രഞ്ജൻ മേശപ്പുറത്ത് വച്ചിരിക്കുന്ന തന്റെ ലാപ്ടോപ്പ് തുറന്ന് ഇതുവരെ ശേഖരിച്ച ഡാറ്റാകോപ്പികൾ പരിശോധിക്കാൻ തുടങ്ങി. ലക്ഷ്യം ഒന്നുമാത്രം ലൂക്കയ്ക്ക് ഹോസ്റ്റലിന്റെ അകത്തേക്ക് പ്രവേശിക്കാനുള്ള സൗകര്യം ചെയ്തുകൊടുത്തതാര്.? അങ്ങനെയാണെങ്കിൽ 50 കോടി വിലമതിക്കുന്ന ഡയമണ്ട്‌സ് എവിടെ?
രഞ്ജൻ ഓരോരുത്തരുടെയും മൊഴികൾ വീണ്ടും വീണ്ടും പുനഃപരിശോധന നടത്തി.
ഏറെനേരം കഴിഞ്ഞപ്പോൾ രഞ്ജൻ തന്റെ വാച്ചിലേക്കുനോക്കി. സമയം പുലർച്ചെ 3 മണിയാകുന്നു. തുറന്നിട്ട ജാലകപൊളിയിലൂടെ ഒഴുകിയെത്തിയ തണുത്തകാറ്റ് അയാളെ നിദ്രയിലേക്ക് കൂട്ടികൊണ്ടുപോകുവാൻ തുനിഞ്ഞുനിന്നു.
കണ്ണുകൾ താനെ അടഞ്ഞുപോയ രഞ്ജൻ ഉറക്കത്തിൽ നിന്നും ഞെട്ടിയെഴുന്നേറ്റ് ലാപ്‌ടോപ്പിൽ എന്തോ കാര്യമായി തിരഞ്ഞു.
അല്പനിമിഷം കഴിഞ്ഞപ്പോൾ അയാളുടെ മുഖത്തുപുഞ്ചിരി വിടർന്നു.
കസേരയിൽ നിന്നും എഴുന്നേറ്റ് രഞ്ജൻ ഹാളിലേക്ക് നടന്നു.
സമയം 4 മണി.
“അനസ്… ഗെറ്റ് അപ്പ്..”
സോഫയിൽ കിടന്നു ഉറങ്ങുന്ന അനസിനെ അയാൾ തട്ടിവിളിച്ചു.
“സർ,”
“ക്രിസ്റ്റീഫറുടെ പേഴ്‌സണൽ സെക്രട്ടറി ഒരു പെണ്ണ് ആണെന്ന് പറഞ്ഞില്ലേ? അവളെ കിട്ടിയടോ.”
“ആരാ സർ.”
ആകാംഷയോടെ അനസ് ചോദിച്ചു.
“കം വിത്ത് മീ..”
രഞ്ജൻ അനസിനോട് പറഞ്ഞു. ശേഷം അയാൾ തന്റെ മുറിയിലേക്ക് നടന്നു.
സോഫയിൽനിന്നും എഴുന്നേറ്റ് അനസും കൂടെപോയി.
മുറിയിൽ ചെന്ന രഞ്ജൻ മേശപ്പുറത്ത് വച്ചിരിക്കുന്ന ലാപ്ടോപ്പ് അനസിനെ കാണിച്ചു.
“സീ.. ഇതാണ് ലൂക്ക പറഞ്ഞ ക്രിസ്റ്റീഫറുടെ പേഴ്‌സണൽ സെക്രട്ടറി. ലെന ജോസ്.”
പുഞ്ചിരി പൊഴിച്ചുകൊണ്ട് രഞ്ജൻ പറഞ്ഞു.
“ഓഹ് മൈ ഗോഡ്.. ”
അനസ് അത്ഭുതത്തോടെ ആ ഫോട്ടോ നോക്കിനിന്നു.
തുടരും…
എവിടാ മാഷേ ബാക്കി.. ഇത്ര വൈകുന്നത് എന്താ??
ഇപ്പൊ എന്നും ഓഫീസിൽ ഫ്രീ കിട്ടിയാൽ കമ്പികുട്ടൻ ഓപ്പൺ ചെയ്തു നോക്കും വിനു വിനീഷിന്റെ സ്റ്റോറിയുടെ അടുത്ത ഭാഗം അപ്ലോഡ് ആയോ എന്നു. എന്നും നിരാശ മാത്രം ഭലം. മച്ചാനെ നിങ്ങൾ ഈ സ്റ്റോറി ഒന്നു കംപ്ലീറ്റ് ആക്ക് മച്ചാനെ
baki evide
Evdedey vineeshe nee??????
അടുത്ത ഭാഗം (Part 13) എന്താ ഭായി വൈകുന്നേ..
Waiting for the next part..please make it fast brother
എന്റെ ഭായി അടുത്ത ഭാഗം വേഗം പോരട്ടെ..next partനായി കട്ട വെയ്റ്റിംഗ്..
Vinu
താങ്കളുടെ കഥ വളരെ ഇന്ട്രെസ്റ്റിംഗ് ആണ് ഒന്നും വിടാതെ ഞങ്ങളെല്ലാവരും വായിക്കുന്നുണ്ട്, പക്ഷേ പലരും കാര്യമായി പ്രതികരിക്കുന്നില്ല ലൈക്ക് പോലും ഇടുന്നില്ലെന്നാണ് എനിക്ക് തോന്നുന്നത്, അതിൻറെ അടിസ്ഥാനകാരണം താങ്കൾ കമൻറ് കോളത്തിൽ മറുപടിയുമായി വരാത്തതാണ്
താങ്കളെ അഭിനന്ദനം അറിയിക്കുന്നവർക്ക് തിരിച്ച് ഒരു പുഞ്ചിരി എങ്കിലും നൽകുക, ഞങ്ങൾക്ക് നിങ്ങൾ എഴുത്തിലൂടെ സന്തോഷം നൽകുന്നു അതിന് ഞങ്ങൾ മറുപടി എഴുതുമ്പോൾ തിരിച്ചൊന്നു പ്രതികരിച്ചാൽ നന്നായിരിക്കും
Adutha part porette..
Ithuvare powlichu..?????
Powlichu oru rekhsayum illa????
വെരി ഗുഡ്. ബാക്കി കൂടി പോരട്ടെ.
മനോഹരം…. കിടുക്കാച്ചി ത്രില്ലെർ ???????????????????????????????????????????
വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്.
സ്നേഹപൂർവ്വം
MR. കിങ് ലയർ
Adutha bagam innuthanne venam..tentionadichu chaavum
ഓരോ ഭാഗം കഴിയുമ്പോഴും സസ്പെൻസ് കൂടൂകയാണല്ലോ.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
ഓഹ് വീണ്ടും സസ്പെൻസ്, ഇത് വല്ലാത്ത പരിപാടി ആണ് ട്ടോ, ടെൻഷൻ താങ്ങാൻ പറ്റുന്നില്ല,
വിനു, കുഞ്ഞൻ, സ്മിത ഇവർ കാരണം ഇപ്പൊ കമ്പികഥ വായിക്കാൻ ഒരു മൂഡ് ഇല്ല , സസ്പെൻസ് ത്രില്ലറിന് അഡിക്ട് ആയിപോയപോലെ തോന്നുന്നു,
എജ്ജാതി കഥയാടോ ഇത് കിടുക്കൻ ഇതൊരു ഫിലിം ആക്കാനുള്ള വകുപ്പുണ്ട്
UShaar trillinghenne
Baki petttanu idane
Machanne baki pettannu ede
Ejjathi kadha ithoru padam aaakikkode
Ufffff ..ejathi ……ingane ulla storYkal full part aY tharanam ennu apekshikkunnu ..
Athrakum ishttapettu bro …
Superb …
Vakkukal illaa
ഇപ്പോഴാണ് കഥ upto date ആയത്. കഥ ഒരേ പേസിൽ പോകട്ടെ. ഇവിടെയാകുമ്പോ കുറച്ച് കൂടെ ആൾക്കാർ വായിക്കും.
കുഞ്ഞിനും വിനും കൂടി ഇറങ്ങിയിട്ടുണ്ട് സസ്പെന്സ് അടിപ്പിച്ചു കൊല്ലും…
നീയൊക്കെ കാരണം ഇപ്പോ കംബി കഥ പോലും വായിക്കാൻ തോന്നണില്ല….