The Shadows 12 [വിനു വിനീഷ്] 230

പല്ലുകടിച്ചുകൊണ്ട് ലൂക്ക പറഞ്ഞു.

രഞ്ജൻ ഇടതുകൈകൊണ്ട് അയാളുടെ കഴുത്തിലൂടെ കൈയിട്ട് ശിരസിനെ താങ്ങിപിടിച്ച് വലതുകൈചുരുട്ടി മൂക്കിന് ആഞ്ഞിടിച്ചു.

“പന്ന കഴുവേറി, നീയാരാടാ യമദേവന്റെ മോനോ?. ഇതുപോലെ കുറെ അഭ്യാസം കഴിഞ്ഞുവന്നവനാടാ ഈ രഞ്ജൻഫിലിപ്പ്. നീയും, നിന്നെ തീറ്റിപോറ്റുന്ന ക്രിസ്റ്റീഫറുമുണ്ടല്ലോ രഞ്ജന് വെറും ദേ ഇതാ..”

ഒതുക്കിവച്ച ലൂക്കയുടെ തലമുടിയിൽനിന്നും ഒരുനുള്ള് മുടിയിഴകൾ രഞ്ജൻ പറിച്ചെടുത്ത് അയാളോടുപറഞ്ഞു.
ശേഷം കാറിന്റെ ബാക്കുഡോർ തുറന്ന് ലൂക്കയെ ബലമായി ഉള്ളിലേക്ക് തള്ളി. ബാക്കിയുള്ള ടാപ്പുകൊണ്ട് കാലുകളെയും ചുറ്റിവരിഞ്ഞു.

നടുറോഡിൽ വിലങ്ങനെ കിടക്കുന്ന കാറിന്റെ ഡ്രൈവിംഗ് സീറ്റിലേക്ക് രഞ്ജൻ കയറിയിരുന്നു. ഗിയർമാറ്റി ശരംവേഗത്തിൽ അയാൾ കാർ തന്റെ വീട്ടിലേക്കുവിട്ടു.

“സർ, രഞ്ജൻ ഹിയർ. ”
രഞ്ജൻ ഫോണെടുത്ത് ഐജി ചെറിയാൻ പോത്തനെ വിളിച്ചു.

“യെസ്, രഞ്ജൻ. റ്റെൽ മീ.”

“സർ,ലൂക്കയെ ഞാൻ പൊക്കി, അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. സി ഐ, ശ്രീജിത്തിനെ അയാൾ ഷൂട്ട് ചെയ്തു. ശ്രീ ഇപ്പോൾ ഹോസ്പിറ്റലിലാണ്.”

“മ്, “

“ഇന്നുരാത്രി ലൂക്കയെ ചോദിച്ച് ആരുവിളിച്ചാലും സാറിന് ഒന്നുമറിയില്ല. നാളെ രാവിലെ ഞാൻ സെഷനിൽ കൊണ്ടുവരാം.”

“മ്, ഓക്കെ. ആൻഡ് വൺതിങ് ബി കെയർഫുൾ.”

“സർ.”
രഞ്ജൻ ഫോൺ കട്ട് ചെയ്ത് അനസിനെ വിളിച്ചു. ഓപ്പറേഷൻ തിയറ്ററിലേക്ക് മാറ്റിയ ശ്രീജിത്തിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന ഡോക്ടർ പറഞ്ഞ വിവരം അനസ് രഞ്ജനെ ധരിപ്പിച്ചു.
അപ്പോഴേക്കും രഞ്ജൻ സീപോർട്ട് എയർപോർട്ട് റോഡിലുള്ള തന്റെ വീട്ടിലേക്ക് എത്താറായിരുന്നു.

കാറിൽനിന്നും അയാളെ രഞ്ജൻ പുറത്തേക്ക് എടുത്തു. കാലിൽ ചുറ്റിവച്ച ടാപ്പുമുറിച്ച് ലൂക്കയെ അകത്തെ ഒരു മുറിയിലെത്തിച്ചു.

The Author

23 Comments

Add a Comment
  1. എവിടാ മാഷേ ബാക്കി.. ഇത്ര വൈകുന്നത് എന്താ??

  2. ഇപ്പൊ എന്നും ഓഫീസിൽ ഫ്രീ കിട്ടിയാൽ കമ്പികുട്ടൻ ഓപ്പൺ ചെയ്തു നോക്കും വിനു വിനീഷിന്റെ സ്റ്റോറിയുടെ അടുത്ത ഭാഗം അപ്ലോഡ് ആയോ എന്നു. എന്നും നിരാശ മാത്രം ഭലം. മച്ചാനെ നിങ്ങൾ ഈ സ്റ്റോറി ഒന്നു കംപ്ലീറ്റ് ആക്ക് മച്ചാനെ

  3. Evdedey vineeshe nee??????

  4. അടുത്ത ഭാഗം (Part 13) എന്താ ഭായി വൈകുന്നേ..

