ദി റൈഡർ 2 [അർജുൻ അർച്ചന] 146

ബന്ധുക്കൾ തെണ്ടികൾ പണ്ടേ ഹൈഡഡ്  ആയിരുന്നത് കൊണ്ട് ഞാൻ അങ്ങ് സ്റ്റാറ്റസ് ഇട്ടു….

“സ്വർഗം സുന്ദരം ഇവൻ എന്റെ ഇന്നത്തെ രാത്രിയിൽ കൂട്ട്…”

അങ്ങനെ സ്റ്റാറ്റസ് ഇട്ടിട്ട് അടിച്ചു വെളിവില്ലാതെ ഞാൻ കിടന്നു ഉറങ്ങി….

രാവിലെ എഴുന്നേറ്റു ഫോൺ എടുത്തു…..

മെസ്സേജ് നോട്ടിഫിക്കേഷൻ വന്നു

18 മെസ്സേജ് ഫ്രം അച്ചു കസിൻ…….

തുറന്നു നോക്കി……

“എന്തുവാ നിനക്കു വട്ടാണോ … “

ഇതായിരുന്നു ആദ്യത്തെ മെസ്സേജ്…..

“ഐ വാണ്ട് ടു സീ യു ടുഡേ മോർണിങ് ഇറ്റ്സെല്ഫ് അറ്റ് 11 എഎം”

അവളുടെ ലാസ്‌റ് മെസ്സേജ് …….

ഞാൻ സമയം നോക്കി 9 മണി……

എവിടെ വെച് കാണും എന്നൊന്നും ഞാൻ ചിന്തിച്ചില്ല…..

അന്നവൾക്ക് എന്തിനു അങ്ങനെ പറയാൻ തോന്നിയെന്നോ എന്തിനു തോന്നിയെന്നോ അവൾക് ഇന്നും അറിയില്ല…

കുളിച്ചു റെഡി ആയപ്പോഴും തലേന്നത്തെ രാത്രിയുടെ ഹാങ്ങോവർ   കണ്ണിൽ നിന്നു മാറിയിരുന്നില്ല അത് ചുവന്നു തന്നെ ഇരുന്നു……

5 Comments

Add a Comment
  1. Sherikum oru boy ezhuthiya pole thanne undayirunnu kadha pinne eppozhum nattipurathukari pennungalk ulla neelamulla Keshava bharam athum miss akiyilla. Pinne ithu pubglish cheythathu ente bday ude annanu???

  2. ഒത്തിരി ഇഷ്ടായി.. ഇനിയും വൈകിപ്പിക്കാതെ തുടർച്ചയായി എഴുത്തിരുന്നേ നന്നായിരുന്നു…

  3. അവതരണം.കൊള്ളാം തുടർന്നും എഴുതുക

  4. super aaayittundu…waiting for next part…

Leave a Reply

Your email address will not be published. Required fields are marked *