ദി റൈഡർ 2 [അർജുൻ അർച്ചന] 146

നല്ലൊരു ഷർട്ടും പാന്റും അണിഞ്ഞു അമ്മയോട് ഞാൻ അവളെ കാണാൻ എന്നും പറഞ്ഞു   അവളുടെ കോളേജിലേക് ഞാൻ പോയി…

എന്റെ വീട്ടിൽ നിന്നും 20km ദൂരമേ അവളുടെ കോളേജിലേക് ഉള്ളു….

പോയത് എന്റെ സ്വന്തം വണ്ടിയിലും..

11 10 ആയപ്പോൾ ഞാൻ അവിടെ എത്തി……

അവൾക് ഒരു മെസ്സേജ് ഇട്ടു…….

“ഐ ആം അറ്റ് യുവർ കോളേജ് ഗേറ്റ്”

2 മിനിറ്റ് കഴിഞ്ഞു അവൾ നടന്നു വരുന്നത് കണ്ടു……..

ഞാൻ സ്കൂട്ടർ സൈഡ് ആക്കി സ്റ്റാൻഡിൽ ഇട്ടിട്ട് അവളുടെ അടുത്തേക്ക് ചെന്നു…..

” എന്തിനാ കാണണം എന്ന് പറഞ്ഞെ”

കൂടെ വരുവാൻ അവൾ ആംഗ്യം കാണിച്ചു……….

ഞാൻ കൂടെ ചെന്നു……

ഒന്നും മിണ്ടാതെ ഒരുപാട് നേരം ഞങ്ങൾ നടന്നു….. ഇടയ്ക് അവൾ എന്റെ മുഖത്തേക്ക് നോക്കും പിന്നെ വീണ്ടും നോട്ടം മാറ്റും അങ്ങനെ വഴിയിൽ കണ്ട ഒരു ഒഴിഞ്ഞ ബസ് സ്റ്റോപ്പിൽ അവൾ  കയറി ഇരുന്നു ഞാൻ അവളുടെ പുറകെ പോയി അവളുടെ അടുത്തായി ഇരുന്നു……

” എന്തിനാ എന്നെ കാണണം എന്ന് പറഞ്ഞത്.. “

“നിന്റെ കണ്ണെന്താ ചുവന്നു ഇരിക്കുന്നെ “?

ഒരുനിമിഷം പതറി എങ്കിലും ഞാൻ പിടിച്ചു നിന്നു……

5 Comments

Add a Comment
  1. Sherikum oru boy ezhuthiya pole thanne undayirunnu kadha pinne eppozhum nattipurathukari pennungalk ulla neelamulla Keshava bharam athum miss akiyilla. Pinne ithu pubglish cheythathu ente bday ude annanu???

  2. ഒത്തിരി ഇഷ്ടായി.. ഇനിയും വൈകിപ്പിക്കാതെ തുടർച്ചയായി എഴുത്തിരുന്നേ നന്നായിരുന്നു…

  3. അവതരണം.കൊള്ളാം തുടർന്നും എഴുതുക

  4. super aaayittundu…waiting for next part…

Leave a Reply

Your email address will not be published. Required fields are marked *