The writer [Ajitha] 386

അവൾ നമ്പർ കൊടുത്തു.
” കട അടച്ചു കഴിഞ്ഞിട്ട് വിളിക്കണേ ”
” ശെരി മോളെ ”
അന്ന് അവൾ വേണി എഴുതിയ 3 ഡയറിയും വായിച്ചിട്ട് വൈകുന്നേരം ആയപ്പോൾ ഹോട്ടലുകാരൻ വിളിച്ചു.
” മോളെ ഞാൻ കട അടച്ചിരുന്നു ”
” ഞാൻ ഇപ്പോൾ വരാം, ചേട്ടൻ അവിടെ തന്നെ കാണണേ ”
അവൾ വേഗം ഷർട്ടും സ്‌കിർട്ടും ഇട്ടോണ്ട് കാറിൽ അങ്ങോട്ടേക്ക് ചെന്നു. അയാളുടെ കടയുടെ വരാന്തയിൽ അയാൾ ഇരുപ്പുണ്ടായിരുന്നു.
” ചേട്ടാ , വണ്ടിയിൽ കയറു ”
” അ ”
അയാൾ കാറിൽ കയറിയപ്പോൾ
” അല്ല മോളെ എങ്ങോട്ടേക്ക പോകുന്നത് ”
” ചേട്ടൻ പറഞ്ഞില്ലേ വേണിയുടെ കാമുകന്റെ കാര്യം, അങ്ങട്ടേക്ക ”
” അതിന് മോൾക്ക് വീടറിയാമോ ”
” അറിയാം, വേണിയുടെ ഡയറിയിൽ കുറിച്ചിട്ടുണ്ട് ”
” അല്ല, അതിനു ഞാൻ വരണ്ടേ ആവിശ്യം ഉണ്ടോ ”
” ഈ നാട്ടിൽ ചേട്ടൻ മാത്രമേ അവനെ കണ്ടിട്ടുള്ളു, അതാ ചേട്ടനും കൂടി വരാൻ പറഞ്ഞത്, അവനാണോ എന്ന് കൺഫോം ആക്കണം ”
” ആ ”
പിന്നെ രണ്ടുപേരും ഒന്നും മിണ്ടിയില്ല. ഒരു കുന്നിൻ ചേരുവിൽ വണ്ടി നിർത്തി, ഒരു ചെറിയ വീടാണ് അത്.
” മോളെ അതാണോ വീട് ”
” ഉറപ്പില്ല, എന്നാൽ ഈ ഭാഗത്തു വേറെ വീടില്ലാത്തതുകൊണ്ട് ഇതായിരിക്കണം ”
” എന്നാൽ വാ ”
രണ്ടുപേരും കാറിൽ നിന്നും ഇറങ്ങി. വീടിന്റെ വാതിലിൽ ചെന്നു മുട്ടി. ആരും തുറക്കുന്നില്ല. വിളിച്ചു നോക്കി, ഒരനക്കവും ഇല്ല. കുറച്ചു കഴിഞ്ഞപ്പോൾ ഒരു പയ്യൻ വന്നു വീട് തുറന്ന്. അവനെ കണ്ടപാടേ ഹോട്ടലുകാരൻ
” ഇവൻ തന്നെ, ഇവനെയാ ഞാൻ അന്ന് കണ്ടത് മോളെ ”
” ട നിന്റെ പേര് ദിലീപ് എന്നാണോ ”
” അതെ നിങ്ങൾ ആരാ ”
” നിനക്ക് വേണിയെ അറിയുമോ ”
” ഉം,”
അവനൊന്നു പതറി
” നിങ്ങൾ പോലീസാണോ ”
നിള അല്പം ഖാനത്തിൽ
” ആണ് ”
” അന്ന് വേണിക്കെന്താ പറ്റിയത് ”
” അത്… അത്.. ”
” സത്യം പറഞ്ഞില്ലെങ്കിൽ നിന്നെ തൂക്കിയെടുത്തു അകത്തിട്ട് നിന്നെ കൊണ്ടു പറയിപ്പിക്കും ”
” മേടം, ഞാൻ അവളോട്‌ പറഞ്ഞത പോകണ്ടാന്നു, അവൾ കേട്ടില്ല ”
” എവിടെ, കള്ളി മല കാണാൻ “

The Author

8 Comments

Add a Comment
  1. Nice story

  2. മിന്നൽ മുരളി

    നിളയുടെ വികാരം വാസുവിൽ ഒതുങ്ങി

  3. ഒരു മാതിരി മറ്റേടത്തെ പരിപാടി കാണിക്കരുത്. ജ്യോതിയുടെ മമ്മിക്ക് വേണ്ടി കാത്തിരുന്നത് ആണ്.

    1. സോറി ബ്രോ 🥹

    2. ഞാൻ രണ്ടു കഥയും ഒരുമിച്ച് എഴുതിയതായിരുന്നു. ഇത് എപ്പോഴാ തീർന്നത് 👍

  4. കഥ കണ്ടപ്പോൾ ആദ്യം ചാടികേറി coment ഇട്ടു, പക്ഷെ കഥ വായിച്ച് തുടങ്ങിയില്ല🤭, പിന്നീട് വായിച്ചിട്ട് അഭിപ്രായം പറയാം..🙏

    1. ഓക്കേ 👍

  5. ഞാൻ ഫസ്റ്റ്…..🤪

Leave a Reply

Your email address will not be published. Required fields are marked *