The Twins I [KARNAN THE DARK PRINCE] 229

 

♥     ♥     ♥     ♥     ♥     ♥     ♥

 

വൈകിട്ടാണ് ആരവ് വന്നത്… പക്ഷെ അപ്പുവും അച്ചുവും ഏട്ടനെ ഫേസ് ചെയ്യാന്‍ മടിയയത് കൊണ്ട് താഴേക്ക് പോയില്ല ഉച്ചക്ക് ധരിച്ച സാരിയില്‍ തന്നെ അവരുടെ റൂമില്‍ ബെഡില്‍ തന്നെ ഇരുന്നു.

ആരോ സ്റ്റെയര്‍ കയറി വരുന്ന ശബ്ദം അവര്‍ ശ്രദ്ധിച്ചു.

ആരവ് റൂമിലേക്ക് കയറിയപ്പോള്‍ അപ്പുവും അച്ചുവും എഴുന്നേറ്റ് നിന്നു.

ആരവ് അവരുടെ അടുത്തേക്ക് ഒരു ചെയര്‍ അടുപ്പിച്ചിട്ട് അതില്‍ ഇരുന്നു.

ആരവ് : ഇരിക്ക്…

അപ്പുവും അച്ചുവും മുഖത്തോട് മുഖം നോക്കി പിന്നെ ബെഡില്‍ ഇരുന്നു.

ആരവ് : പറയ്‌….

അപ്പുവും അച്ചുവും… ആവരെ ആദ്യമായി മാറ്റി മറ്റൊരു റൂമില്‍ കിടത്തിയപ്പോള്‍ ഉണ്ടായ അനുഭവങ്ങളും, ഏട്ടന്‍ അവരില്‍ നിന്ന് അകന്ന് പോയ… കാര്യങ്ങള്‍ പറഞ്ഞു… അപ്പോഴാണ്‌ അവര്‍ക്ക് ഏട്ടന്‍ ആരായിരുന്നു.. എന്ന് മാസിലായത് എന്നും, പിന്നെ മനസുകൊണ്ട് അവര്‍ പെണ്ണാണ്‌ എന്ന് മനസിലാക്കിയതും അവരുടെ മനസ്സില്‍ ഏട്ടന്‍റെ സ്ഥാനവും അവര്‍ പറഞ്ഞ് നിര്‍ത്തി.

അപ്പു : ഏട്ടാ ഏട്ടനെ ഞങ്ങള്‍ നിര്‍ബന്ധിക്കില്ല… ഇന്ന് ഞങ്ങള്‍ക്ക് ഇത് പോലെ ഒരു ജീവിതം ഈ കുടുംബം എല്ലാം ഏട്ടന്‍റെ കഷ്ടപ്പാടുകള്‍ ആണെന്ന് ഞങ്ങള്‍ക്ക് അറിയാം… പക്ഷെ ഏട്ടാ… എട്ടന് ഞങ്ങളെ സ്വീകരിക്കാന്‍ കഴിയുമോ…. പൊന്ന് പോലെ നോക്കിക്കോളാം ഞങ്ങള്‍…

അപ്പുവിന്‍റയും അച്ചുവിന്‍റയും കണ്ണുകള്‍ നിറഞ്ഞ് തുളുബി.

ആരവിന് നെഞ്ചില്‍ ഒരു മുള്ള് തറച്ച പോലെ വേദനിച്ചു… അവന്‍റെ കണ്ണുകളും നിറഞ്ഞു.

അച്ചു : ഏട്ടാ… ഏട്ടന്‍ ഞങ്ങളെ എന്തിനാ അകറ്റി നിര്‍ത്തിയത്… പറ്റണില്ല ഏട്ടാ…

ആരവ് കുറച്ച് നേരം കണ്ണടച്ചിരുന്നു. പിന്നെ ഫോണെടുത്ത് ആരെയോ വിളിച്ചു.

ആരവ് : ആ നാണു ചേട്ടാ ആ ബന്ധം നമുക്ക് വേണ്ടട്ടോ…

അച്ചുവും അപ്പുവും ഞെട്ടി. അവര്‍ പരസ്പരം കൈ കോര്‍ത്ത് പിടിച്ചു. ആരവ് പതിയെ എഴുന്നേറ്റു.

ആരവ് : എനിക്ക് നിങ്ങള്‍ അല്ലേ.. ഉള്ളു നിങ്ങളുടെ സന്തോഷം ആണ് എന്‍റെയും…. പക്ഷെ നിക്ക് കുറച്ച് സമയം തരണം.

