The Twins 2 [KARNAN THE DARK PRINCE] 268

❤  ❤  ❤  ❤  ❤
 

ഒന്ന് മുഖം കഴുകി ഫ്രഷായി വന്ന ആരവ് കണ്ടത്…. സാരിയൊക്കെ ചുറ്റി കയ്യില്‍ ഓരോ ഗ്ലാസ് പാലും പിടിച്ചു പരിഭ്രമത്തോടെ ചുറ്റും നോക്കുന്ന തന്‍റെ അനിയന്മാരെ… അല്ല… അനിയത്തി… വീണ്ടും തെറ്റി…

ഭാര്യമാരെയാണ്……

രാവിലത്തെ സാരിയല്ല എന്ന് തോന്നുന്നു… ഓരോ കയ്യിലും ഈരണ്ട് വളകള്‍ ഉണ്ട്…. രാവിലെ കഴുത്തില്‍ കിടന്ന മാലയോന്നും ഇല്ല താന്‍ കെട്ടിയ മഞ്ഞ ചരിടില്‍ കോര്‍ത്ത താലി പുറത്ത് എടുത്തിട്ടട്ടുണ്ട്…

കയ്യില്‍ പാല്‍ ഗ്ലാസ്സൊക്കെ പിടിച്ച് കാണാന്‍ തന്നെ രസമുണ്ട്…

ആ രണ്ട് ജോഡി കണ്ണുകള്‍ തന്നെയണ് തേടുന്നത് എന്ന് അവന് മസ്സിലായി..

അപ്പോഴാണ് അപ്പുവും അച്ചുവും ആരവിനെ കണ്ടത്….

അവരുടെ നെഞ്ചിടിപ്പ് ഉയരാന്‍ തുടങ്ങി.. കവിളുകള്‍ ഒരുപോലെ ചുവന്നു തുടുത്തു…. നാണം കൊണ്ടവര്‍ തല താഴ്ത്തി…

പതിയെ തല ഉയര്‍ത്തി നോക്കിയ അവര്‍ കണ്ടത് അവരുടെ നേരെ നടന്നടുക്കുന്ന ആരവിനെയാണ്…

തുടരും….

നിങ്ങള്‍ക്ക് നല്ല കലിപ്പ് ഉണ്ടാകും എന്നറിയാം…. അത് പോലെ ഒരിടത്താണല്ലോ കൊണ്ട് നിര്‍ത്തിയത്….. ഈ പാര്‍ട്ട്‌ പല സമയങ്ങളില്‍ ഇരുന്ന് കുത്തിക്കുറിച്ചതാണ്… അത് കൊണ്ട് തന്നെ ഫസ്റ്റ് പാര്‍ട്ട്‌ എഴുതിയപ്പോള്‍ ഉണ്ടായിരുന്ന അറ്റാച്ച്മെന്‍റെ ഇത്തവണ ഇല്ലായിരുന്നു…. അത് കൊണ്ട് തന്നെ ഈ പാര്‍ട്ട്‌ കൊള്ളാമോ എന്നറിയില്ല…..

നെക്സ്റ്റ് പാര്‍ട്ട്‌ എപ്പോഴാ… എന്ന് ചോദിക്കുന്നതിന് പകരം ഈ പാര്‍ട്ട്‌ എങ്ങനെ ഉണ്ടായിരുന്നു എന്ന് പറയാമോ…..

കൂടാതെ…. ഏട്ടന്‍റെ ഭാര്യ… ഇനി തുടരണോ……

 

KARNAN THE DARK PRINCE

 

50 Comments

Add a Comment
  1. The Twins part3 ezhuthu bro

  2. Next part???

  3. ഹായ്….. ഞാന്‍ വന്നു……

    ഇത് തുടരണോ…. അതോ മറ്റൊരു കഥ തുടങ്ങിയാലോ…..

    1. ബാക്കി വേണം pls

    2. തുടരണം ഇതിന്റെ ബാക്കി ഉടൻ പ്രതീക്ഷിക്കുന്നു

    3. തുടരണം ഇതിന്റെ ബാക്കി ഉടൻ പ്രതീക്ഷിക്കുന്നുവേഗം

    4. Bro ഇതും തുടരണം പിന്നെ ഏട്ടന്റെ ഭാര്യയും തുടരണം

  4. Waiting…………..

  5. അടുത്ത പാർട്ടിന് വേണ്ടി കട്ട വെയ്റ്റിംഗ് ????

  6. ഇത് സൂപ്പർ ആണ് ???പിന്നെ ഏട്ടന്റെ ഭാര്യ തുടരണം…..

  7. Next part pls very urgent please

  8. Karnetta next part pls upload

  9. How many days wants to wait…??? Please upload part 3 please da… Please….. College start ayl vayikkan tyme kittilla

  10. മനോജ് മനു

    ആ അച്ചൂനെ എനിക്ക് തരുമോ? കുറുമ്പിയെ ഒത്തിരി ഇഷ്ടായി. Rashmika mandana പോലെയാണ് സങ്കല്പിച്ചത് രണ്ടുപേരെയും.
    എന്റെ അച്ചൂ ??

    1. എന്നെ വിട്ട് വരുകയാണെങ്കില്‍ താങ്കള്‍ എടുത്തോ….

