“ആരാണ് ഈ അവർ ” ഞാൻ ചോദിച്ചു
” ആ ഗുഹക് അകത്തുള്ളവരുടെ കാമുകി കാമുകന്മാർ അവരുടെ മക്കൾ അച്ഛൻ അമ്മ അങ്ങനെ അടങ്ങുന്ന ഒരു സംഗം vampires അവരെ നേരിടാൻ എനിക്ക് സാധിക്കില്ല”
“ഒറ്റക് സാദിക്കില അത് കൊണ്ടാണ് ഞാൻ ഇവരുമായി ഒരു ഡീൽ വെച്ചത് ” അത് പറഞ്ഞത് നൗഫൽ ആണ് അവൻ തുടർനു “ഇപ്പോൾ നിന്നെ കൊന്നാൽ താത്കാലികമായി പ്രശ്നം തീരുമാനം പക്ഷെ 200 വർഷം കയ്യിനാൽ നീ പുനർജനിക്കും.വീണ്ടും അവർ നിന്നെ തേടി വെരും അതുകൊണ്ട് അവരെ കൊല്ലാൻ നമ്മൾ ഇവളെ സഹായിക്കും”..
” നീ എന്ത് ഭ്രാന്തായി പറയുന്നത് നമ്മൾ എങ്ങനെ അവരെ കൊല്ലുമെന്ന ഇവളെ പോലും നമുക്ക് ഒന്നു തൊടാൻ സാധിക്കില്ല പിന്നെങ്ങനാ അത്രയും വലിയ ഒരു ഗ്രൂപ്പിനെ ”
ഞാൻ ചോദിച്ചു
“വാ “നൗഫൽ എന്റെ കയ്യും പിടിച്ചു വലിച്ചു എന്റെ ഉപ്പ ന്റെ റൂമിലേക്ക് നടന്നു അവിടെ എത്തിയതിനു ശേഷം ആവൻ ഉപ്പയുടെ കബോർഡ് തുറന്നു അതിലെ ഡ്രസ്സ് എല്ലാം പുറത്ത് ഇട്ടു അപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത് കബോർഡ് ഇൻ ഉള്ളിൽ മറ്റൊരു വാതിൽ ഒരു രഹസ്യ വാതിൽ നൗഫൽ അത് തുറന്നു ഉള്ളിൽ ഒരു ചെറിയ റൂം ആണ് അവിടെ ലൈറ്റ് ഇട്ടു ആ കായ്ച എന്നെ അത്ഭുതപെടുത്തി ആ റൂം മുഴുവൻ ആയുധങ്ങൾ ആയിരുന്നു crossbow wooden bullets, കത്തി, SWORD അങ്ങനെ പലതരത്തിൽ ഉള്ള ആയുധങ്ങൾ..