അപ്പുവിന്‍റയും അച്ചുവിന്‍റയും കണ്ണുകള്‍ നിറഞ്ഞൊഴുകി, അവര്‍ സന്തോഷത്തോടെ തല ആട്ടി. പെട്ടന്ന് തന്നെ അവര്‍ ആരവിനെ രണ്ട് സൈഡില്‍ നിന്നും കെട്ടി പിടിച്ചു, ആരവിന്‍റെ ഇടത് നെഞ്ചില്‍ അപ്പുവും വലത് നെഞ്ചില്‍ അച്ചുവും മുഖം അമര്‍ത്തി തേങ്ങി കരഞ്ഞു.

അവരുടെ പെട്ടന്നുള്ള കെട്ടി പിടുത്തത്തില്‍ ആദ്യം ഒന്ന് ഞെട്ടിയ ആരവ് പിന്നെ അവരെ ചേര്‍ത്ത് പിടിച്ച് ആശ്വസിപ്പിച്ചു.

അതിന് ശേഷം അവരെ അവരെ പിടിച്ച് മാറ്റി അവര്‍ക്ക് ചെറു ചിരി സമ്മാനിച്ച് തരിച്ച് നടന്നു.

അപ്പുവും അച്ചുവും ഏട്ടന്‍റെ ചിരിയില്‍ മയങ്ങി നിന്നു, അവരെ കുടുക്കിയ ഏട്ടനിലെക്ക് വലിച്ചടുപ്പിക്കുന്ന ഏട്ടന്‍റെ ആളെ കൊള്ളുന്ന ചിരി.

55 Comments

Add a Comment
  1. Karnetta nala edumo pls ethu kathirikughayanu kure nall ennum nokunath ettanta kadha vanno ennanu pls onnu edumo request anu pls ,

  2. Ennu eduvan pattumo please

    1. Karnan The Dark Prince

      ഈ ആഴ്ച എന്തായാലും ഉണ്ടാവും

      1. Innu ee week last anu ennu edumo karnetta pls

  3. Pls add next part very urgent please please please
    Pls ? karnetta

    1. Karnan The Dark Prince

      എഴുതി കഴിഞ്ഞു…. കുറച്ച് ത്തിരുതലുകള്‍ ബാക്കി ഉണ്ട്….

    2. Karnan The Dark Prince

      എഡിറ്റിംഗ്…..

  4. Karnetta pls upload next part very urgent

    1. Karnan The Dark Prince

      ഏകദേശം കഴിയാറായി….

  5. കരണ്‍ ബാക്കി വേഗം upload ചെയ്യു. Please… Am waiting for next part ?❤️

    1. karnan the dark prince

      അടുത്ത ദിവസം തന്നെ വരും….

  6. Plsss next part

    1. Soon….

  7. Super next part very argent

  8. ഏട്ടന്റെ ഭാര്യ 7 80% ആയി …
    കുറച്ച് തിരുത്തലുകളും ബാക്കിയുണ്ട്

  9. ബ്രോ arav ഇനി അമ്മയെയും കളിക്കണം ബ്രോ പ്ലീസ് ?❣️❣️❣️❣️ love you bro ?

  10. ഉഫ് പൊളിയെ ബ്രോ പ്ലസ് ദൈവത്തെ ഓർത്തു നിർത്തരുത് പ്ലസ് ബ്രോടെ ബാക്കി കഥയും ഇനി വായിക്കണം ?????

  11. ഇതിൽ ഇപ്പൊ ദിവസവും വരുന്നത് തന്നെ ഏട്ടന്റെ ഭാര്യയുടെ ബാക്കി പാർട്ട്‌ വന്നോ എന്ന് നോക്കാന്. എന്തായാലും ഇന്നത്തെ വരവ് മോശമായില്ല തുടരുക.

    1. Thnks ബ്രൊ

    2. Kichuvettante ammu??

      ?

  12. Wating 4 next part

  13. ‘ഏട്ടന്റെ ഭാര്യ’ ജനുവരി ഫസ്റ്റ് വീക്ക് തന്നെ ഉണ്ടാവും….

