ദി ടൈം 2 [Fang leng] 241

ദി ടൈം 2

The Time Part 2 | Author : Fang Leng

[ Previous Part ] [ www.kambikuttan.net ]


 

സാം പതിയെ മുന്പിലെ കണ്ണാടിയിലേക്ക് നോക്കി

“ആ അമ്മേ.. ഇത്.. ഇതെങ്ങനെ ചേച്ചി ”

സാം നെട്ടലിൽ അലറി സാമിന്റെ വിളികേട്ട് അവന്റെ ചേച്ചി വേഗം തന്നെ റൂമിലേക്ക് എത്തി

ചേച്ചി :എന്താടാ നിനക്ക് എന്തിനാടാ ഇങ്ങനെ പട്ടാപകൽ വിളിച്ചു കൂവുന്നത്

സാം അത്ഭുതത്തോടെ ഒരു നിമിഷം അവന്റെ ചേച്ചിയെ നോക്കി

സാം :നിനക്കും പ്രായം കുറഞ്ഞോ

ചേച്ചി :എന്തൊക്കെ പിച്ചും പേയുമാടാ നീ ഈ പറയുന്നേ നിനക്ക് എന്തെങ്കിലും പറ്റിയോടാ ഞാൻ അമ്മയെ വിളിക്കാം

സാം :വേണ്ട.. ഒന്ന് നിക്ക് ചേച്ചി

ചേച്ചി :എന്താടാ

സാം :എന്നെ ഒന്ന് നുള്ളിക്കേ

ചേച്ചി :നുള്ളാനോ

സാം :അതേ ചേച്ചി ഒന്ന് നുള്ള്

ചേച്ചി :ശെരി നിനക്ക് നുള്ള് വേണമെങ്കിൽ എനിക്കെന്താ

ഇത്രയും പറഞ്ഞു ചേച്ചി സാമിന്റെ കയ്യിൽ ശക്തമായി പിച്ചി

“”ആ “”ഊ.. അപ്പൊ ഇത് സ്വപ്നമല്ല

പെട്ടെന്നാണ് സാമിന്റെ അമ്മ റൂമിലേക്ക് എത്തിയത്

“എന്താ ഇവിടെ രണ്ടെണ്ണവും കൂടി രാവിലെ തന്നെ തുടങ്ങിയോ ”

ചേച്ചി :അമ്മേ ഇവനു കാര്യമായി എന്തോ പറ്റിയിട്ടുണ്ട് ചുമ്മാ ഓരോന്ന് വിളിച്ചു പറയുകയാ

അമ്മ :മിണ്ടാതെ ഇരുന്നോ ലിസി നീ അല്ലെ മൂത്തത് നീ കൂടി ഇങ്ങനെ തുടങ്ങിയാൽ എങ്ങനെയാ

“അമ്മേ “സാം വേഗം തന്നെ അമ്മയെ കെട്ടിപിടിച്ചു

സാം :ഞാൻ അമ്മയെ ഒരുപാട് മിസ്സ്‌ ചെയ്തു

ലിസി :കണ്ടാ അമ്മേ ഞാൻ പറഞ്ഞില്ലേ ഇവനു എന്തോ പറ്റിയെന്നു ഇപ്പോ അമ്മ തന്നെ കേട്ടില്ലേ മിസ്സ്‌ ചെയ്‌തെന്ന്

അമ്മ :എന്താടാ നീ വല്ല സ്വപ്നവും കണ്ടോ

സാം :ഉം ഒരു വലിയ സ്വപ്നം

അമ്മ :ഓഹ് അപ്പൊ അതാണ് കാര്യം ശെരി വേഗം റെഡിയായിക്കേ നിനക്ക് സ്കൂളിൽ പോണ്ടേ

The Author

30 Comments

Add a Comment
  1. Bro next part eppo verum

  2. കൊള്ളാം. ❤

  3. കോപ്പിലെ ലവ് സ്റ്റോറീസ് നിർത്തിക്കൂടെ…

    1. Love സ്റ്റോറി ആണെന്ന് അറിയാമെങ്കിൽ പിന്നെ എന്തിനാ വായിക്കുന്നേ

  4. kumar. vinu അടുത്ത പാർട്ട് വേഗം ഉണ്ടാവില്ലെ ബ്രോ

    ബാക്കി പോരട്ടെ

      1. പറ്റുമെങ്കിൽ next part വേഗം ഇടണം പ്ലീസ്

  5. Ponnumachane kidu aan… Vegam adutha part tharan noketto ❤️❤️❤️❤️

    1. Ok വേഗം തരാൻ ശ്രമിക്കാം ❤

  6. Bro adipoli. I always loved time travel and this is one of the best. Katta waiting for next part.

    1. Thx❤❤❤

  7. Verity sanam kollam chettayi, ???

  8. Kollaam nice attempt

  9. Adipoly ??
    പല പ്രമുഖന്മാരെപോലെ ഇടക്കവെച്ചു നിർത്തിപോകരുതേ ??

    1. നിർത്തില്ല ❤

  10. Super,ith vare illatha veriety theme

  11. അടിപൊളി പേജ് കൂട്ടി എഴുതണം എത്രയും വേഗം വേണേ next

    1. പറ്റുമെങ്കിൽ next part വേഗം ഇടണം പ്ലീസ്

  12. Pls continue writing. It’s really nice

    1. താങ്ക്സ് ❤♥️

  13. നന്നായിരിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *