അപ്പുവിന്റെ വിളിയാണ് സ്വാതിയെ സ്വബോദത്തിലേക്ക് കൊണ്ടുവന്നത്….
അവള് തന്റെ പെണ്മക്കളെ മാറി-മാറി നോക്കി…. ഒരുങ്ങി ഇറങ്ങിയപ്പോള്‍ അപ്പു ഏത.. അച്ചു ഏത.. എന്ന് തനിക്ക് പോലും തിരിച്ചറിയാന്‍ പറ്റുന്നില്ല… കുറച്ച് മുന്നേ ‘ അമ്മെ ’ എന്ന് വിളിച്ച ശബ്ദം അത് അപ്പുവിന്റെയാണ്…
അപ്പുവിന്റെയും അച്ചുവിന്റെയും ശബ്ദത്തില്‍ ഉള്ള ചെറിയ വ്യത്യാസം അത് മാത്രമാണ് ഇപ്പോള്‍ അവരെ തിരിച്ചറിയാനുള്ള ഏക മാര്‍ഗം…
സ്വാതി തന്റെ മക്കളെ ചുറ്റിപ്പിടിച്ചു…. ആവരും അമ്മയോട് ചേര്‍ന്ന് നിന്നു….
അച്ചു : അല്ല,.. ഇന്ന് ഞങ്ങടെ ആണോ അതോ.. സ്വാതി പെണ്ണിന്റെ ആണോ കല്യാണം….
സ്വാതി : പൊടി……
അച്ചു : ദേ സ്വാതി പെണ്ണിന് നാണം വന്നു………
അച്ചും അപ്പുവും ചിരിച്ചു…..
സ്വാതി : എന്റെ പെണ്മക്കളുടെ കല്യാണം അല്ലെ, അപ്പൊ…. ഒന്ന് ഒരുങ്ങി നില്ക്കാം എന്ന് കരുതി….
അപ്പു : എന്നാലും ഇത്രയും വേണ്ടായിരുന്നു….
സ്വാതി : അപ്പു നീയും…..
അപ്പു സ്വാതിയെ നോക്കി വളിച്ച ഒരു ചിരി ചിരിച്ചു…
സ്വാതി : അസൂയ തീരെ ഇല്ലാലെ….
“ മ്ച്ചും…. ”, അപ്പുവും അച്ചുവും ഒരുപോലെ പറഞ്ഞു…..
സ്വാതിക്ക് അത് കണ്ട് ചിരി അടക്കാനായില്ല….
അപ്പുവും അച്ചുവും സ്വാതിയുടെ ചിരിയില്‍ പങ്ക് ചേര്‍ന്നു…
അപ്പു അവര്‍ ഒരുമിച്ച് പോയി വാങ്ങിയ, ‘ ആരവ് ’ എന്നെഴുതിയ എന്നെഴുതിയ സ്വര്‍ണ മാലകള്‍ സ്വാതിയുടെ കയ്യിലേക് കൊടുത്തു…..
സ്വാതി മാലകള്‍ അവരുടെ കയ്യില്‍ നിന്നും വാങ്ങി…. അവരെയും വിളിച്ച് താഴേക്ക് ഇറങ്ങി….
അപ്പുവും അച്ചുവും വര്‍ധിച്ച ഹൃദയമിടിപ്പോടെ പതിയെ സ്വാതിയുടെ പുറകെ നടന്നു….
❤ ❤ ❤ ❤ ❤
അവര്‍ നേരെ പൂജാമുറിയിലേക്ക് കയറി….
അപ്പുവിന്റയും അച്ചുവിന്റയും മുഖത്ത് ടെന്‍ഷന്‍ നല്ല രീതിയില്‍ കാണാനുണ്ട്….
അവര്‍ കണ്ണുകള്‍ അടച്ച്, കൈകള്‍ കൂപ്പി പ്രാര്‍ഥിക്കാന്‍ തുടങ്ങി….
❤ ❤ ❤ ❤ ❤
The Twins part3 ezhuthu bro
Next part???
ഹായ്….. ഞാന്‍ വന്നു……
ഇത് തുടരണോ…. അതോ മറ്റൊരു കഥ തുടങ്ങിയാലോ…..
ബാക്കി വേണം pls
തുടരണം ഇതിന്റെ ബാക്കി ഉടൻ പ്രതീക്ഷിക്കുന്നു
തുടരണം ഇതിന്റെ ബാക്കി ഉടൻ പ്രതീക്ഷിക്കുന്നുവേഗം
Bro ഇതും തുടരണം പിന്നെ ഏട്ടന്റെ ഭാര്യയും തുടരണം
Bakii vanamm bro
Evide poyi
Evideya
Waiting…………..
അടുത്ത പാർട്ടിന് വേണ്ടി കട്ട വെയ്റ്റിംഗ് ????
ഇത് സൂപ്പർ ആണ് ???പിന്നെ ഏട്ടന്റെ ഭാര്യ തുടരണം…..
Next part pls very urgent please
Karnetta next part pls upload
How many days wants to wait…??? Please upload part 3 please da… Please….. College start ayl vayikkan tyme kittilla
ആ അച്ചൂനെ എനിക്ക് തരുമോ? കുറുമ്പിയെ ഒത്തിരി ഇഷ്ടായി. Rashmika mandana പോലെയാണ് സങ്കല്പിച്ചത് രണ്ടുപേരെയും.
എന്റെ അച്ചൂ ??
എന്നെ വിട്ട് വരുകയാണെങ്കില്‍ താങ്കള്‍ എടുത്തോ….
അയ്യോ…. എങ്ങും പോയതല്ല…. കൊറോണയില്‍ നിന്നും തല നാരിഴക്ക് രക്ഷ പെട്ടെങ്കിലും…. മറ്റൊരാളുടെ പിടിയില്‍ പെട്ട് പോയി….
മഞ്ഞപ്പിത്തം…?????
എന്റെ പോന്നോ….
ആകെ പെട്ട് പോയി…. ഇതിന്റെ കൂടെ കോവിഡും കൂടെ വന്നാല്‍ തീര്‍ന്നു അത് കൊണ്ട് പേടിച്ചാണ് ഇത്രയും ദിവസവും കഴിഞ്ഞത്…..
ലോക്ക്ഡൌണ്‍ ആയത് കൊണ്ട് തന്നെ ആകെ ഒരു ചടപ്പാണ്….. കൂടെ മഞ്ഞപ്പിത്തവും കൂടെ കൂടിയപ്പോള്‍ പൂര്‍ത്തിയായി…..
എന്നാല്‍ ഫ്രീ ടൈം കിട്ടിയില്ലേ കഥ എഴുതിയോ… എന്ന് ചോദിച്ചാല്‍…
ഒരു വരി എഴുതിയില്ല…. എന്ന് വേണം പറയാന്‍….
ശരീരവും മനസ്സും എന്റെ വരുതിയില്‍ അല്ലായിരുന്ന സമയമാണ്…. ഈ കഴിഞ്ഞ് പോയത്….
രണ്ട് ദിവസമായി… എല്ലാം ഒന്ന് ശരിയായി തുടങ്ങിയത്…..
അത് കൊണ്ട് വൈകാതെ അടുത്ത പാര്‍ട്ട് വരും എന്ന് മാത്രമേ… എനിക്ക് ഇപ്പൊ പറയാന്‍ പറ്റൂ…..
ഞാന്‍ വലിയ എഴുത്ത് കാരനോ… ഈ കഥ സൈറ്റിലെ ടോപ്പ് കഥയോ… അല്ല….
എഴുത്ത് തീരെ വശമില്ലാത്ത…. ഞാനും…. അധികം ആര്‍ക്കും താല്‍പ്പര്യം ഇല്ലാത്ത കഥയും…..
പക്ഷെ ഓരോ പാര്‍ട്ടും എന്നെക്കൊണ്ടാവുന്ന രീതിയല്‍ എഴുതി പോസ്റ്റ് ചെയ്യും എന്ന ഉറപ്പ് മാത്രമുണ്ട്…..
Ayoo…poya vazhi poyaa???
Next part anaaaa
Next part വേഗം വേണം, പിന്നെ ഏട്ടന്റെ ഭാര്യ എന്തായാലും വേണം, കട്ട waiting ഏട്ടന്റെ ഭാര്യ ??
Karnetta please add next part very urgent
Karnetta next part very urgent please
Next part pls
Powlich
അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു
?
Kurach kathirunnnaalum kitty happy aanu
pinne ee super aayirunnnuu
thnkz
Ettante bhaarya thudaranam…. ee part adipwoli aai…?
Superr ☝☝☝☝☝☝☝super ?????????super ???????????????☝☝☝☝☝?????????????????NEXT PART Place I media the
Super
thnkz…
തുടരാം… ഏകദേശം ഒരു പത്ത് പേജ് എഴുതി….
?
Nannayirunnu….adutha part vegam venam….. snehathode…
?
Karnetta next part eppozhanu pls upload fast very urgent please
അടുത്ത് തന്നെയുണ്ടാവും….
Baki pettanu tharumo karnetta pls
Karnetta eni baki eppozhanu varunath ethu oru mattedatha parupadi ayi poyi
മിനിമം ഒരു പതിനഞ്ച് ദിവസം…
കരണ്‍ really I like it. എനിക്കിപ്പോള്‍ 22 വയസ്സ് ഞാന്‍ മോഡലിംങ് ചെയ്യുന്നു.ഈ വയസില്‍ ഞാനഌഭവിച്ചപോലെ മറ്റാരും അഌഭവിച്ചുകാണില്ല. താനൊരു മോഡലിന്റെ കഥ എഴുതണമേ.. ഗേളിഷ് അല്ലാത്ത പൗരുഷം നിറഞ്ഞ രണ്ട് പുരുഷന്മ്മാരുടെ കഥ
നോക്കട്ടെ…. എഴുതാന്‍ ശ്രമിക്കാം…. പക്ഷെ വായനക്കാരുണ്ടാകുമോ….
Teercchayaayum❤️
Karnetta powlli thanks eppozheghilum ettallo thanks thanks thanks thanks thanks thanks
അധികം വൈകാതെ വീണ്ടും വരാം…..?
Vegham varane pls karnetta
Mwathe thanks ❤️❤️?
?