ദ വിച്ച് പാർട്ട്‌ 1 [Fang leng] 154

കരീക :തീർച്ചയായും രാജകുമാരനെ ലഭിക്കാൻ മഹാറാണി എന്തിനും തയ്യാറാണ്

കുമാരി :നീ പറഞ്ഞതു പോലെ നടക്കുമെന്ന് തന്നെ ഇരിക്കട്ടെ പക്ഷെ ബീജം ഏറ്റുവാങ്ങാൻ കഴിവുള്ള സ്ത്രിയെ എവിടെ നിന്ന് കണ്ടെത്തും

കരീക :അതിന് കഴിവുള്ള ഒരു കുട്ടി ഇവിടെ തന്നെയുണ്ട്

കുമാരി :ആരാണാത്

കരീക :ഇവിടുത്തെ തോഴിമാരിൽ ഒരാളാണ് ജ്യോതി

കുമാരി :ശെരി ഞാൻ നീ പറയുന്നത് പോലെ എല്ലാം ചെയ്യാം പക്ഷേ കാര്യങ്ങൾ നീ പറയുന്നത് പോലെ നടന്നില്ലെങ്കിലോ

കരീക :എന്നെ വിശ്വസിക്കു കുമാരി ഇത് നടന്നില്ലെങ്കിൽ ഞാൻ എന്റെ ജീവൻ സ്വയം എടുക്കുന്നതാണ്

കുമാരി :ശെരി ഞാൻ നിന്നെ വിശ്വസിക്കുന്നു ഞാൻ ഉടനെ ആ തോഴിയോട് കാര്യങ്ങൾ പറയാം

കരീക :ശെരി കുമാരി പക്ഷേ ഒരു കാര്യം പ്രത്തെകം ശ്രദ്ധിക്കുക അവൾ പൂർണ മനസ്സോടെ വേണം ഇതിന് സമ്മതിക്കാൻ എങ്കിലേ ഫലം ഉണ്ടാകു

കുമാരി :ശെരി ഞാൻ നോക്കികൊള്ളാം

ഇതേ സമയം റാണിയുടെ അറയിൽ സഹീർ

സഹീർ :ഞാൻ അറിഞ്ഞത് ശെരിയാണോ മഹാറാണി

റാണി :നീ എന്താണ് അറിഞ്ഞത്

സഹീർ :അവിടുന്ന് കരീകയെ തിരികെ കൊണ്ട് വന്നോ

റാണി :റാണി അതേ അതിനെന്താണ്

സഹീർ :മഹാറാണി അവൾ വളരെ അപകടകാരിയാണ് അത് അവിടുത്തെക്ക് തന്നെ അറിയാമല്ലോ

റാണി :ഇല്ല അവൾ ഒരു പ്രശ്നവും ഉണ്ടാക്കില്ല എന്ന് ഉറപ്പ് തന്നിട്ടുണ്ട്

സഹീർ :ഇല്ല മഹാറാണി അവളെ തിരിച്ചയക്കുന്നതാണ് ഉചിതം

റാണി :നിനക്ക് ചെയ്യുവാൻ കഴിയാത്ത കാര്യം അവൾ ചെയ്തു തരാം എന്ന് സമ്മതിച്ചിട്ടുണ്ട് അവൾ എനിക്കൊരു ചെറുമകനെ നൽകാം എന്ന് വാക്ക് തന്നിട്ടുണ്ട്

സഹീർ :കരീക ദുർമന്ത്രവാദത്തിലൂടെയാകും അത് ചെയ്യുന്നത് അത് ഈ രാജ്യത്തിനു നല്ലതല്ല

റാണി :ഒരു യുവരാജാവിനായി എന്തും ചെയ്യാൻ ഞാൻ തയ്യാറാണ് കരീകയും ഇപ്പോൾ ഈ രാജ്യത്തിന്റെ നന്മക്കായാണ് പ്രവർത്തിക്കുന്നത്

സഹീർ :ഇല്ല മഹാറാണി കരീകയെ മറ്റെല്ലാവരെക്കാളും നന്നായി എനിക്കറിയാം അവൾ..

The Author

27 Comments

Add a Comment
  1. അടുത്ത പാർട്ട്‌ ഇന്ന്‌ തന്നെ സബ്മിറ്റ് ചെയ്യും മിക്കവാറും നാളെ തന്നെ വരും പേജ് അല്പം കുറവായിരിക്കും എല്ലാവരും ക്ഷമിക്കുക ??

  2. ചാക്കോച്ചി

    മച്ചാനെ… സംഭവം കൊള്ളാം… നൈസ് ആണ്.. ഇഷ്ടായി… എന്തായാലും തുടർഭാഗങ്ങൾക്കായി കാത്തിരിക്കുന്നു….

  3. നായകൻ ആരാ എന്ന് വ്യക്തമാക്കിയിരുന്നേൽ നായകന് വേണ്ടി റൂട്ട് ചെയ്യാമായിരുന്നു

    1. ഉടൻ അറിയാൻ പറ്റും

  4. കഥ നന്നായിരുന്നു.
    നല്ല തുടക്കം. അടുത്ത ഭാഗം ഉടനെ ഉണ്ടാകും എന്ന് പ്രദിഷികുന്നൂ.

  5. ഞാൻ ബോയ്സ് ഓവർ ഫ്ലവറിന്റെ ഒരു മലയാളം വേർഷൻ എഴുതാൻ നോക്കുന്നുണ്ട് അതിനാൽ ചിലപ്പോൾ അല്പം താമസിക്കും കഴിവതും വേഗം തരാൻ നോക്കാം ???

    1. Korean fan aano???same here ??? boys over flowers nyc story aanu but indian version nannaguo!!!

      1. ശ്രമിച്ചു നോക്കാം ????

  6. വായനക്കാരൻ

    നല്ല തുടക്കം
    ആരാ ഇതിലെ നായകൻ
    സഹീർ ആണോ?

    1. ഇപ്പോൾ നായകൻ സഹീർ ആണ് ?

  7. E katha complete cheyyathe pokaruthe bro waiting ?????????

    1. കുറച്ച് താമസിച്ചാലും കംപ്ലീറ്റ് ചെയ്യും കഥ മുഴുവൻ ഏറെകുറേ സെറ്റ് ആണ് ?

  8. Classic item waiting your time.

    1. പെട്ടെന്ന് തരാം

  9. Manassu niranja part engane thanne munottu potte

  10. Kidlan part thanne e part waiting nxt part

  11. Adipoli ayi thanne pokunnu kidukki. ❤❤

    1. Thanks for your support ?

  12. Uff???? superb performance waiting nxt part

    1. താങ്ക്സ് ?

  13. Super waiting nxt part

    1. പെട്ടെന്ന് തരാൻ നോക്കാം ?

  14. കൊള്ളാം സൂപ്പർ തുടരൂ

Leave a Reply

Your email address will not be published. Required fields are marked *