” നരകത്തില് വേണേലും പോകാം…. നീയുണ്ടേൽ…… ”
അവളെ ഒന്നുകൂടി പുതപ്പിച്ചു ഞാൻ പറഞ്ഞു……
” നരകം അല്ല സ്വർഗം നമ്മൾ മാത്രമുള്ള സ്വർഗം…… പോകണം ഇന്ന് തൊട്ട് ദിക്കറിയാതെ പല വഴികളിലൂടെ നിന്റെ കൈയും പിടിച്ചു…. ”
തിരിഞ്ഞ് നിന്ന് അവൾ എന്നോടായി പറഞ്ഞു…..
അവളെന്നെ കെട്ടി പിടിച്ചു….. ആഹ് ബ്ലാങ്കറ്റിനുള്ളിൽ നിന്നുകൊണ്ട് പുതിയൊരു ലോകത്തേക്ക് പറക്കാൻ ഉള്ള തയ്യാറെടുപ്പിൽ ഞങ്ങൾ രണ്ടും നിന്നു…. അടുത്ത റൈഡിങ് എക്സ്പീരിയൻസിനായി…….
ശുഭം……….
Adipwoliiiii♥️
Ithupolulla vere kadhakal paranj tharuvoooooo?
Nalla oru love story,. Valare nannayi
വളരെ നന്നായിട്ടുണ്ട്. നല്ലൊരു ലവ് സ്റ്റോറി. Waiting for the next one.
Regards.
Love.