  5. Waiting for the next part..please make it fast brother

  6. എന്റെ ഭായി അടുത്ത ഭാഗം വേഗം പോരട്ടെ..next partനായി കട്ട വെയ്റ്റിംഗ്..

  7. മാത്തുക്കുട്ടി

    Vinu

    താങ്കളുടെ കഥ വളരെ ഇന്ട്രെസ്റ്റിംഗ് ആണ് ഒന്നും വിടാതെ ഞങ്ങളെല്ലാവരും വായിക്കുന്നുണ്ട്, പക്ഷേ പലരും കാര്യമായി പ്രതികരിക്കുന്നില്ല ലൈക്ക് പോലും ഇടുന്നില്ലെന്നാണ് എനിക്ക് തോന്നുന്നത്, അതിൻറെ അടിസ്ഥാനകാരണം താങ്കൾ കമൻറ് കോളത്തിൽ മറുപടിയുമായി വരാത്തതാണ്
    താങ്കളെ അഭിനന്ദനം അറിയിക്കുന്നവർക്ക് തിരിച്ച് ഒരു പുഞ്ചിരി എങ്കിലും നൽകുക, ഞങ്ങൾക്ക് നിങ്ങൾ എഴുത്തിലൂടെ സന്തോഷം നൽകുന്നു അതിന് ഞങ്ങൾ മറുപടി എഴുതുമ്പോൾ തിരിച്ചൊന്നു പ്രതികരിച്ചാൽ നന്നായിരിക്കും

  8. Adutha part porette..
    Ithuvare powlichu..?????

  9. Powlichu oru rekhsayum illa????

  10. വെരി ഗുഡ്. ബാക്കി കൂടി പോരട്ടെ.

  11. മനോഹരം…. കിടുക്കാച്ചി ത്രില്ലെർ ???????????????????????????????????????????

  12. MR. കിങ് ലയർ

    വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌.
    സ്നേഹപൂർവ്വം
    MR. കിങ് ലയർ

  13. Adutha bagam innuthanne venam..tentionadichu chaavum

  14. അഞ്ജാതവേലായുധൻ

    ഓരോ ഭാഗം കഴിയുമ്പോഴും സസ്പെൻസ് കൂടൂകയാണല്ലോ.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

  15. ഓഹ് വീണ്ടും സസ്പെൻസ്, ഇത് വല്ലാത്ത പരിപാടി ആണ്‌ ട്ടോ, ടെൻഷൻ താങ്ങാൻ പറ്റുന്നില്ല,

  16. വിനു, കുഞ്ഞൻ, സ്മിത ഇവർ കാരണം ഇപ്പൊ കമ്പികഥ വായിക്കാൻ ഒരു മൂഡ് ഇല്ല , സസ്പെൻസ് ത്രില്ലറിന് അഡിക്ട് ആയിപോയപോലെ തോന്നുന്നു,

  17. എജ്ജാതി കഥയാടോ ഇത് കിടുക്കൻ ഇതൊരു ഫിലിം ആക്കാനുള്ള വകുപ്പുണ്ട്

  18. UShaar trillinghenne

    Baki petttanu idane

  19. Machanne baki pettannu ede

    Ejjathi kadha ithoru padam aaakikkode

  20. Ufffff ..ejathi ……ingane ulla storYkal full part aY tharanam ennu apekshikkunnu ..

    Athrakum ishttapettu bro …

    Superb …

    Vakkukal illaa

  21. Dark knight മൈക്കിളാശാൻ

    ഇപ്പോഴാണ് കഥ upto date ആയത്. കഥ ഒരേ പേസിൽ പോകട്ടെ. ഇവിടെയാകുമ്പോ കുറച്ച് കൂടെ ആൾക്കാർ വായിക്കും.

  22. കുഞ്ഞിനും വിനും കൂടി ഇറങ്ങിയിട്ടുണ്ട് സസ്പെന്സ് അടിപ്പിച്ചു കൊല്ലും…
    നീയൊക്കെ കാരണം ഇപ്പോ കംബി കഥ പോലും വായിക്കാൻ തോന്നണില്ല….

Leave a Reply

Your email address will not be published. Required fields are marked *