“ഇത് ” ഞാൻ ഒരു സംശയരൂപേണ നൗഫലിനെ നോക്കി
“നിന്റെ ഉപ്പാന്റെ യാണ് ” അവൻ മറുപടി പറന്നു “അപ്പൊ ഉപ്പാക്ക് എല്ലാം അറിയാമായിരുന്നു അല്ലേ ” സങ്കടവും ദേഷ്യവും കലർന്ന ഒരു അവസ്ഥ ആയിരുന്നു എനിക്ക്
നൗഫൽ എന്റെ തോളത്തു കയ്യിട്ടു
” പ്ലീസ് നിങ്ങൾ ഇപ്പോൾ പോകും നമുക്ക് നാളെ സംസാരിക്കാം. എനിക്ക് ഇതൊക്കെ ഉൾക്കൊള്ളാൻ കുറച്ചു സമയം വേണം എന്നെ വെറുതെ വിടൂ”
എന്തോ പറയാൻ തുടങ്ങി നൗഫലിനെ സുധ തടഞ്ഞു. “നൗഫൽ വേണ്ട നമുക്ക് നാളെ രാവിലെ വരാം”
അതും പറഞ്ഞു അവർ രണ്ടുപേരും പുറത്തേക്ക് പോയി
എന്തൊക്കെയാണ് ഞാനിപ്പോൾ കേട്ടത് പടച്ചോനെ ഇതൊക്കെ ഒരു സ്വപ്നം ആയിരികേണമേ എല്ലാം കഴിഞ്ഞ് ഞാൻ ഉറക്കത്തിൽ നിന്നും എഴുനേൽകേണമേ ഉപ്പ ഉപ്പ എല്ലാം അറിയാമായിരുന്നു പക്ഷേ എന്നോട് ഒന്നും പറഞ്ഞില്ല അതാണ് എന്നെ ഏറ്റവും കൂടുതൽ വിഷമിപ്പിച്ചത് ഞാൻ പതിയെ ഉപ്പയുടെ റൂമിലെ കിടക്കയിൽ കിടന്നോ തല പെരുക്കുന്നത് പോലെ ഞാൻ മെല്ലെ കണ്ണുകൾ അടച്ചു ഉറങ്ങാൻ ശ്രമിച്ചു എപ്പോയോ ഞാൻ ഉറങ്ങിപ്പോയി എന്തോ ഒരു ശബ്ദം കേട്ടാണ് ഞാൻ എഴുന്നേറ്റത് ഞാൻ ചുറ്റും നോക്കി ഇല്ല ഒന്നുമില്ല വെറുതെ തോന്നിയതാണ് നല്ലദാഹം കുറച്ചു വെള്ളം വേണം ഞാൻ വെള്ളമെടുക്കാനായി കിടക്കയിൽ നിന്നെഴുന്നേറ്റ് അടുക്കള ലക്ഷ്യമാക്കി നടന്നു നസീംതയുടെ റൂം
Kollam bro vegham next part post❤️
ആ പേര് കേട്ടപ്പോൾ തന്നെ പകുതി കാര്യങ്ങൾ മനസിലായി…. അമ്പടാ കേമാ damonകുട്ടാ… doppleganger okke ഇണ്ടല്ലോ.. എന്തായാലും പൊളി
Vambire diaries…. Kandu inspired aayathano…. Enthayalum nyz story
Yup TVD malayalathileek onnm mati nookytha
The vampire diaries….
Bro enik ettavum ishtappetta series aanu ath…. Great fan of Damon’s selfish love…. Avarude pranayam Nalla pole venam ath mathre …enik parayanullu
Well broooooiiiiii
Adutha part pettannundakille?
Hello… Brother..
Name Damon Salvatore enn thanne vachaal madhiyaayirunnu.. Tvdyude kadha ezhuthanam enn njaan vijaarichatha. But madi.. Nalla avatharanam..&Good story… Pinne oru kaaryam.. Damon um klausnum elijahkkum പരമാവധി mass kodukkane.
Athin damon eniyum vannilaloo broo
Appo Rafnas alle Damon.. & Noufal stefan.. & Sudha Katherine. ?Njaan anganeaa vijaariche
Ellam mansilakum
Elathinum athintethya samayam und dasa
നല്ല അവതരണ ശൈലി …
നല്ല ഇൻട്രസ്റ്റിംഗ് ….
എടക്കുള്ള English നല്ല കല്ലുകടി ആയി ഫീൽ ചെയ്തു ..
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
Malayalam vampire diaries ,,?
Dear Bro, നന്നായിട്ടുണ്ട്. നല്ല ഇന്ററസ്റ്റിംഗ് ആണ്. അടുത്ത ഭാഗം കാത്തിരിക്കുന്നു.
Regards.
Thanks broo
കൊള്ളാം ബ്രോ നന്നായിട്ടുണ്ട് ?????????????
Vampires.. Kollam bro . Nxt partnayi waiting ❤️ ❤️❤️❤️
ബ്രോ സൂപ്പർ ?, അടുത്ത പാർട്ട് പെട്ടെന്ന് പോരട്ടെ