  11. അയ്യോ…. എങ്ങും പോയതല്ല…. കൊറോണയില്‍ നിന്നും തല നാരിഴക്ക് രക്ഷ പെട്ടെങ്കിലും…. മറ്റൊരാളുടെ പിടിയില്‍ പെട്ട് പോയി….

    മഞ്ഞപ്പിത്തം…?????

    എന്‍റെ പോന്നോ….

    ആകെ പെട്ട് പോയി…. ഇതിന്‍റെ കൂടെ കോവിഡും കൂടെ വന്നാല്‍ തീര്‍ന്നു അത് കൊണ്ട് പേടിച്ചാണ് ഇത്രയും ദിവസവും കഴിഞ്ഞത്…..

    ലോക്ക്ഡൌണ്‍ ആയത് കൊണ്ട് തന്നെ ആകെ ഒരു ചടപ്പാണ്….. കൂടെ മഞ്ഞപ്പിത്തവും കൂടെ കൂടിയപ്പോള്‍ പൂര്‍ത്തിയായി…..

    എന്നാല്‍ ഫ്രീ ടൈം കിട്ടിയില്ലേ കഥ എഴുതിയോ… എന്ന് ചോദിച്ചാല്‍…

    ഒരു വരി എഴുതിയില്ല…. എന്ന് വേണം പറയാന്‍….

    ശരീരവും മനസ്സും എന്‍റെ വരുതിയില്‍ അല്ലായിരുന്ന സമയമാണ്…. ഈ കഴിഞ്ഞ് പോയത്….

    രണ്ട് ദിവസമായി… എല്ലാം ഒന്ന് ശരിയായി തുടങ്ങിയത്…..

    അത് കൊണ്ട് വൈകാതെ അടുത്ത പാര്‍ട്ട്‌ വരും എന്ന് മാത്രമേ… എനിക്ക് ഇപ്പൊ പറയാന്‍ പറ്റൂ…..

    ഞാന്‍ വലിയ എഴുത്ത് കാരനോ… ഈ കഥ സൈറ്റിലെ ടോപ്പ് കഥയോ… അല്ല….

    എഴുത്ത് തീരെ വശമില്ലാത്ത…. ഞാനും…. അധികം ആര്‍ക്കും താല്‍പ്പര്യം ഇല്ലാത്ത കഥയും…..

    പക്ഷെ ഓരോ പാര്‍ട്ടും എന്നെക്കൊണ്ടാവുന്ന രീതിയല്‍ എഴുതി പോസ്റ്റ്‌ ചെയ്യും എന്ന ഉറപ്പ് മാത്രമുണ്ട്…..

  12. Kichuvettante ammu??

    Ayoo…poya vazhi poyaa???

  13. Next part anaaaa

  14. Next part വേഗം വേണം, പിന്നെ ഏട്ടന്റെ ഭാര്യ എന്തായാലും വേണം, കട്ട waiting ഏട്ടന്റെ ഭാര്യ ??

  15. Karnetta please add next part very urgent

  16. Karnetta next part very urgent please

  17. Next part pls

  18. Powlich
    അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു

  19. Kurach kathirunnnaalum kitty happy aanu
    pinne ee super aayirunnnuu

  20. Kichuvettante ammu??

    Ettante bhaarya thudaranam…. ee part adipwoli aai…?

    1. Superr ☝☝☝☝☝☝☝super ?????????super ???????????????☝☝☝☝☝?????????????????NEXT PART Place I media the

    2. തുടരാം… ഏകദേശം ഒരു പത്ത് പേജ് എഴുതി….

  21. Nannayirunnu….adutha part vegam venam….. snehathode…

  22. Karnetta next part eppozhanu pls upload fast very urgent please

    1. അടുത്ത് തന്നെയുണ്ടാവും….

  23. Baki pettanu tharumo karnetta pls

  24. Karnetta eni baki eppozhanu varunath ethu oru mattedatha parupadi ayi poyi

    1. മിനിമം ഒരു പതിനഞ്ച് ദിവസം…

  25. കരണ്‍ really I like it. എനിക്കിപ്പോള്‍ 22 വയസ്സ്‌ ഞാന്‍ മോഡലിംങ്‌ ചെയ്യുന്നു.ഈ വയസില്‍ ഞാനഌഭവിച്ചപോലെ മറ്റാരും അഌഭവിച്ചുകാണില്ല. താനൊരു മോഡലിന്റെ കഥ എഴുതണമേ.. ഗേളിഷ്‌ അല്ലാത്ത പൗരുഷം നിറഞ്ഞ രണ്ട്‌ പുരുഷന്‍മ്മാരുടെ കഥ

    1. നോക്കട്ടെ…. എഴുതാന്‍ ശ്രമിക്കാം…. പക്ഷെ വായനക്കാരുണ്ടാകുമോ….

      1. Teercchayaayum❤️

  26. Karnetta powlli thanks eppozheghilum ettallo thanks thanks thanks thanks thanks thanks

    1. അധികം വൈകാതെ വീണ്ടും വരാം…..?

      1. Vegham varane pls karnetta

  27. Mwathe thanks ❤️❤️?

Leave a Reply

Your email address will not be published. Required fields are marked *