The writer [Ajitha] 386

” സാറിനു സമ്മതമാണെങ്കിൽ ഒരു കാര്യം ചെയ്യാം, ഞാൻ പോയി ഡേറ്റസ്സ് collect ചെയ്യാം ”
” തന്നെകൊണ്ട് ഒറ്റക്ക് പറ്റുമോ ”
” പറ്റും ”
” എന്നാൽ ഞാൻ ശേഖർ സാറിനെ ഒന്ന് വിളിക്കട്ടെ ”
അയാൾ ഡയറിയിൽ ഉള്ള ശേഖറിന്റെ നമ്പറിൽ വിളിച്ചു.
” ഹലോ ”
” ഹലോ, ശേഖർ സർ അല്ലേ, ഞാൻ തോമസാണ് ”
” മനസ്സിലായില്ല, ”
” നോവലിസ്റ്റ് ”
” ആ, പറയു ചേട്ടാ, ”
” മടപുഴയിലേക്ക് പോകാനാണ് തീരുമാനം, സർ, അവിടെ താമസിക്കുന്നതിനു എങ്ങനാ? ഒന്നും തോന്നല്ലേ ഒരു ഗ്രാമ പ്രദേശം ആയോണ്ടാണേ അങ്ങനെ ചോദിച്ചത് ”
” അതൊക്കെ ഞാൻ ഏർപ്പാടാക്കാം , എപ്പോഴാ പോകുന്നത് ”
” മറ്റെന്നാൾ ആണ്, പിന്നൊരു കാര്യം ഉണ്ട്‌, ഞാനല്ല പോകുന്നത് എന്റെ അസിസ്റ്റന്റ് നിളയാണ് ”
” ഓക്കേ, ഞാൻ താമസ സ്ഥലം set ആക്കിട്ട് ചേട്ടനെ വിളിക്കാം ”
” ഓക്കേ സർ ”
ശേഖർ ഫോൺ cut ചെയ്തു. തോമസ് നിളയോട്
” ഡോ , താമസ സ്ഥലം set ആക്കിട്ട് വിളിക്കാം എന്ന് പറഞ്ഞു,”
” ആ ”
” ഈ ഡയറി തനിക്ക് നാളെ തരം, എന്നാൽ താൻ വിട്ടോ ”
” ഓക്കേ സർ ”
അവൾ പോയി കഴിഞ്ഞതിനു ശേഷം തോമസ് ഡയറി എടുത്തിട്ട് വായിച്ചോണ്ട് കുറച്ചു കാര്യങ്ങൾ തന്റെ ഡയറിയിൽ രേഖപ്പെടുത്തി,
പിറ്റേന്ന് രാവിലെ തന്നെ ശേഖറിന്റെ call തോമസിന് വന്നു.
” ഹലോ ചേട്ടാ ”
” എന്തായി സർ കാര്യങ്ങൾ ”
” ഞാൻ നമ്പർ അയച്ചു തരം, അവിടെ ചെന്നിട്ട് ആ നമ്പറിൽ വിളിച്ചാൽ മതി ”
” ഓക്കേ ”
” ചേട്ടന്റെ നമ്പറിൽ വാട്സ്ആപ്പ് ഉണ്ടോ, ”
” ഉണ്ട്‌ ”
” അപ്പോൾ ഞാൻ ലൊക്കേഷൻ അയച്ചു തരം, ഞാൻ തന്ന നമ്പർ സുരേന്ദ്രൻ എന്നാ ആളുടെ താണ്, പുള്ളി ആ നാട്ടു കാരനും കൂടിയാണ് ”
” ആ നടു കുഴപ്പം പിടിച്ചതോന്നും അല്ലാലോ, ”
” അല്ല ചേട്ടാ, ഒരു കുഗ്രാമം ആണ്, ”
” അത് നന്നായി, ഒരു പെൺകുട്ടി ഒറ്റക്കല്ലേ പോകുന്നത്, അതുകൊണ്ടാ ”
” ഒന്നുകൊണ്ടും പേടിക്കേണ്ട ”
“ശെരി സർ ”
” എന്നാൽ ഞാൻ വെക്കട്ടെ ”
“ശരി ”
കാൾ cut ചെയ്തു, അല്പസമയം കഴിഞ്ഞപ്പോൾ തോമസിന്റെ വാട്സാപ്പിൽ ലോക്കഷനും നമ്പറും വന്നു.

അവൾ അവിടെ പോയി ചെയ്യേണ്ട കാര്യങ്ങൾ തോമസ് ഓരോന്ന് കുത്തി കുറിച്ചിരുന്നപ്പോൾ, നിള സ്കൂട്ടിയിൽ വന്നു.
” താൻ വന്നോ ”
” ഉം “

The Author

8 Comments

Add a Comment
  1. Nice story

  2. മിന്നൽ മുരളി

    നിളയുടെ വികാരം വാസുവിൽ ഒതുങ്ങി

  3. ഒരു മാതിരി മറ്റേടത്തെ പരിപാടി കാണിക്കരുത്. ജ്യോതിയുടെ മമ്മിക്ക് വേണ്ടി കാത്തിരുന്നത് ആണ്.

    1. സോറി ബ്രോ 🥹

    2. ഞാൻ രണ്ടു കഥയും ഒരുമിച്ച് എഴുതിയതായിരുന്നു. ഇത് എപ്പോഴാ തീർന്നത് 👍

  4. കഥ കണ്ടപ്പോൾ ആദ്യം ചാടികേറി coment ഇട്ടു, പക്ഷെ കഥ വായിച്ച് തുടങ്ങിയില്ല🤭, പിന്നീട് വായിച്ചിട്ട് അഭിപ്രായം പറയാം..🙏

    1. ഓക്കേ 👍

  5. ഞാൻ ഫസ്റ്റ്…..🤪

Leave a Reply

Your email address will not be published. Required fields are marked *