The writer [Ajitha] 386

അവൾക്ക് വേണിയുടെ കാര്യത്തിൽ അത്രക്കും താല്പര്യം ഉള്ളതുകൊണ്ട് തന്നെ
” കുഴപ്പമില്ല ചേട്ടാ. ഞാൻ പോയി ഗ്ലാസ് എടുത്തോണ്ട് വരാം ”
അവൾ പോയി വള്ളവും ഗ്ലാസുമായി വന്നു. അയാൾ കുപ്പിയുടെ അടപ്പ് പൊട്ടിച്ചു ഗേൾസ്സിലേക്ക് മദ്യം ഒഴിച്ചിട്ടു വെള്ളവുമായി മിക്സ്‌ ചെയ്തിട്ട് ഒറ്റ വലിക്കു കുടിച്ചു
അവൾ അവിടെ നിന്നപ്പോൾ അയാൾ
” മോളെ അവിടെ നിൽക്കാതെ ആ കസേര ഇങ്ങട്ടേക്കിട്ട് ഇരിക്ക് ”
” അ, ”
അവൾ അവിടെ കിടന്ന കസേര എടുത്തോണ്ട് അയാളുടെ അടുത്തിരുന്നു.
” പറ ചേട്ടാ ”
” മെമ്പാറിന്റെ മോന്റെ പേര് ജിമ്മി എന്നാണ്, അവൻ ഒരു അയ്യോ പാവിയാണ്, അവന്റെ ഒരു ബന്ധു ലിന്റോ എന്നാ പയ്യനാണ് വിഷയം ”
” ആരാ ലിന്റോ ”
” മെമ്പറിന്റെ കൊച്ചിയിൽ ഉള്ള പെങ്ങളുടെ മകനാണ്, അവൻ കൊച്ചിയിൽ നിന്നും ഇടക്ക് എങ്ങോട്ടേക്കേ പണ്ടേ വരുമായിരുന്നു, ”
” ഉം, അല്ല പോലിസ് കേസ് അന്വേഷണം നിർത്താൻ കാരണം നിങ്ങളുടെ അറിവിൽ എന്താ ”
” മോളെ അന്നൊന്നും എനിക്കിതൊന്നും അറിയില്ലായിരുന്നു. ചിലപ്പോൾ മെമ്പർ ക്യാഷ് കൊണ്ടു കളിച്ചതായിരിക്കും ”
” ഉം ”
” മെമ്പർ ഇപ്പോഴും ഉണ്ടോ, ”
” ഇല്ല, മറിച്ചു പോയവരെ പറ്റി പറയാൻ പാടില്ലാത്തതാണ്, ‘ പരാമനാറി ആയിരുന്നു അവൻ. ”
” അതെന്താ ”
” ഈ പഞ്ചായത്തു മുഴുവനും അഴിമതി കൊണ്ടു നശിപ്പിച്ചത് അവനല്ലേ ”
” ഒ അങ്ങനെ ”
അയാൾ ഇതിനിടയിൽ കുപ്പി പകുതിയിൽ കൂടുതൽ തീർത്തു. അയാൾക്ക് യാതൊരു കുലുക്കവും ഇല്ലാണ്ട് സംസാരിച്ചു കൊണ്ടിരുന്നു.
” അല്ല മോളെ, മോൾടെ കല്യാണം കഴിഞ്ഞോ, എനിക്കൊരു മോളുണ്ടായിരുന്നേൽ നിന്റെ പ്രായം ഉണ്ടായിരുന്നേനെ ”
” കഴിഞ്ഞു പക്ഷെ ബന്ധം പിരിഞ്ഞു ചേട്ടാ ”
” അയ്യോ അതെന്താ, ”
” സംശയം, ”
കുട്ടികൾ ”
” ഇല്ല, അതിനു മുൻപേ പിരിഞ്ഞു ”
” അല്ലേലും എപ്പോഴുള്ളവന്മാർ കൊണ്ടു ഒരു കോപ്പും ഉണ്ടാക്കാൻ പറ്റില്ല, മോളെ പോലൊരു പെണ്ണിനെ എനിക്ക് കിട്ടിയാൽ ഞാൻ അടിച്ചു പൊളിച്ചേനെ ”
അയാളുടെ ആ സംസാര രീതി അവൾക്ക് നന്നേ ഇഷ്ടമായി.
” അല്ലേലും എറിയാൻ അറിയാവുന്നവന്റെ കൈയ്യിൽ ദൈവം കമ്പു കൊടുക്കില്ലല്ലോ, ”
” ഒന്ന് പൊ ചേട്ടാ ”
” മോളെ പോലൊരു സുന്ദരികുട്ടിയെ ആരും ഒഴിവാക്കില്ല, അങ്ങനെ ചെയ്യുന്നവൻ പൊട്ടനാ ”
അതും കൂടി ആയപ്പോൾ അവൾ വീണു എന്ന് അയാൾക്ക് തോന്നി.
അവൾ ചെറിയ മയത്തിൽ
” ഒന്ന് പൊ ചേട്ടാ, മനുഷ്യനെ കളിയാക്കാതെ “

The Author

8 Comments

Add a Comment
  1. Nice story

  2. മിന്നൽ മുരളി

    നിളയുടെ വികാരം വാസുവിൽ ഒതുങ്ങി

  3. ഒരു മാതിരി മറ്റേടത്തെ പരിപാടി കാണിക്കരുത്. ജ്യോതിയുടെ മമ്മിക്ക് വേണ്ടി കാത്തിരുന്നത് ആണ്.

    1. സോറി ബ്രോ 🥹

    2. ഞാൻ രണ്ടു കഥയും ഒരുമിച്ച് എഴുതിയതായിരുന്നു. ഇത് എപ്പോഴാ തീർന്നത് 👍

  4. കഥ കണ്ടപ്പോൾ ആദ്യം ചാടികേറി coment ഇട്ടു, പക്ഷെ കഥ വായിച്ച് തുടങ്ങിയില്ല🤭, പിന്നീട് വായിച്ചിട്ട് അഭിപ്രായം പറയാം..🙏

    1. ഓക്കേ 👍

  5. ഞാൻ ഫസ്റ്റ്…..🤪

Leave a Reply

Your email address will not be published. Required fields are marked *