രാഹുൽ :എന്താടാ നിന്റെ മരണ സമയം നോക്കുവാണോ
സാം :ഹേയ് നിന്റെ സമയം ഒട്ടും ശെരിയല്ല അതല്ലേ ഈ സമയം ഈ സ്ഥലത്ത് തന്നെ വന്നത്
രാഹുൽ :എന്താടാ കോപ്പേ പിച്ചും പേയും പറയുന്നത്
അടുത്ത നിമിഷം സാം രാഹുലിനെ പിടിച്ചു വലതു വശത്തുള്ള ജനാലക്ക് നേരേ നിർത്തി
രാഹുൽ :എന്താടാ നീ ചെയ്യുന്നേ
സാം :കുറച്ച് നേരം കൂടി 3,2,1
അടുത്ത നിമിഷം ഗ്രൗണ്ടിൽ നിന്ന് ഉയർന്നു വന്ന ഒരു ഫുട്ബോൾ രാഹുലിന്റെ മുഖത്തേക്ക് വന്നിടിച്ചു
“അമ്മേ ” രാഹുൽ മൂക്കും പൊത്തി താഴേക്കു വീണു
സാം :ഹോ എന്റെ ഓർമശക്തി അപാരം തന്നെ സ്കൂലെ ജനലും സംരക്ഷിച്ചു അവനിട്ടു പണിയും കൊടുത്തു അപ്പോൾ എനിക്ക് കാര്യങ്ങളിൽ മാറ്റം വരുത്താൻ സാധിക്കും ഹ ഹ ഇനി അങ്ങോട്ട് ഈ സാമിന്റെ സമയമാ
ഇത്രയും പറഞ്ഞു കൊണ്ട് സാം ക്ലാസ്സിലേക്ക് നടന്നു
വൈകുന്നേരം സ്കൂൾ ടൈമിന് ശേഷം സാം സ്കൂൾ ഗേറ്റിന് മുൻപിൽ
“അവളെ കാണുനില്ലല്ലോ നേരം കുറേ ആയല്ലോ അവളിത് എവിടെ പോയി ”
പെട്ടെന്നാണ് റിയ അവിടേക്ക് നടന്നു വന്നത്
സാം :ഇത് എവിടെയായിരുന്നു കാത്ത് നിന്ന് മനുഷ്യന്റെ കാല് ഒടിഞ്ഞു
റിയ :നിനക്ക് എന്നെ വിടാൻ ഉദ്ദേശം ഇല്ല അല്ലേ
സാം :അത് ഞാൻ നേരത്തേ പറഞ്ഞല്ലോ എന്ത് വന്നാലും ഞാൻ നിന്റെ അടുത്ത് തന്നെ ഉണ്ടാകുമെന്ന് ഇത് എനിക്ക് രണ്ടാമത് കിട്ടിയ ചാൻസ് ആണ് ഞാൻ അത് നഷ്ടപെടുത്തില്ല
റിയ :ഹോ തുടങ്ങിയല്ലോ പിച്ചും പേയും നീ എന്തെങ്കിലും വലിച്ചു കേറ്റിയിട്ടുണ്ടോടാ എന്തെങ്കിലും ആകട്ടെ എനിക്കെന്താ
ഇത്രയും പറഞ്ഞു റിയ മുൻപോട്ട് നടന്നു സാം പുറകേയും പെട്ടന്ന് തന്നെ റിയ അവിടെ നിന്നു ശേഷം സാമിനെ നോക്കി
റിയ :ഇങ്ങനെ എന്റെ പുറകേ നടക്കരുത്
സാം പെട്ടെന്ന് തന്നെ റിയയുടെ അടുത്തേക്ക് എത്തി
സാം :നിന്റെ പുറകേ നടക്കാനല്ല കൂടെ നടക്കാനാണ് എനിക്കിഷ്‌ടം
റിയ പെട്ടെന്ന് തന്നെ സാമിനെ സൂക്ഷിച്ചു നോക്കി
Bro next part eppo verum
Ok ?
കൊള്ളാം. ❤
Tnx♥️
കോപ്പിലെ ലവ് സ്റ്റോറീസ് നിർത്തിക്കൂടെ…
Love സ്റ്റോറി ആണെന്ന് അറിയാമെങ്കിൽ പിന്നെ എന്തിനാ വായിക്കുന്നേ
ബാക്കി പോരട്ടെ
Ok ?
Super…..
Tnx♥️
പറ്റുമെങ്കിൽ next part വേഗം ഇടണം പ്ലീസ്
Ponnumachane kidu aan… Vegam adutha part tharan noketto ❤️❤️❤️❤️
Ok വേഗം തരാൻ ശ്രമിക്കാം ❤
Bro adipoli. I always loved time travel and this is one of the best. Katta waiting for next part.
Thx❤❤❤
Verity sanam kollam chettayi, ???
❤?❤
Kollaam nice attempt
Tnx ???
Adipoly ??
പല പ്രമുഖന്മാരെപോലെ ഇടക്കവെച്ചു നിർത്തിപോകരുതേ ??
നിർത്തില്ല ❤
Super,ith vare illatha veriety theme
Tnx ❤?❤
അടിപൊളി പേജ് കൂട്ടി എഴുതണം എത്രയും വേഗം വേണേ next
Ok ❤
പറ്റുമെങ്കിൽ next part വേഗം ഇടണം പ്ലീസ്
Pls continue writing. It’s really nice
താങ്ക്സ് ❤♥️
നന്നായിരിക്കുന്നു
❤?❤