ദി വെജൈനല്‍ ക്രൈം 1 [പമ്മന്‍ജൂനിയര്‍] 135

”ഇരിക്കൂ മിസ്സിസ്സ് അളകകുമാരി…” ചീഫ് ന്യൂസ് എഡിറ്റര്‍ ബ്രണ്ണന്‍ രാജന്‍ പറഞ്ഞു.

അയാള്‍ തന്റെ ലാപ് ടോപ്പില്‍ വന്ന ഇ-മെയില്‍ അളകകുമാരിക്ക്് നേരെ തിരിച്ചു. സംസ്ഥാന ഡിജിപി ഋഷികേശ് രാജിന്റേതായിരുന്നു ആ ഇ-മെയില്‍.

ആ മെയില്‍ വായിച്ച അളകകുമാരി ബ്രണ്ണന്‍ രാജന് നേരെ പകച്ച കണ്ണുമായി നോക്കി.

”സത്യമാണോ സര്‍… ഫ്‌ളാഷ് വിടണ്ടേ…”

”നമ്മളിപ്പോള്‍ ഫ്‌ളാഷ് വിട്ടാല്‍ കേരളം കത്തിത്തുടങ്ങില്ലേ… എനി വേ മറ്റ് ചാനല്‍സിലൊക്കെയൊന്ന് വിളിക്കട്ടെ… തത്ക്കാരം ഈവനിംഗ് ന്യൂസ് ഡിലേ ചെയ്യാം… മീഡിയാ യൂണിയന്‍ തീരുമാനിക്കും പോലെ നമുക്ക് ചെയ്യാം… ഫീച്ചര്‍ പ്രോഗ്രാം എയര്‍ ചെയ്യാന്‍ സ്റ്റൂഡിയോയില്‍ പറയാം…” ബ്രണ്ണന്‍ രാജന്‍ തന്റെ ഫോണ്‍ എടുത്തു. അളകകുമാരി സാരിത്തലപ്പ് ബ്ലൗസിന് മുകളില്‍ ഒന്നു കൂടി ശരിക്ക് വിടര്‍ത്തിയിട്ടിട്ട് കസ്സേരയില്‍ ഒന്നുകൂടി അമര്‍ന്നിരുന്നു.

======= ======= ======= =======
ഡിജിപി ഋഷികേശ് രാജിന്റെ കാര്‍ മുഖ്യമന്ത്രി കോട്ടായി ജയന്റെ ഓഫീസിന് മുന്നില്‍ ബ്രേക്കിട്ടു.

”പ്രശ്‌നം അതല്ല സര്‍… മര്‍ഡര്‍ നടന്നിരിക്കണത് ഹോം മിനിസ്റ്ററുടെ കാറിലാണ്…”

”മിസ്റ്റര്‍ ഋഷി ഹോം മിനിസ്റ്ററും മിസ്സിങ്ങാണ്… ഇതിന് പിന്നില്‍ ടെററിസ്റ്റുകള്‍ തന്നെയാവാനാണ് സാദ്ധ്യത…” മുഖ്യമന്ത്രി കോട്ടായി ജയന്‍ പറഞ്ഞു.

”അതേ സാര്‍..” ഡിജിപി തുടര്‍ന്നു…. ” ഐ നോ ദിസ് ഈസ് എ പ്ലാന്‍ഡ് അറ്റാക്ക്… ബട്ട് പ്രശ്‌നമവിടല്ല… ഇന്നലെ ചാനല്‍ ചര്‍ച്ചയില്‍ കേന്ദ്രഭരണകക്ഷിയുടെ സ്റ്റേറ്റ് ലീഡര്‍ പറഞ്ഞതല്ലേ കണ്ണൂരിലെ കൊലപാതകം നിര്‍ത്തിയില്ലെങ്കില്‍ ഹോം മിനിസ്റ്ററുടെ കുടുംബത്തില്‍ ചോരപ്പുഴകളുണ്ടാക്കുമെന്ന്… ഫ്രം ടു ഡേ മോര്‍ണിംഗ് സോഷ്യല്‍മീഡിയയില്‍ ആ വീഡിയോ ക്ലിപ്പ് വൈറലാണ്… അന്നേരമാണീ മര്‍ഡര്‍… ”

”മനസ്സിലായി… മിസ്റ്റര്‍ ഋഷി… പക്ഷെ ഈ മര്‍ഡറിലൂടെ ഒരു പൊളിറ്റിക്കല്‍ മൂഡ് ക്രിയേറ്റ് ചെയ്യാന്‍ ഞാനില്ല… ഇതിന് പിന്നിലെ യഥാര്‍ത്ഥ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം… ഐ നോ… ദിസ് ഈസ് നോട്ട് എ പൊളിറ്റിക്കല്‍ ക്രൈം… നമ്മള്‍ ഭയക്കേണ്ടിയിരിക്കുന്നു പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ നിന്നും ആ ഭീകര സംഘം നമ്മുടെ കേരളത്തിലും എത്തിയിരിക്കുന്നതായി… കോള്‍ നൗ റോ ആന്‍ഡ് നാഷണല്‍ ആന്റി ടെററിംഗ് ഏജന്‍സീസ്… വിത്ത് ഇന്‍ വണ്‍ ഹവര്‍… ഹോം മിനിസ്റ്ററുടെ വിവരവും അറിഞ്ഞിരിക്കണം…” കാര്‍ക്കശ്യക്കാരനായ മുഖ്യമന്ത്രി കോട്ടായി ജയന്‍ ഡിജിപി ഋഷികേശ് രാജിനോട് ആജ്ഞാപിച്ചു.

