ഫെസ്സ : എവിടെ പോയതാ?
കാർത്തിക് : കോഴിക്കോട്…
ഫെസ്സ : പടച്ചോനെ…. ന്റെ നാട്… ഇവിടെ വരെ വന്ന സ്ഥിതിക്ക് ഒന്ന് ഇങ് വരായിരുന്നില്ലേ മാഷേ…
അവൾ ഒന്ന് അവനെ കളിയാക്കി കൊണ്ട് ചോദിച്ചു….
കാർത്തിക് : പുറത്തുണ്ട് പെണ്ണെ…..
ഫെസ്സയുടെ നെഞ്ചിലും ആകാശത്തും ഒരുമിച്ചായിരുന്നു ഇടിമുഴങ്ങിയത്….
ഫെസ്സ : കാർത്തി….. കാർ… ത്തി… എന്താ പറഞ്ഞെ?
കാർത്തിക് : മതിലിന്റെ പുറത്തുള്ള റോഡിലേക്ക് നോക്ക് പെണ്ണെ…
ഫെസ്സ ചാടിയണീച്ചു ബാൽക്കണിയിൽ പോയി ചുറ്റും നോക്കി, മുകളിലത്തെ ബാൽകാണിയായത് കൊണ്ട് മതിലിന്റെ പുറവും കാണാം…. മുൻവശത്ത് കൂടിയും, ഇടത് വശത്തു കൂടിയുമാണ് റോഡുകൾ പോകുന്നത്, റോഡ് എന്ന് പറഞ്ഞാൽ ചെറിയൊരു വഴി…. അടുത്തുള്ള പഞ്ചായത്തിലേക്കും പിന്നെ ചുറ്റുമുള്ള 10 വീടുകളിലേക്കും…. രാത്രിയായാൽ പിന്നെ ഒറ്റ വണ്ടി കാണില്ല…. രണ്ട് സ്ട്രീറ്റ് ലൈറ്റ്റുലക് കാത്തുന്നുണ്ട്…. ഫെസ്സയുടെ കാണുകൾ വീണ്ടും പരതി….
ഇടത് വശതുള്ള കാട്ടിൽ എന്തോ മിന്നുന്നുണ്ട്, അവൾ സസൂക്ഷിച്ചു നോക്കി….
രണ്ട് കണ്ണുകൾ അവളെ തന്നെ സൂക്ഷിച്ചു നോക്കുന്നത് പോലെ അവൾക് തോന്നി….
ഒരു റൈഡറും വണ്ടി പ്രാന്തിയുമായ അവൾക് അത് കണ്ടുപിടിക്കാൻ വല്യ പ്രയാസം ഉണ്ടായിരുന്നില്ല…
FORD F – 150 RAPTOR PICK UP…, അതെ വണ്ടിയുടെ DRL ലമ്പുകളാണ് അവളെ സൂക്ഷിച്ചു നോക്കിയിരുന്നത്, അവൾ അത് ശ്രദ്ധിച്ചപ്പോൾ തന്നെ ആ വെളിച്ചം അണഞ്ഞു….
ഫെസ്സ : എന്റെ പൊന്ന് കാർത്തി…. നീ എന്നെ കൊലക്കു കൊടുക്കുവോ?

ഈ സൈറ്റിൽ വളരെ കുറച്ചു കഥകൾ ആണ് interesting ആയി വായിക്കാൻ തോന്നുന്നത്
അതിൽ ഒന്നാണ് ഇതും
എന്നിട്ട് 2 part ആയപ്പോൾ തന്നെ കഥ നിർത്തി പോകുവാണോ
So sad
വായനക്കാരെ സങ്കടപെടുത്തിയല്ലോ
😥😥😥😥😥
ഇതൊരുമാതിരി പടിക്കൽ കൊണ്ട് കലം ഉടച്ചതുപോലെ ആയല്ലോ. കഥയ്ക്ക് ഒരു പൂർണത ഇല്ലല്ലോ. എന്തായാലും ഈ കഥയുടെ തുടർഭാഗം പ്രതീക്ഷിക്കുന്നു. നിരാശനക്കരുത്
ഈ കഥ നിർത്തിയത് വായനക്കാരെ തൃശങ്കുവിൽ ആക്കിക്കൊണ്ടാണ്. നല്ല ബിൽഡ്അപ്പിൽ കഥ തുടങ്ങുകയും പിന്നെ വായനക്കാരന്റെ ഭാവനക്കനുസരിച്ച് ബാക്കി ചിന്തിച്ചു കൊള്ളാനും പറഞ്ഞത് ഒരുതരം ഒളിച്ചോട്ടമാണ്. കഥ തുടങ്ങിയാൽ അവസാനിപ്പിക്കണം, എന്നാലേ അതിനൊരു പൂർണ്ണതയുണ്ടാകൂ.