    അതിന് ശേഷമാണ് ഇതിന്റെ ബാക്കി ഉണ്ടാവുക…

  14. Thudaranam please

    1. തുടരും

  15. കഥാപാത്രങ്ങളുടെ ഫീലിങ്സും ചിന്താഗതിയും വായനക്കാരിലേക്ക് അതിന്റെ ?? പൂർണ്ണതയിൽ എത്തിക്കാൻ കർണ്ണന് ഒരു പ്രത്യേക കഴിവാണ് ??? കഥ ഓരോ പാർട്ടും വാഴിച്ചുതുടങ്ങി അവസാനിക്കുന്നത് വരെ ചുണ്ടിലൊരു പുഞ്ചിരിയോടെയല്ലാതെ വായിച്ച് തീർക്കാൻ എനിക്ക് കഴിഞ്ഞിട്ടില്ല ‘ഏട്ടന്റെ ഭാര്യ’ പോലെ മികച്ച ഒരു കഥയാവെട്ടെ ‘ദ ട്വീൻസും’ എന്നാശംസിക്കുന്നു??
    അരുണിമയുടെയും അനുപമയുടെയും ആരവിന്റെയും കൂടെ ഉണ്ണിയേട്ടന്റെയും പൊന്നുവിൻ്റെയും തുടർന്നുള്ള പ്രണയ നിമിഷങ്ങൾ ??? കാണാൻ കാത്തിരിക്കുകയാണ്
    സ്നേഹത്തോടെ ?

    1. ഇത് രണ്ടാമത്തെ ആളാണ് ഇത്രയും വലിയ കമന്റെ എന്റെ കഥക്ക് തരുന്നത്.

      നല്ല വാക്കുകൾക്ക് വളരെ നന്ദി

  16. പൊന്നു.?

    Kolaam……. Nalla Tudakam

    ????

    1. തുടരാം

  17. Man eni thudararuth ethu vithri katta katha anu ethu iyyee ????

    1. സാേറി മാൻ

  18. Kichuvettante ammu??

    Theerchayayum thudaranam etta…???

    1. തുടരും …

  19. തുടരണ്ട എന്നാണ് എന്റെ അഭിപ്രായം..

    1. സോറി മച്ചാ

    2. ഒന്ന് പോടീ avidunnu?

  20. super post

  21. വളരെ നന്നായിട്ടുണ്ട്. പറ്റുമെങ്കിൽ അമ്മയേയും കൂടെ കൂട്ട്. എന്നിട്ട് അമ്മയിൽ ഒരു കുഞ്ഞിനെയും കൊടുത്ത് എല്ലാവരും സന്തോഷമായി ജീവിക്കട്ടെ.

    1. നോക്കാം….

  22. kollam nice…..

  23. തുടര്‍ന്ന് എഴുതുക
    കാത്തിരിക്കുന്നു അടുത്ത ഭാഗത്തിന്

    1. വെെകാതെ വരും

  24. തുടര്‍ന്ന് എഴുതുക

  25. കർണ… കഥ കാണാതായപ്പോ ഞാൻ കരുതി ഇന്നിയും ഒരുപാട് വൈകുമെന്ന്
    അവസാനം വന്നു… ഈ കഥ നന്നായി… അരുണിമയുടെയും അനുപമയുടെയും ആരവിന്റെയും പുതിയ നിമിഷങ്ങൾ അറിയാൻ കാത്തിരിക്കുന്നു…

    പിന്നെ ഏട്ടന്റെ ഭാര്യ അത് വേഗം വേണം… കുറെയായി ആദിയെയും ഉണ്ണിയേട്ടനെയും വെയിറ്റ് ചെയ്യുന്നു.. വേഗം എന്ന് പറയില്ല പക്ഷെ വൈകാതെ വേണം…

    ഇഷ്ട്ടപ്പെട്ടു ഒരുപാട്

    എന്ന് സ്നേഹത്തോടെ

    പാവം കർമ്മ

  26. കർണ… കഥ കാണാതായപ്പോ ഞാൻ കരുതി ഇന്നിയും ഒരുപാട് വൈകുമെന്ന്
    അവസാനം വന്നു… ഈ കഥ നന്നായി… അരുണിമയുടെയും അനുപമയുടെയും ആരവിന്റെയും പുതിയ നിമിഷങ്ങൾ അറിയാൻ കാത്തിരിക്കുന്നു…

    പിന്നെ ഏട്ടന്റെ ഭാര്യ അത് വേഗം വേണം… കുറെയായി ആദിയെയും ഉണ്ണിയേട്ടനെയും വെയിറ്റ് ചെയ്യുന്നു.. വേഗം എന്ന് പറയില്ല പക്ഷെ വൈകാതെ വേണം…

    ഇഷ്ട്ടപ്പെട്ടു ഒരുപാട്

    എന്ന് സ്നേഹത്തോടെ

    പാവം കർമ്മ

    1. kArMA ബ്രൊ നന്ദി

      ഏട്ടന്റെ ഭാര്യ അധികം വെെകാതെ ഉണ്ടാവും

Leave a Reply

Your email address will not be published. Required fields are marked *