ കണ്ടില്ല എന്നു നടിച്ചതാ എന്റെ തെറ്റ്… ഇനി അവന്മാരെ ഞാന്‍ വെറുതെ വിടില്ല”  ജീനയുടെ മുഖത്തേക്ക് കോപം ഇരച്ചു കയറി..

“നീ…. നിയാണോ എന്നെ രക്ഷിച്ചത്….നീ എന്താ അവരെ ചെയ്തേ…” അവള്‍ ഒരു കൃതഞ്ജതാഭാവത്തില്‍ ആല്‍ബര്‍ട്ടിന്റെ നേരെ നോക്കി..
പെട്ടെന്ന് കൈയ്യില്‍നിന്നും ചോരയൊലിക്കുന്ന ആല്‍ബര്‍ട്ടിനെ അവള്‍ കണ്ടു…

“അയ്യോ.. ചോര ”

“അതു സാരമില്ല ..എല്ലാം ഞാന്‍ പറയാം.. തല്‍ക്കാലം നി വാ.. എത്രയും വേഗം നമുക്ക് ഇവിടെനിന്ന് പോകണം… നിനക്ക് നടക്കാന്‍ പറ്റുമോ.. ??” അവന്‍ ആ വെള്ളക്കുപ്പി അവള്‍ക്കുനേരെ നീട്ടി

“നടക്കാന്‍ കുഴപ്പമൊന്നുനില്ല… പക്ഷെ എന്റെ ഷര്‍ട്ടിന്റെ ബട്ടണ്‍സ് എല്ലാം പൊട്ടിയാ ഇരിക്കുന്നേ..അത് എങ്ങനെയേലും ശരിയാക്കാതെ സ്കൂള്‍ കോംപൌണ്ടിന് പുറത്തിറങ്ങുന്നതെങ്ങനെയാ..”

The Author

L

www.kkstories.com

31 Comments

Add a Comment
  1. കാലൻ ??

    ഇതിന്റെ ബാക്കി എവിടെ ബായ്

  2. Chetto oru katha motham vayikkan pattila . Adutha vittile payan byk padippikunna aa katha ude name entha

  3. Good story. Continue…

  4. a real thriller…………….proceed

  5. Prince of darkness

    Mr L super jeena yude urine cheetal super wait nxt

  6. Kidilan thrilling

  7. മനോഹരം

  8. Nalla sugamulla katha …. kidilan…. superb

  9. ലൂസിഫർ ഡാർക്ക്‌സ്റ്റാർ

    കഥ വളരെ നന്നായിട്ടുണ്ട് അടുത്ത ഭാഗം ഉടൻ പ്രതീക്ഷിക്കുന്നു

  10. വളരെ നന്നായിട്ടുണ്ട് അടുത്ത ഭാഗം എത്രയും പെട്ടന്ന് പോസ്റ്റാൻ അഭ്യർത്ഥിക്കുന്നു

  11. Vegan next paart

  12. വേഗം വേഗം അടുത്ത ഭാഗം എഴുതി പോസ്റ്റ് ചെയ്‌തു. Really interesting

  13. Adipoli…. Interesting.. thrilling….

  14. ഷാജിപ്പാപ്പൻ

    polichuttaa ?

  15. Nalla thrilling avunnund

  16. Tution

    bro….kalakkunnundu ………but vivaranam koodandaa adikam ………

  17. Kadha Nanayitund .Adutha bagamthinayi kathirikunu

  18. അജ്ഞാതന്‍

    കട്ട വൈറ്റിംഗ്

  19. അജ്ഞാതന്‍

    കലക്കി പെട്ടന്ന് അടുത്ത പാർട്ട് പോസ്റ്റുക

  20. Beautiful narration. Excellent twist. The author is very talented. The urine part was very exciting. Please add more such parts.

    Thanks

  21. തീപ്പൊരി (അനീഷ്)

    അടിപൊളി…. സൂപ്പർ…..

    1. 🙂 🙂

  22. ബാക്കി വേഗം എഴുതെന്റെ പൊന്നെ … അറ്റാക്ക് വരുത്തല്ലെ ” ”

  23. കട്ടകലിപ്പൻ

    അനിയാ, കഥയുടെ ഒഴുക്ക് ഇഷ്ടമായി,.
    എന്നിരുന്നാലും അങ്ങ് കാര്യങ്ങളെ കാര്യകാരണം സഹിതം വിശദീകരിക്കുന്നത് കുറയ്ക്കണം, പലയിടത്തും അതൊരു ചെറിയ പ്രശ്നമായി തോന്നി,
    പക്ഷെ ത്രെഡും, എഴുത്തിന്റെ രീതിയും ഒരുപാട് ഇഷ്ടമായി, ഇനിയും തുടരുക.! ????

    1. അനാവശ്യമായുള്ള വിശദീകരണങ്ങള്‍ ഒന്നെടുത്ത് കാണിക്കാമോ…. അടുത്ത പാര്‍ട്ടുമുതല്‍ ശ്രദ്ധിക്കാം. 🙂 🙂 🙂

      1. Mr.L….

        Super story….

        അനാവശ്യ വിശദീകരണങ്ങൾ ഉള്ളതായി തോന്നിയില്ലല്ലോ… അനർഗള നിർഗളമായി ഒഴുകുന്ന നദി പോലെയാണ് കഥാഗതി..??

        അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..

    2. ഈ കപ്രപക്കി ആകെ മൊത്തത്തിൽ പ്രശ്നക്കാരന 🙂

  24. Nice…bakki

  25. മനോഹരമായ ആവിഷ്ക്കരണം
    തുടരുക 🙂

Leave a Reply

Your email address will not be published. Required fields are marked *