അവസാന വരി വരെ ആവേശം വാരി വിതറിയിട്ട് ആളുകളെ തള്ളവിരലിൽ നിർത്തിയിട്ട് ഈ കുത്തിയൊഴുകുന്ന മഴ നിറഞ്ഞ രാത്രിയിൽ ശുഭം എന്നെഴുതി കാണിക്കുമ്പോൾ വല്ലാത്ത നിരാശ തോന്നുന്നു. ഫിസ്സയും കാർത്തിയും ആശയിലാകുമോ നിരാശയിലാകുമോ ..ഒന്നടെ വരുമോ
മതം ഒരു വിഷയമായി ഈ sitil ഇടരുത് എന്നാണ് admin പറഞ്ഞിരുന്ന നിയമം. ഇതില്‍ 27th page ആ നിയമം തെറ്റിച്ച്.
check now
താങ്കളെ പോലെ ഉള്ള എഴുത്തുകാർ തുട രണ്ട എന്നാണ് എന്റെ അഭിപ്രായം വെറുതെ എഴുതുന്ന നിങ്ങളുടെയും വായിക്കുന്ന ഞങ്ങളുടെയും സമയം വേസ്റ്റ് . ഇത് കമ്പി കഥകളുടെ സൈറ്റാണ് Bro ഇവിടെ വായനക്കാരെടെ സിരകളിൽചൂട്പിടിപ്പിക്ക ക എന്ന ഉദ്ദേശത്തോടെ കഥ എഴുതുന്നവർക്കാണ് ഇവിടെ valu വായനക്കാരെ കബളിപ്പിക്കുന്നവർക്കല്ല മാർക്കറ്റ് അങ്ങനെയുള്ളവരുടെ കഥകൾ വീണ്ടും വന്നാൽ skip ചെയ്യലാണ് പതിവ്
ആളെ ഒരുമാതിരി ഊഞ്ഞാലാട്ടിക്കല്ലേ.. എവിടെയോ എത്തേണ്ട കഥ ആയിരുന്നു… സമയമെടുത്തു എഴുതിയാൽ പോരായിരുന്നോ.. ഇതൊരുമാതിരി കോപ്പിലെ പരിപാടി ആയി
ബ്രോ ഹാഷിമിനെ ഇങ്ങനെ അവഗണിച്ചു കഥ കൊണ്ടുപോയാൽ അവിഹിതത്തിന്റെ ഒരു ഫീൽ കിട്ടുന്നില്ല. ഹാഷിമും ഫെസ്സയും സ്നേഹത്തോടെ ജീവിക്കുന്നതോടൊപ്പം കാർത്തിയുമായി ഉള്ള ബന്ധം മുന്നോട്ട് പോവട്ടെ. അവൾ തിരിച്ചു പോവുന്നതുവരെ ഫോണിൽ കൂടെ എങ്കിലും സ്നേഹത്തോടെ സംസാരിക്കട്ടെ
ഈ സൈറ്റ് ൽ ഒരുപാട് ത്രില്ല് അടുപ്പിച്ചു ട്ട് നിന്ന് പോയ ഒരു കൂട്ടം കഥകളുടെ കൂടെ ഇപ്പോൾ ഇതും. രെമ്യ എന്റെ ഭാര്യ എന്ന ഒരു കഥ 6 പാർട്ട് ആക്കി ഒരു പോക് പോയിട്ട് വർഷം 5 ആയി. അതിന്റ ബാക്കി ആരെങ്കിലും എഴുതി എങ്കിൽ എന്ന് ഇന്നും ആഗ്രഹിക്കുന്നു
കഥ എങ്ങനെ വേണമെന്ന അഭിപ്രായക്കാരുടെ ശല്യമാണോ
ബെസ്റ്റ് writter ❤️❤️❤️ പ്ലീസ് continue
ബെസ്റ്റ് മല പോലെ വന്നു എലി ആക്കിയ പോലെ ആയല്ലോ കഥ തീർന്നു
അടിപൊളിയാണ്…. ഇതൊക്കെ കൊടുക്കണം ബ്രൊ… But cheating പിടിക്കപ്പെടുന്നതു
ഒരു ഹരമാണ് think like that way