ദ പ്ലയേഴ്സ് (കമ്പി ത്രില്ലര്‍) 521

ആല്‍ബര്‍ട്ട് ഓട്ടം നിറുത്തി തന്റെ പോക്കറ്റില്‍നിന്നും കല്ലുകള്‍ രണ്ടും പുറത്തെടുത്തു.അതില്‍ ഒരു കല്ല് തന്റെ കയ്യില്‍ പൊക്കിയിട്ടുപിടിച്ചുകൊണ്ട് നേരെ നോക്കിനിന്നു
രഖുവും വീണതോടെ ഭയം വിഷ്ണുവിനെ കീഴടക്കാന്‍ തുടങ്ങി.എതിരെ നില്‍ക്കുന്ന ആള്‍ ചില്ലറക്കാരനല്ല എന്നു മനസിലായി.എന്നാലും ഇ സ്കൂളില്‍ ആരാ ഇതിപ്പൊ എന്നെ ഇങ്ങനെ എതിരിടാന്‍ മാത്രം.ഇ ശരീരപ്രകൃതം എവിടെയോ കണ്ടപോലെ.എങ്കിലും ആള്‍ ആരാണെന്ന് മനസിലാവുന്നില്ല.ഇപ്പോള്‍ അവനെ എതിരിടുന്നത് ബുദ്ധിയല്ല.അവന്റെ ഏറു വച്ചു നോക്കിയാല്‍ നല്ല ഉന്നമുണ്ട്.ഓരെണ്ണം കിട്ടിയാല്‍ എന്റെ കാര്യവും ഇതുപോലാകും.നിലത്തു ബോധമില്ലാതെ കിട്ടക്കുന്ന രഖുവിന്റെ മുഖത്തേക്ക് നോക്കിക്കൊണ്ട് അവന്‍ ചിന്തിച്ചു.എത്രയും പെട്ടെന്ന് ഇവിടെനിന്ന് രക്ഷപെടണം.പിന്നെ നമ്മുടെ കുറച്ച് പിള്ളേരെ വിളിച്ചോണ്ട് വന്ന് ഇവന്മാരെയും എടുത്തോണ്ട് പോകാം.
വിഷ്ണു പെട്ടെന്ന് തിരിഞ്ഞ് ഓടാന്‍ തുടങ്ങി.
ഇവനെ രക്ഷപെടാന്‍ സമ്മതിച്ചാല്‍ ഇവന്‍ വേറെ ആ‍ളെ വിളിച്ചോണ്ട് വരും.അത് പണിയാ,ഇവനേയും ഇവിടെ കിടത്തണം.. അല്ലേല്‍ ശരിയാവില്ല.
തിരിഞ്ഞ് ഓടിക്കൊണ്ടിരുന്ന വിഷ്ണുവിന്റെ കാലിന് എറിഞ്ഞാല്‍ ശരിയാവില്ല.ചിലപ്പോള്‍ ഉന്നം തെറ്റും.ആല്‍ബര്‍ട്ടിന്റെ അടുത്ത ഏറ് വിഷ്​ണുവിന്റെ പുറത്തിനായിരുന്നു.ആ ഏറ് കൊണ്ടതോടെ അവന്‍ വേദനകൊണ്ട് മുട്ടുകുത്തി ഇരുന്നുപോയി.അടുത്ത ഏറ് അധികം താമസിയാതെ തന്നെ വിഷ്ണുവിന്റെ തലക്ക് കൊണ്ടു.തനിക്ക് എന്താണ് സംഭവിക്കുന്നതെന്ന് മനസിലാവാതെ വേദനയോടെ അവന്‍ മറിഞ്ഞു വീണു.അവിടെ കിടന്നു വേദനകൊണ്ട് പുളഞ്ഞപ്പോള്‍ ഒരു കാലടി തന്റെ അടുത്തേക്ക് വരുന്നത് വിഷ്ണു കേട്ടു.