The Author

പമ്മന്‍ജൂനിയര്‍

കപട സദാചാരത്തോടും നിയമവിരുദ്ധ രതിയോടും എതിർപ്പ്. ഭക്ഷണവും രതിയും മനുഷ്യൻ്റെ ജീവിതോർജ്ജമാണ്.

26 Comments

Add a Comment
  1. Poli thudakkam ..pinne vazichathu thanne anallow veendum varunne

    Katta waiting for next part

  2. കൊള്ളാം, വീണ്ടുമൊരു ക്രൈം ത്രില്ലെർ, കഥയും കഥയിലെ കളികളും എല്ലാം തകർക്കണം.

  3. Interesting.പേജസ് റിപീറ്റ് വന്നിട്ടുണ്ട് ശ്രദ്ധിക്കുമല്ലോ.

    1. THANK YOU

      1. ലീന ടീച്ചറുടെ കളിക്കുട്ടി ബാക്കി part ഇട് Bro കാർട്ടൂൺ ആയിട്ട്

  4. ?MR.കിംഗ്‌ ലയർ?

    പമ്മൻ സാറെ,

    സംഭവം പൊളിച്ചു. ക്രൈം ത്രില്ലെർ, നിഷിദ്ധ സംഗമം, സസ്പെൻസ് ഇതും ഇതിൽ കൂടുതൽ പ്രതീക്ഷിക്കുന്നു.

    കഥയുടെ ചുറ്റും ഇരുട്ടാണ് ഒന്നും വക്തമാകുന്നില്ല, വഴിയേ വക്തമായിക്കോളും. ആദ്യ ഭാഗത്തിലൂടെ കഥയുടെ മുഖചിത്രം വക്തതയോടെ വരച്ചു കാണിച്ചു. ഒരു അപേക്ഷ ഉണ്ട് പേജ് കൂട്ടി എഴുതണം. തെറ്റ് കുറ്റങ്ങൾ പറഞ്ഞു തരാൻ ഞാൻ ആളല്ല. ഓരോ പേജ് വായിക്കുമ്പോഴും അടുത്തത് എന്ത് എന്നാ ചോദ്യം ആയിരുന്നു മനസ്സിൽ. ആകാംക്ഷയിൽ തുടങ്ങി കമ്പിയിൽ കൊണ്ട് നിർത്തി. കഥ മുഴുവൻ സസ്പെന്സുകളും കാമകളികളും പ്രേതീക്ഷിക്കുന്നു. വരും ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു.

    സ്നേഹപൂർവ്വം
    MR.കിംഗ് ലയർ

    1. പേജ് കൂട്ടി എഴുതണം എന്ന ആവശ്യം പരിഗണിക്കാം ബ്രോ. എന്തായാലും നന്നായി എഴുതുവാന്‍ നിങ്ങളുടെയെല്ലാം പിന്‍തുണ കൂടിയേ കഴിയൂ.

  5. പൊളപ്പൻ ത്രില്ലെർ പമ്മൻ ബ്രോ.

    1. Thank you

  6. Superbbb. ..

    1. tHANKS

  7. Nilavinte kuttukari

    Pamman sare madhalasamed entha nirthiyath nalloru theem allayiruno

    1. മദാലസേടിന്റെ ഒന്നാം ഭാഗം അവസാനിച്ചു എന്നേയുള്ളു. മദാലസമേട്ടില്‍ ഇനിയും കളി നടക്കട്ടെ അപ്പോള്‍ നമുക്കത് കാണാം.

  8. താങ്കളില്‍ നിന്ന് അഭിപ്രായമല്ല നിരൂപണം ആണ് പ്രതീക്ഷിക്കുന്നത്.

  9. katha polichu but repeat undu after page 8

    1. നന്ദി! റിപ്പീറ്റ് ആയത് അവിചാരിതമാണെന്ന് വിശ്വസിക്കുന്നു.

  10. Robin hood

    ഇത് റിപ്പീറ്റ്ഉം ചയ്തു വന്നിട്ടുണ്ടല്ലോ?
    howeverകഥ കുടുക്കി

    1. നന്ദി! റിപ്പീറ്റ് ആയത് അവിചാരിതമാണെന്ന് വിശ്വസിക്കുന്നു.

  11. ADIPOLI KIDILAN

    1. Thanks Dear

  12. പമ്മൻ ബ്രോ പൊളിച്ചുട്ടാ
    ജോ സിന്ധുനെ കളിക്കുമോ…..

    1. നന്ദി അനില്‍…. ജോയും കളി പഠിക്കും

  13. വൈശാഖ്

    പൊളിച്ചു

    1. Thanks

  14. ?MR.കിംഗ്‌ ലയർ?

    സാർ ഹാരാജാർ വെച്ചടുണ്ട്, ബാക്കി വായിച്ചതിന് ശേഷം…..

    MR. കിംഗ് ലയർ

    1. താങ്കളില്‍ നിന്ന് അഭിപ്രായമല്ല നിരൂപണം ആണ് പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *