ഇത് കേട്ട അവന്റെ ഉമ്മയുടെ കണ്ണുകൾ നിറഞ്ഞു ശേഷം പതിയെ ആ കണ്ണുകൾ അടഞ്ഞു
“ഇല്ല.. ഇല്ല ഉമ്മ.. പോവല്ലേ ഉമ്മാ..
അലിയുടെ കരച്ചിൽ അവിടെ മുഴങ്ങി
സഹീർ നൽകിയ പുസ്തകവുമായി സായ വളരെ വേഗം മുൻപോട്ടേക്ക് ഓടി അപ്പോഴേക്കും നേരം ഇരുട്ടിയിരുന്നു അവൾക്ക് ഒന്നും കാണുവാൻ സാധിച്ചില്ല പെട്ടന്നാണ് കരീകയുടെ അലർച്ച അവൾ കേട്ടത് അടുത്ത നിമിഷം അവളുടെ കാൽ തെറ്റ് അവൾ താഴേക്കു പതിച്ചു അവൾ മുകളിൽ നിന്ന് നേരെ ചെന്ന് വീണത് ഒരു താടാകത്തിലേക്കായിരുന്നു വെള്ളത്തിൽ വീണ അവൾ പതിയെ തന്റെ കൈകാലിട്ടടിക്കുവാൻ തുടങ്ങി എന്നാൽ കുറച്ച് നേരത്തിനുള്ളിൽ അവശയായ അവൾ താടാകത്തിനുള്ളിലേക്ക് മുങ്ങി താഴാൻ തുടങ്ങി അവൾക്ക് പതിയെ തന്റെ ശ്വാസം നിലക്കുന്നതായി തോന്നി
തുടരും…
ചില യിടങ്ങളിലൊന്നും വിചാരിച്ചത് പോലെ എഴുതാൻ പറ്റിയിട്ടില്ല ക്ഷമിക്കുക പിന്നെ ഇത്രയും ദിവസം എടുത്തിട്ടും ഇത്രയുമേ എഴുതുവാൻ സാധിച്ചിട്ടുള്ളു അതുകൊണ്ട് തന്നെ മറ്റൊരു സ്റ്റോറി ഇതിന്റെ കൂടെ പോസ്റ്റ് ചെയ്തിട്ടുണ്ട് വായിച്ചു ഇഷ്ടപ്പെട്ടാൽ സപ്പോർട്ട് ചെയ്യുക ???
അടുത്ത ഭാഗത്തിൽ
*നിങ്ങൾ ആഗ്രഹമരത്തെ കുറിച്ച് കേട്ടിട്ടുണ്ടോ ഏത് ആഗ്രഹവും നടത്തി തരുന്ന ആഗ്രഹമരം
*ഹൃദയം മോഷ്ടിക്കുന്ന ആ കറുത്ത മുഖമൂടി അത് ആരാണ്
*ഈ ചിത്രത്തിൽ കാണുന്ന അലി എന്ന പെരുങ്കള്ളനെ പിടിക്കാൻ സഹായിക്കുന്നവർക്ക് കൊട്ടാരത്തിൽ നിന്നും 100 സ്വർണ്ണ നാണം സമ്മാനം
ഫാങ് ലെങ് upcoming സ്റ്റോറീസ് ഇൻ ഓർഡർ
*ദി ടൈം
*ടോം ആൻഡ് ജെറി
*ലവ് വാർ
*മോൺസ്റ്റർ ഗേൾ ലില്ലി
*വേൾഡ് ഫേമസ് ഹേറ്റേഴ്‌സ്
*കോമിക് ബോയ് സീസൺ 2 മാസ്റ്റർ ഓഫ് സാഫ്രോൺ
*ദി ടൈം സീസൺ 2
Poli
Super bro continue pls
കോമിക് ബോയ് പോലെതന്നെ ഇതും നിന്റെ ക്ലാസ്സിക് കഥയായി മാറട്ടെ മുത്തേ, നിന്റെ എഴുത്തിൽ എനിക്ക് വിശ്വാസമുണ്ട് ???