The Author

L

www.kkstories.com

46 Comments

Add a Comment
  1. Prince of darkness

    L super nalla theme good starting wait for please continue this

  2. Nalla thudakkam. Adutha bhagam udane pradeekshikkunnu

  3. Super story

    1. താങ്ക്യൂ … 🙂

      1. oru fetish bdsm story ezhuthamo

  4. Super story … Pls continue

  5. Tution

    EVIDAARUNNU ??!!! Kochu gallaa Nee ithra naalum ……..?? POLICHALLO MUTHE NEE
    Poratte next part bro …

    1. താങ്ക്യു… അടുത്ത പാര്‍ട്ട് ഉടനേയുണ്ടാകും.. 🙂

  6. Good thread continue bro all the best

  7. Starting kollam

  8. കൊള്ളാം നല്ല തുടക്കം………

  9. valare nannayittundu

  10. തീപ്പൊരി (അനീഷ്)

    സൂപ്പർ….. അടിപൊളി……

    1. താങ്ക്സ്…

  11. ലൂസിഫർ

    സംഭവം പൊളിച്ചു ബാക്കി പ്രതീക്ഷിക്കുന്നു

    1. ബാക്കി താമസിയാതെ തന്നെ ഉണ്ടാവും. …

    1. Thanks 🙂

  12. മാത്തൻ

    Polich broo…nalla ozhukkula katha…ee story complete chyanee please..idakk nirtharuth..

    1. ഞാന്‍ കമ്പ്ലീറ്റ് ചെയ്യാന്‍ പരമാവധി ശ്രമിക്കാം… 🙂

  13. ഉഷാർ

    നല്ല തുടക്കം . അതും സപ്പോർട്സ് തീം കൊള്ളാം

    1. താങ്ക്യു …

  14. എല്ലാവര്‍ക്കും നമസ്കാരം , ഞാന്‍ L
    ഇവിടെയുള്ള മറ്റു കഥകള്‍ കണ്ട് വെറുതേ ഒന്ന് എഴുതിത്തുടങ്ങിയതാണ് ഈ കഥ
    എനിക്ക് ഇതിന് മുമ്പ് വെറുതേ പോലും ഒരു കഥയെഴുതി പരിചയം ഇല്ല.അതിനാല്‍ത്തന്നെ എന്റെ എഴുത്തിലെ കുറ്റങ്ങളും കുറവുകളും എല്ലാം നിങ്ങള്‍ ക്ഷമിക്കുക.
    അതുപോലെ തന്നെ നിങ്ങള്‍ ഓരോരുത്തരില്‍നിന്നും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പ്രതീക്ഷിക്കുന്നു.
    ഞാന്‍ കഥയെഴുതുവാനുള്ള ഒരേയൊരു കാരണം മാസ്റ്ററിന്റെ മൃഗം എന്ന നോവലാണ്.അതിനാല്‍ത്തന്നെ ഞാന്‍ എന്റെ ഈ കഥ അദ്ദേഹത്തിനു സമര്‍പ്പിക്കുന്നു.

    1. കട്ടകലിപ്പൻ

      അത് പുളു, കാരണം സന്ദർഭങ്ങൾ കോർത്തിണക്കാനുള്ള പാടവം, ഒരു തുടക്കകാരെന്റെ ചാപല്യം ഒട്ടുമില്ല,..
      പിന്നെ ഈ മസ്റ്ററകൊണ്ടു തൊന്തരവായല്ലോ ( ബാക്ക്ഗ്രൗണ്ടിൽ അസൂയ മൂത്ത ചിരി).

      ഇനിയും തുടരുക, പിന്മാറരുത്,.
      എസ്‌പെക്ടഷൻസ് ഒരു വലിയ കീറാമുട്ടിയാണ്, പക്ഷെ ഇതുവരെയുള്ള എഴുത്തുവെച്ചു നോക്കുമ്പോൾ നിങ്ങൾക്ക് സാധിക്കുമെന്ന് തോന്നുന്നു.!??

      1. പുളുവല്ല… പച്ചപ്പരമാര്‍ഥമാണ്.ഇതിന് മുമ്പ് ഇതുവരെ ഞാന്‍ ഒരു കഥയെഴുതിയിട്ടില്ല ( പണ്ട് ചെറുപ്പത്തില്‍ ടീച്ചര്‍മാര്‍ എഴുതിപ്പിക്കുന്നതൊഴിച്ച്).
        മാസ്റ്ററുടെ വാലേല്‍ക്കെട്ടാന്‍ സാധിക്കുകയില്ല എന്നറിയാം.എന്നാലും ചുമ്മാ അങ്ങ് എഴുതിനോക്കി
        അടുത്തഭാഗം എഴുത്ത് തുടങ്ങുകയാണ്..ഈ ഭാഗം രാവിലെ 3 മണിക്കൂറുകൊണ്ട് അങ്ങ് കുത്തിയിരുന്നെഴുതിയതാണ് ..
        എഴുതിയത് എത്ര പേജുകളിലായാണ് വരുകയെന്ന് ഒരു പിടുത്തമില്ലായിരുന്നു.. ഇപ്പോള്‍ ഒരു ഏകദേശദാരണ കിട്ടി..
        അടുത്തഭാഗം അതിനനുസരിച്ച് എഴുതാന്‍ ശ്രദ്ധിക്കുന്നതായിരിക്കും. 🙂 🙂
        സാധിക്കുമെന്നുതന്നെയാണ് ഞാനും പ്രതീക്ഷിക്കുന്നത്.. വല്ലോം നടന്നാ മതിയാര്‍ന്നു

