ഹാഷിം : ഹായ്, ഫെസ്സ…
അവൾ പതിയെ പുറകോട്ട് തിരിഞ്ഞു, പുറകിൽ ഹാഷിം ഒരു പുഞ്ചിരിയോടെ നിൽക്കുന്നു, അവളും ഒരു പുഞ്ചിരി കൊടുത്തു…
ഫെസ്സ : ഹായ്…
വല്യ നാണകാരിയൊന്നും അല്ല, ആൾ നല്ല സ്മാർട്ട് ആണ്, വിദ്യാഭ്യാസം ഉള്ളത് സംസാരത്തിൽ നിന്നും അറിയാം, കുടുംബം ഓർത്തഡോക്സ് ആണെങ്കിലും ആൾ അത്യാവിശം പുതു തലമുറയിൽ ഉള്ളത് തന്നെ, കുറച്ച് നേരം സംസാരിച്ചിരുന്നു, ഹാഷിമിന് ഇഷ്ട്ടപ്പെട്ടു,….
അപ്പോളേക്കും പിനീന്ന് വിളി വന്നു, “മതി മതി ബാക്കി നികാഹ് കഴിഞ്ഞിട്ട്”
മൂത്ത അളിയൻ ആയിരുന്നു വിളിച്ചു കൂവിയത്, അത് കേട്ട് എല്ലാവരും ഒന്ന് ചിരിച്ചു….
ഈ വിളി താൻ പ്രതീക്ഷിച്ചതാണ്, കാരണം പറഞ്ഞല്ലോ നികാഹ് കഴിയാതെ ഒരു ആണും പെണ്ണും സംസാരിച്ചാൽ അത് പടച്ചോൻ പൊറുക്കൂല, ഇത് ഞങ്ങളുടെകുടുംബത്തിന്റെ കണ്ടുപിടുത്തം ആണ് എട്ടോ…
എന്തായാലും എല്ലാവരും സന്തോഷത്തോടെ പിരിഞ്ഞു, വൈകിട്ട് ഒരു 8 മണി ആവുമ്പോൾ ഫെസ്സയുടെ വീട്ടീന്ന് കാൾ വന്നു, ഉപ്പയാണ് എടുത്തത്, ആദ്യം മനസ്സ് ഒന്ന് പിടഞ്ഞെങ്കിലും അവൾക് തന്നെഇഷ്ട്ടപെടാതിരിക്കാൻ കാരണം ഒന്നും ഉണ്ടാവില്ല എന്ന് ഓർത്തപ്പോ ഒരു ആശ്വാസം…
ഒരു 15 മിനുട്ട് അവർ സംസാരിച്ചു ഫോൺ വെച്ച ശേഷം ഉപ്പ എല്ലാവരോടുമായി പറഞ്ഞു, അടുത്ത മാസം 15 ന് കല്യാണം, നിക്കാഹും കല്യാണവും ഒരുമിച്ചു, കേട്ടവർ കേട്ടവർ ഒരു ഞെട്ടൽ, ആകാംഷ അവസാനം ഒരു ആഹ്ലാദവും… പിന്നീടുള്ള 1 മാസം പോയ വഴി അറിഞ്ഞില്ല, ഡ്രസ്സ് എടുക്കലും, കല്യാണം വിളിക്കലും, പാർട്ടി, പന്തൽ, അങ്ങനെ അങ്ങനെ നിന്ന് തിരിയാൻ സമയം കിട്ടിയില്ല.

Please continue. Adutha part ennu varum
അവിഹിതം എഴുതുന്നത് തെറ്റൊന്നുമല്ല പക്ഷെ നല്ലരീതിയിൽ മുന്നോട്ടു പോകുന്ന ഒരു ഫാമിലി ഇല്ലാതെ ആക്കി എഴുതുന്ന അവിഹിതത്തോട് എഴുത്തുകാരനൊടു ദേഷ്യം ആണ് തോന്നുന്നത് അത് നിങ്ങടെ എഴുത്തിന്റെ ശൈലി കൊണ്ടാകാം
അവിതം ഉണ്ടാകുമ്പോ അതിനു തക്കതായ കാരണം തന്നെ കാണിക്കണം ഇത്രെയും ഓർത്തഡോസ് ആയ ഫാമിലി ആകുമ്പോ njan എന്റെ അഭിപ്രായം പറഞ്ഞു എന്നെ ഉള്ളു
കാർത്തിയും ഫെസ്സയും പെട്ടന്ന് പ്രേമത്തിൽ ആയി എന്നു തോന്നി.. കുറച്ചു കൂടി അവർ കാണുന്നു, സംസാരിക്കുന്നു.. എങ്കിൽ കുറച്ചു കൂടി രസം ആകുമായിരുനു.. എന്നാലും കുറച്ചു പുതുമയുള്ള എഴുതായി തോന്നി..ഇനിയും താങ്കളുടെ കഥകൾക്കായി കാത്തിരിക്കും.
Ningalude bhavanakkanusarichu ezhuthiya mathi
Nice story…60 pages ethra pettanna theernen….real or imaginary enthum avatte…but it’s thrilling and mood creating one…kittunnath asvadhikunnu… eagerly waiting for next part
കാർത്തിക് അവളെ ചതിക്കരുത്.നല്ല രീതിയിൽ അവരുടെ പ്രണയം മുന്നോട്ട് പോകട്ടെ
Vedi🥰
എന്റെ പൊന്നോ കിടു. നല്ല ഒരു കഥ പ്രതീക്ഷിക്കുന്നു. വെറും കളി യിലേക്ക് പോകാതെ, സെക്സ്ഇ ഗെയിംസ്ത്തി,രി പബ്ലിക് നുഡിറ്റി, ഫെട്ടീഷ് ഒക്കെ ചേർക്കണം.
ഈ ഭാഗം വളരെ നന്നായിട്ടുണ്ട്, കഥ തുടരൂ.
സൂപ്പർ
Ella avihitavum orikkal pidikappedum. Then that is the end. People who cheats will finaly experience the karma. Sometime karma will come late but surely will payoff with all intrest. That is the nature.
Njanum ❤️
Randam bhagam poratte
കുറേ കാലത്തിന്റെ ഇടക്ക് വായിച്ച നല്ല ഒരു തീം ആയിരുന്നു. 60പേജ് ഒറ്റ ഇരുത്തത്തിൽ വായിച്ചു തീർത്തു 💕💕
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു 👍👍👍
Nice story👌 തുടരണം😊 കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി
എന്താണ് കല്യാണവും നീക്കാഹും തമ്മിലുള്ള വ്യത്യാസം?
Nikkah, mathaparamaaya agreement. Kalyanm ennal salkaram and social agreement.
കല്യാണവും മതപരം തന്നെ ആണ് ബ്രോ.
Hi bro;
Don’t stop the story; please continue 😍
അടിപൊളി സ്റ്റോറി…. ബാക്കിക്ക് കട്ട വെയ്റ്റിംഗ് 🔥🔥
എല്ലാ ചീറ്റിംഗ് സ്റ്റോറിയുടെ കമന്റ് ബോക്സിലും ഉണ്ടാകും കുറച്ചു നന്മ മരങ്ങൾ.
അയ്യോ.. ഭർത്താവിനെ ചതിച്ചേ.. പ്രതികാരം ചെയ്യണേ എന്നൊക്കെ പറഞ്ഞു കുറെ എണ്ണം.. എന്നിട്ട് ഇവരുടെ വാക്കുകൾ കേട്ട് ചില എഴുത്ത് കാരൊക്കെ വെറുതെ കഥയിൽ മാറ്റം വരുത്തും. അവസാനം ആ കഥ ആകെ തൂറ്റിപ്പോകും. വന്നു വന്നു നല്ലൊരു ചീറ്റിംഗ് സ്റ്റോറി വായിച്ച കാലം മറന്നു.
ബ്രോ യോട് എനിക്ക് പറയാനുള്ളത് നിങ്ങൾ കഥ എഴുതാൻ ഉദ്ദേശിച്ച പ്ലാൻ എന്താണോ ആ രൂപത്തിൽ തന്നെ ഇത് ഫിനിഷ് ചെയ്യുക.. വായനക്കാരുടെ വാക്കുകൾ കേട്ടിട്ട് മാറ്റം വരുത്തി ഈ കഥയെ നശിപ്പിക്കരുത്.. റിവേഞ്ചും പ്രതികാരവും ചതിക്കപ്പെട്ട ഭർത്താവിന് വേറെ പെണ്ണ് സെറ്റാക്കി കൊണ്ടുള്ള സ്ഥിരം ക്ളീഷേ സ്റ്റോറി കൊണ്ടും ഈ കഥയുടെ മൂഡ് കളയല്ലേ… ചീറ്റിംഗ് & അവിഹിതം ആണ് താങ്കൾ ഈ കഥ കൊണ്ട് ഉദ്ദേശിച്ചതെങ്കിൽ ഇങ്ങനെ തന്നെ പോട്ടെ…
കമന്റ് ബോക്സിൽ കെട്ടിയോന്റെ വേദന ഓർത്തു കരയുന്നവരെ മൈൻഡ് ചെയ്യേണ്ട…
പ്രതീക്ഷയോടെ.. ഒരു വായനക്കാരൻ 🥰
വേറെ ലെവൽ.. 🔥🔥
അയ്യോ.. ഭർത്താവിന്റെ സങ്കടം കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല.. ഞങ്ങളിപ്പോ കരഞ്ഞു തൂറും. പ്രതികാരം ചെയ്യണം..എന്ന കുറെ വാണകമന്റ്‌സ് വരും. അതൊക്കെ മൈൻഡ് ചെയ്യാതെ തുടർന്ന് എഴുത്..
Nice start brother please continue 🙌🏻❤️
സൂപ്പർ തീം ആണ് നന്നായി ആസ്വദിച്ചു 60 പേജുകൾ മോശമില്ല അടുത്ത പാർട്ട് വേഗം വരുമോ ടെൻഷനടിപ്പിക്കാതെ പെട്ടെന്ന് വായോ സ്നേഹത്തോടെ ബാലൻ
Bro കഥയുടെ ആദ്യ പാർട്ട് സൂപ്പർ ആയിരുന്നു.. നിങ്ങളുടെ ഭാവനയിൽ തന്നെ കഥ മുമ്പോട്ടു പോയാൽ മതി.. അടുത്ത ഭാഗം വേഗം വരുമെന്ന് പ്രതീക്ഷിക്കുന്നു.. വരാതെ ഇരിക്കരുത് 😍
അടിപൊളി
ആ പൊട്ടൻ കെട്ടിയോൻ അറിയുമോ ആവോ അവളുടെ ചതി
Wowww
Nice theme
Pettenn next part upload cheyyuu
ഫെസയുടെ ചതിയും കള്ളക്കളികളും ഷാഹിം കയ്യോടെ പിടിക്കണം.. അവൾക്ക് പണി കിട്ടണം
ഈ കാർത്തിക് എന്ന മഹാൻ ഒരു ഫ്രോഡ് ആണെന്ന് മനസ്സ് പറയുന്നു..
എന്തായാലും ഞാൻ ഷഹീമിന്റെ കൂടെയാണ്..
❤️ഷാഹീം❤️
ഹാഷിം ആണ് നായകനെങ്കിൽ അവനെ വെറും പൊട്ടനാക്കല്ലെ ബ്രോ..
അവളുടെ കള്ളക്കളികൾ കണ്ടുപിടിച്ച് അവളോട് പ്രതിക്കാരം ചെയ്യുന്ന ഒരു ഭർത്താവിന്റെ കഥയായിട്ട് ഈ കഥ മുന്നോട്ട് കൊണ്ടുപോയാൽ നന്നായിരിക്കും എന്നാണ് എന്റെ അഭിപ്രായം.. (ഉദാഹരണം: ഒറ്റ രാത്രിയിൽ മാറിയ ജീവിതം)
(പ്രതികാരം എന്ന് ഞാൻ ഉദ്ദേശിച്ചത് കൊല്ലും കൊലയും ഒന്നുമല്ല, ഫെസയുടെ ചതിവ് മനസ്സിലാക്കി ഹാഷിമിന് ഫെസയെക്കാൾ ഒരു ആടാർ ചരക്കിനെ കളിക്കളത്തിൽ ഇറക്കണം.. പിന്നെ അവരുടെ കളിതാണ്ഡവം ആയിരിക്കണം)
ഫെസയെ ക്കുറിച്ച്..
ഹാഷിമിന്റെ മോതിരം ഇടാതെ കാമുകന്റെ മോതിരം ഇട്ടപ്പോൾതന്നെ അവൾ ഏത് തരക്കാരി ആണെന്ന് ഊഹിക്കാവുന്നതേ ഉള്ളു…
ഇനി എഴുത്തിനെ കുറിച്ച് പറയുകയാണെങ്കിൽ..
വളരെ നന്നായിട്ടുണ്ട്.. ഒരു real ഇൻസിഡന്റ് കാണുന്ന ഫീൽ എനിക്ക് തോന്നി
Good luck
അടുത്ത പാർട്ടിന് waiting..
Nee soju alleda 🤣🤣