ഇവിടെയുണ്ടാകുമോ ”
“ജോനൻ നീ അകത്തുണ്ടോ ഇത് ഞാനാണ് സഹീർ ”
സഹീർ കുടിലിനുമുൻപിൽ നിന്ന് ജോനനെ വിളിക്കുവാൻ തുടങ്ങി അല്പസമയത്തിനുള്ളിൽ തന്നെ കുടിലിന്റെ വാതിൽ തുറക്കപ്പെട്ടു അതിനുള്ളിൽ നിന്നും ഒരു വ്യക്തി പതിയെ തപ്പി തടഞ്ഞു പുറത്തേക്കിറങ്ങി
“ജോനൻ”
സഹീർ ഉടൻ തന്നെ ജോനന്റെ അടുക്കലെത്തി അവനെ കെട്ടിപിടിച്ചു
ജോനൻ :സഹീർ ഇത് നീയാണോ
സഹീർ :അതെ മിത്രമേ ഇത് ഞാൻ തന്നെയാണ് നിന്നെയിനികാണാൻ കഴിയില്ല എന്നാണ് ഞാൻ കരുതിയത് നിന്റെ സന്ദേശം ലഭിച്ചപ്പോഴും നിന്നെ കാണുവാൻ കഴിയുമെന്ന് ഞാൻ കരുതിയിരുന്നില്ല
ജോനൻ :എല്ലാം വിധിയുടെ കളിയാണ് സഹീർ ഇല്ലെങ്കിൽ ഇങ്ങനെയൊക്കെ സംഭവിക്കുമോ
സഹീർ :നിനക്ക് ഉണ്ടായതിനെല്ലാം കാരണക്കാരൻ എന്നെ സഹായിച്ചത് കൊണ്ടല്ലേ നിന്റെ രണ്ട് കണ്ണുകളും നഷ്ടമായത്
ജോനൻ :ഒരിക്കലുമല്ല സഹീർ അന്ന് നിന്നെ സഹായിക്കാൻ കഴിഞ്ഞതിൽ ഞാൻ ഇന്നും അഭിമാനിക്കുന്നു ഇവിടെയാണെങ്കിലും ചന്ദ്രഗിരിയിൽ നടക്കുന്ന കാര്യങ്ങൾ ഓരോന്നും ഞാൻ അറിയുന്നുണ്ട് രാജാവും മഹാറാണിയുമെല്ലാം പൂർണമായും കരീകയുടെ കളിപാവകൾ ആയി മാറിയിരിക്കുകയാണല്ലേ
സഹീർ :അതെ അവൾ ഇപ്പോൾ ഒരുപാട് ശക്തയാണ് രാജ്യവും സൈന്യവുമെല്ലാം അവളുടെ അധീനതയിലാണ്
ജോനൻ :എനിക്ക് മനസ്സിലാകാത്തത് മറ്റൊരു കാര്യമാണ് ഇത്രയും വർഷത്തിനിടയിൽ കരീക എന്നോട് മാത്രമാണ് പ്രതീകാരം വീട്ടിയത് അവളുടെ പക വച്ച് നോക്കുമ്പോൾ അവൾ നമ്മുടെ രാജ്യത്തെ നശിപ്പിക്കേണ്ട സമയം എന്നേ കഴിഞ്ഞു അതിനുള്ള ശക്തിയും അവൾക്കുണ്ട്
സഹീർ :അത് തന്നെയാണ് എന്നെ കൂടുതൽ ഭയപ്പെടുത്തുന്നത് എന്റെ നിഗമനം ശെരിയാണെങ്കിൽ അവൾ എന്തിനോ വേണ്ടി കാത്തിരിക്കുകയാണ് നമ്മൾ ആരും പ്രതീക്ഷിക്കാത്ത എന്തിനോ വേണ്ടി
ജോനൻ :അങ്ങനെയാണെങ്കിൽ ചന്ദ്രഗിരി ആപത്തിന്റെ നിഴലിലാണെന്ന് സാരം നിനക്ക് അവളെ തടയാൻ കഴിയില്ലേ സഹീർ
സഹീർ :എനിക്ക് പറ്റുമെന്ന് തോന്നുന്നില്ല അവൾ വളരെ ശക്തയാണ്
ജോനൻ :അവൾ എത്ര ശക്തയാണെങ്കിലും അവൾക്കെതിരെ പ്രയോഗിക്കാൻ കഴിയുന്ന ഒരു ശക്തമായ ആയുധം നിന്റെ കയ്യിൽ ബാക്കിയില്ലേ
ജോനന്റെ വാക്കുകൾ കേട്ട സഹീർ അല്പനേരത്തെ ചിന്തകൾക്ക് ശേഷം സംസാരിക്കാൻ തുടങ്ങി
സഹീർ :ആ ആയുധം പ്രയോഗിക്കുവാനുള്ള വഴികളെ കുറിച്ച് നമ്മൾ വളരെ കാലം മുൻപ് തന്നെ ആലോചിച്ചതല്ലേ പക്ഷേ ഒരു വഴിയും തുറന്നു കിട്ടിയില്ല ഇപ്പോൾ എന്റെ ഏറ്റവും വലിയ ആശങ്കയും അതിനെ കുറിച്ചാണ് ഇനിയും ഒരു വഴി തുറന്ന് കിട്ടിയില്ലായെങ്കിൽ നാം കരുതി വച്ച ആ ആയുധം തന്നെ
??? ???? ???? ?? ???? ???? ???? ?????.??? ???? ??????? ????????? ?????,? ???? ??.???? ? ????? ?????????? ??? ? ???? ??????? ??????? ??? ????,??? ?? ??????? ??? ??? ??????? ????.???????? ??????? ????? ??????? ???????? ??.?? ??? ??? ?? ???? ???? ??????? ???.
-ɢʀᴇᴀᴛ ᴀʀᴛɪsᴛ
Continue pls bro
തീർച്ചയായും തുടരും ??
സ്റ്റോറി നന്നായിരുന്നു. Fang leng.? എല്ലാ ആശംസകളും ?
Thanks??❤️
So sweet part waiting nxt part. Appol ini exam kazhinju kanam alle. Katta support###
Yes thankyou ???
Lots of lub and lots of hugs??
താങ്ക്സ് ???
Something special like annu e katha eppol vannalum waiting complete cheyyanam
???
??superb part all the best?
???
Best of luck to your exam. Ellam kazhinju oru superb partum ayi vaa all the best?
Thankyou ?❤️?
Exam ellam nallathu pole ezhuthittu vannal mathi but e katha complete cheyyanam ♥
ഉറപ്പായും ?
Katta support undu e flowyil thanne katha pokatte
ഉറപ്പായും ?
അടിപൊളി ആയിരുന്നു ഇ പാർട്ടും anyway wauting??
❤️?❤️
നന്നായിട്ടുണ്ട് ബ്രൗണ്‍ continue
താങ്ക്സ് ??
Part 3&4 evede
Fang leng എന്ന് സെർച് ചെയ്താൽ മതി ബ്രോ ?