        1. കട്ടകലിപ്പൻ

          Death Note ഫാൻ ആണല്ലേ.. സെയിം സുൽ

          1. ഹഹഹ… യെസ് അതെ… ഐ ക്നോ ദാറ്റ് കിറ നീഡ്സ് എ ഫേസ് ആന്‍ഡ് എ നെയിം റ്റു കില്‍
            😀 😀 🙂

          2. കട്ടകലിപ്പൻ

            അതെ, ?? അല്ലെങ്കിൽ നിന്റെ പകുതി ആയുസ്സ് എനിക്ക് തരു, പകരം ഷിനിഗമി കണ്ണുകൾ നിനക്കും…! ???

            അടിപൊളി മംഗ ആയിരുന്നു

          3. What is Death Note?

          4. കട്ടകലിപ്പൻ

            ഈ saitama എന്ന പേര് one punch man എന്ന മംഗ/കോമിക് എന്നപോലെ, “L” deathnote എന്നാ മംഗ യിലെ ഒരു കഥാപാത്രം ആണ്

        2. എന്റെ എല്ലെ..ഞാന്‍ കഥ എഴുതാന്‍ പ്രചോദനം ആയെന്നു വായിച്ച ആ ഒരു നിമിഷം ഒരൊറ്റ പൊക്കക്കം ആയിരുന്നു ആകാശത്തോട്ട്‌.. ഞാന്‍ കൃതാര്‍ഥനായി.. ഒരു പുതിയ കഥാകൃത്തിനെ സൃഷ്ടിക്കാന്‍ എന്റെ ഒരു കഥയ്ക്ക് സാധിച്ചല്ലോ..

          എഴുതി തകര്‍ക്ക് ബ്രോ..മുന്‍പിന്‍ നോക്കേണ്ട..ഒരൊറ്റ കാര്യം മാത്രം ഓര്‍ത്താല്‍ മതി.. ഈ കഥ മനസിലിട്ട്‌ താലോലിക്കണം..അപ്പോഴേ അത് ഗംഭീരമാകൂ..ചുമ്മാ അലസമായി എഴുതരുത്..ആരെന്തു പറഞ്ഞാലും..ഇതൊരു മെഗാ സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റ്‌ ആകട്ടെ എന്ന് ആശംസിക്കുന്നു

          1. മാസ്റ്ററേ… താങ്കളുടെ കഥകള്‍ വായിക്കാന്‍ മാത്രമായിട്ടാണ് ഞാനിപ്പോള്‍ ഈ സൈറ്റില്‍ കയറുന്നതെന്നു വേണമെങ്കില്‍ പറയാം…
            താങ്കളുടെ മൃഗം എന്ന കഥയാണ് എനിക്ക് ഇന്ന് ഇതെഴുതാന്‍ പ്രചോദനമായത്..
            പക്ഷെ തുടക്കക്കാരന്‍ ആയതുകൊണ്ടും.. കമ്പി കണ്ടന്റ് കുറവായതുകൊണ്ടുമാണെന്ന് തോന്നുന്നു.. കഥ എല്ലാവര്‍ക്കും അത്രക്ക് ഇഷ്ടപ്പെടുന്നില്ലായെന്ന് തോന്നുന്നു..

