The Shadows 4 [വിനു വിനീഷ്] 200

“സീ മാഡം, എനിക്ക് അപ്പഴേ തോന്നിയിരുന്നു. അവൾ എന്തൊക്കെയോ മറക്കുന്നുണ്ടെന്ന്. കണ്ടോ? ചെരുപ്പിന്റെ അടിയിൽ ഇങ്ങനെ രണ്ടു കീ വെയ്ക്കണമെങ്കിൽ അവൾ എന്തോ ഒളിക്കുന്നുണ്ട്. അതിന്റെ തെളിവാണിത്.”

“അനസ്, ഈ കട്ടിലൊന്നു പിടിക്കു.”
ശ്രീജിത്ത് പറഞ്ഞു. ശേഷം ഇരുവരും ചേർന്ന് കട്ടിൽ മറിച്ചിട്ട് പരിശോധിച്ചു.
കട്ടിലിന്റെ നെറ്റിഭാഗത്തെ ബന്ധിപ്പിക്കുന്ന. ആറിഞ്ചു നീളമുള്ള നെട്ട് ബോൾട്ടിന്റെ മധ്യഭാഗത്ത് ബബിൾക്കം ചവച്ച് അതിനകത്ത് തിരുകി വച്ചിരിക്കുന്നു. അനസ് പെൻസിൽകൊണ്ട് അത് കുത്തിയെടുത്തപ്പോൾകണ്ട കാഴ്ച്ച അയാളെ അത്ഭുതപ്പെടുത്തി.

“സാർ.. ”
അനസ് നീട്ടിവിളിച്ചു.

തുടരും…

The Author

16 Comments

Add a Comment
  1. പാലാക്കാരൻ

    Keep going

  2. Dark knight മൈക്കിളാശാൻ

    Superb story. Keep on the good work.

  3. Ente ponnu vinu bro ingane onnum nirthallee .. vallatha chathi anu ithu ..oru ozikkil angu pokaYirunnu …. …

    Oru rakshaYum illlaaa …. Ajjathi eYuthu ….

    Kidilan ….

    Superb … ???????

    ParaYan vakkukal illaaa ….

    One paraYunnolooo .

    Adutha part udane page ok kurachhode kooti tharanam ..

    Waiting for next part

  4. സൂപ്പർ. ഒരുപാട് ആകാംഷ കൂട്ടുന്ന രചനാശൈലി. ബാക്കി കൂടി പോരട്ടെ.

  5. Super bro, waiting for the next parts…

  6. Suresh Gopi nayakan aaya oru Shaji kailas police movie poleyund vayikkan

  7. Ee 4 partum orumichu vayichutheerthu. Thrilladichu nilkkunnu. Next part vegam varum enna pratheekshayode… So excited❤❤❤

  8. കൊള്ളാം, നല്ല ത്രിൽ ഉണ്ട് വായിക്കാൻ,രണ്ട് ഭാഗം കൂടി ഒരുമിച്ച് ആക്കി പോസ്റ്റ്‌ ചെയ്തുടെ?

  9. Superb I’m waiting

  10. കൊള്ളാം സൂപ്പർ ആയിടുണ്ട്..

  11. Thrilling aakunund, continue

  12. MR. കിങ് ലയർ

    ഒരു അടിപൊളി സസ്പെൻസിൽ കൊണ്ട് നിർത്തി കഥ. കൊള്ളാം നന്നാവുന്നുണ്ട് expecting more……

  13. woww…super…sherikkum oru movie kanunna pole

  14. Wow….thrilling…story…next part vegam venam…nalla avatharanam

Leave a Reply

Your email address will not be published. Required fields are marked *