            താങ്കസ് മാസ്റ്റര്‍.. ഞാന്‍ എന്റെ കഴിവുന്റെ പരമാവധി ശ്രമിക്കും… താങ്കസ് ഫൊര്‍ യുവര്‍ വിഷസ്…
            എന്ന് മൃഗത്തിന്റെ കട്ട ഫാന്‍,

            L

          2. എഴുതുന്നത് സ്വയം ആസ്വദിക്കാന്‍ സാധിക്കണം..അങ്ങനെ സാധിച്ചാല്‍ മറ്റുള്ളവര്‍ക്കും അത് ആസ്വദിക്കാന്‍ പറ്റും. എങ്ങനെ സ്കോര്‍ ചെയ്യാം എന്ന് കരുതി എഴുതരുത്, മറിച്ച് എഴുതിയത് എനിക്കിഷ്ടമായോ എന്ന് മാത്രമേ നോക്കാവൂ. താങ്കള്‍ക്ക് സ്വയം ഇഷ്ടപ്പെടുന്ന തലത്തില്‍ എഴുത്ത് വരുമ്പോള്‍ മാത്രമേ പബ്ലീഷ് ചെയ്യാവൂ..സമയമെടുത്ത് സ്വയം നന്നായി ആസ്വദിക്കാന്‍ സാധിക്കുന്ന തരത്തില്‍ എഴുതുക..വിജയം സുനിശ്ചിതം.

          3. താങ്ക്യു മാസ്റ്റര്‍ ..എല്ലാം അങ്ങയുടെ അനുഗ്രഹം പോലെ. 🙂

          4. കട്ടകലിപ്പൻ

            ആഹാ ഞാനും നിങ്ങടെ ആരാധകനാണ് എന്ന് പറഞ്ഞട്ടു എനിയ്ക്കു ഇങ്ങനെ ഉപദേശം ഒന്നും തന്നില്ലാലോ.!
            ??????

            ചിറ്റമ്മ മാസ്റ്റർ.! ????

  15. കട്ടകലിപ്പൻ

    അടിപൊളി, എനിയ്ക്കു എന്തായാലും ഇഷ്ടപ്പെട്ടു..
    ബാക്കി ഭാഗം വേഗം പോരട്ടെ.!??

    1. കലിപ്പാ… അടുത്ത ഭാഗങ്ങളൊക്കെ പണിപ്പുരയിലാണ്…
      ആദ്യഭാഗത്തെ വച്ച് നോക്കുമ്പോള്‍ കൂടുതല്‍ ഇന്റ്റസ്റ്റിങ്ങ് ആയിട്ടാണ് കഥ പുരോഗമിക്കുന്നത് എന്ന് എനിക്കു തന്നെ ഒരു തോന്നല്‍..
      എല്ലാം മാസ്റ്ററുടെ അനുഗ്രഹം… ( അസൂയപ്പെട്ടോ… അസൂയപ്പെട്ടോ)

      1. കട്ടകലിപ്പൻ

        ചിറ്റമ്മ മാസ്റ്ററെ ഞാൻ ഉപേക്ഷിച്ചു…! ????
        നീ അടുത്ത പാർട്ടുമായി വേഗം വാടെ

  16. inchipparamb ലൂസിഫർ

    page kooduthal venam

  17. Kalakkiloda koche…….hmm continue continue

  18. Super katha…. Kambi thriller ennu peru vayichapo jyan vijarichu nammade Master puthiya kathyum kond vannathanu… Vayich thudangiyappol anu puthiya alinde anenn manasilayth….. Anyway super story… Nale kidukachi avatharnam 😉

    1. മാസ്റ്ററില്‍നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് എന്റെയീ സംരഭം…
      വിജയിക്കുമെന്ന് പ്രതീക്ഷിക്കുന്നു.. 🙂

  19. ഡ മോനെ ഈ കഥ അച്ചായന് നന്നായി അങ്ങ് ബോധിച്ചു…
    ഇങ്ങനെ ഒരു അടാറ് സംഭവം കയ്യിൽ വെച്ചിട്ട് നീ എവിടെ ആയിരുന്നു ഇത്രയും നാളും…..
    വ്യത്യസ്തമായ കഥ.
    ഒന്നും പറയാൻ ഇല്ല മനോഹരം.
    ഇവിടെ കൊണ്ട് നിർത്തരുത് തുടരുക,അടുത്ത ഭാഗവും ഗംഭീരമാക്കണം.
    ഇതുപോലെ മനോഹരമായ കഥകൾ ഇനിയും താങ്കൾക്ക് എഴുതാൻ സാധിക്കെട്ടെ….. 🙂

    1. താങ്ക്യു സാത്താനേ … ഞാന്‍ എന്റെ കഴിവിന്റെ പരമാവധി ശ്രമിക്കാം…

Leave a Reply

Your email address will not be published. Required fields are marked *