The writer [Ajitha] 386

” ഉം, അവൻ കഞ്ചാവും മറ്റും +2 കാല ഘട്ടത്തിൽ ഉപയോഗിച്ചിരുന്നു. ഞാൻ ഒരുപാടു തവണ അവനോടു പറഞ്ഞതാണ് അതൊക്കെ ഉപയോഗിക്കരുതെന്നു, but അവൻ അത് അനുസരിച്ചില്ല. എന്നാലും അവനെ വെറുക്കാൻ എനിക്ക് കഴിയുമായിരുന്നില്ല. കാരണം അവൻ കൊച്ചിയിൽ നിന്നും വന്നാൽ മാത്രമാണ് എന്നെ പുറത്തൊക്കെ കറങ്ങാൻ വിടുകയൊള്ളു. സംഭവം നടക്കുന്ന ദിവസം ഉച്ച കഴിഞ്ഞു ഞങ്ങൾ കള്ളി മലയിൽ പോയി. അവിടെ വേറെയും കുറെ പയ്യന്മാർ ഉണ്ടായിരുന്നു. ലിന്റോ അവന്മാരുമായി വളരെ പെട്ടെന്ന് തന്നെ ഫ്രെണ്ട്സ് ആയിട്ടു കഞ്ചാവ് വലിച്ചോണ്ട് വെള്ളമടിക്കാൻ തുടങ്ങി കൊണ്ടിരുന്നപ്പോൾ ആണ് , വേണിയും ഒരുപയ്യനും കൂടി അങ്ങോട്ടേക്ക് വന്നത്. അവൾ കരുതി ഞാനും അവരുടെ കൂടെ ഇതൊക്കെ ഉപയോഗിക്കുകയാണ് എന്ന്. ഞാൻ അവളെ കണ്ടപ്പോൾ തന്നെ അവളോട്‌ കാര്യം പറയാൻ ഒരുപാടു ശ്രമിച്ചു, എന്നാൽ അവൾ ഒന്നിനും വഴങ്ങിയില്ല. പക്ഷെ ഇതൊക്കെ കണ്ടപ്പോൾ തന്നെ അവൻ ഓടിവന്നു അവളുമായി വാക്ക് തർക്കമായി. അങ്ങനെ ഞാൻ അവനെ പിടിച്ചു മാറ്റി. പ്രശ്നം ഒരുവിധം ഒഴിവാക്കിയ ശേഷം അവർ പോയി. എന്നാൽ ലിന്റോ ഒരു സിക്കോയെ പോലെ എന്ധോക്കെയോ പറഞ്ഞോണ്ടിരുന്നു. അല്പം കഴിഞ്ഞപ്പോൾ ലിന്റോ എപ്പോൾ വരാം എന്ന് പറഞ്ഞിട്ട് അവിടെ നിന്നും പോയി, ഏകദേശം ഒരുമണിക്കൂർ കഴിഞ്ഞപ്പോൾ അവൻ വന്നു അവന്റെ ഡ്രെസ്സിൽ മുഴുവനും ചെളിയും മറ്റുമായിരുന്നു. ഞാൻ അവനോടു കാര്യം തിരക്കിയപ്പോൾ അവൻ പറഞ്ഞ്. ഇനി അവൾ നിന്നെ പറ്റി ആരോടും വായ തുറക്കില്ല എന്ന്, ഞാൻ ചോദിച്ചു, അവളോട്‌ നീ സംസാരിച്ചോ, അതൊന്നും നീ അറിയേണ്ട, നമുക്ക് ഇനി ധൈര്യത്തോടെ പോകാം, എനിക്ക് കാര്യം മനസ്സിലായില്ല. അന്ന് ലിന്റോ തിരിച്ചു പോകുകയും ചെയ്തു. രാത്രി സെൽവൻ ചേട്ടാ വന്നപ്പോൾ ആണ് ഞാൻ അറിയുന്നത്, അവൾ ഇതുവരെയും തിരികെ വന്നിട്ടില്ലെന്നു. അത് കേട്ട ഞാൻ ഷോക്കായി പോയി. ഞാൻ ഈ കാര്യം അച്ഛനോട് പറഞ്ഞപ്പോൾ, അച്ഛൻ പറഞ്ഞത്, ഈ കാര്യം പുറത്തറിഞ്ഞാൽ മോൻ ആണെന്ന് നോക്കില്ല കൊന്നു കളയും എന്ന്, ഞാൻ ലിന്റോയെ വിളിച്ചപ്പോൾ അവനും ഇതുപോലുള്ള ഡയലോഗ് പറഞ്ഞിട്ട് ഫോൺ cut ചെയ്തു. പിന്നീട് കുറച്ചു നാൾ ഞാൻ ആരോടും മിണ്ടാതെ ഇരുന്നു. എന്റെ വീട്ടുകാർ എന്നെ കൊച്ചിയിൽ കൊണ്ടു പോയി. ”
” അപ്പോൾ ലിന്റോയോ ”
” ദുഷ്ടന്മാർ ഒരിക്കലും നിലനിൽക്കില്ല, അവൻ മുന്നോട്ടുള്ള ജീവിതത്തിലും ഓരോന്ന് കാട്ടി കുട്ടിട്ടു അവസാനം ഒരു ആക്‌സിഡന്റ പറ്റി കുറെ നാൾ നരകിച്ചു കിടന്നു., അവനെ കാണാൻ ഞാൻ ചെന്നപ്പോൾ അവളെ അവൻ അന്ന് കഴുത്തു ഞെരിച്ചു കൊന്നിട്ട് ഏതോ ചെളിയിൽ താഴ്ത്തിയെന്നാണ് പറഞ്ഞത്. അവൻ വളരെ നരകിച്ചാണ് മരിച്ചത്. അല്ലേലും അങ്ങനെ വരു”
” ഉം, താങ്ക്സ് ”
“ഉം, സത്യം പറഞ്ഞാൽ എനിക്ക് മനസ്സ് തുറന്നപ്പോൾ നല്ല ആശ്വാസം തോന്നുന്നു, അപ്പോൾ ഞാനാണ് താങ്ക്സ് പറയേണ്ടത്. താങ്ക്സ് ”
” എന്നാൽ ഞങ്ങൾ പോകട്ടെ ”
” മോനേ എന്നാൽ ശെരി ”
” ശെരി ചേട്ടാ ”
അവർ കാറിൽ കയറി തിരികെ യാത്ര ആരംഭിച്ചു.
” മോളെ നിനക്ക് വേണിയുടെ കഥകൾ മുഴുവനും കിട്ടിയില്ലേ ”
” ഉം, ചേട്ടനും കൂടി ഉള്ളത് കൊണ്ടാണ്, ”
” ഉം, ”
ഡ്രൈവ് ചെയ്തോണ്ടിരുന്ന അവളുട തോളിൽ കൂടി അയാൾ കൈയ്യിട്ട്, അവൾ അയാളെ ഒന്ന് ചുമ്മാ നോക്കി
” നേരെ നോക്കി വണ്ടി ഓടിക്ക് മോളെ ”
ആയാലോന്ന് ചിരിച്ചു. അവൾ ഡ്രൈവിങ്ങിൽ ശ്രദ്ധിച്ചു. അയാൾ ഓരോരോ കാര്യങ്ങൾ പറയാൻ തുടങ്ങി, കാര്യങ്ങൾ പറയുന്നതിനിടയിൽ അയാൾ അവളുടെ ഷർട്ടിന്റെ ഒരു ബട്ടൺസ് അഴിച്ചപ്പോൾ
” ചേട്ടാ.. “

The Author

8 Comments

Add a Comment
  1. Nice story

  2. മിന്നൽ മുരളി

    നിളയുടെ വികാരം വാസുവിൽ ഒതുങ്ങി

  3. ഒരു മാതിരി മറ്റേടത്തെ പരിപാടി കാണിക്കരുത്. ജ്യോതിയുടെ മമ്മിക്ക് വേണ്ടി കാത്തിരുന്നത് ആണ്.

    1. സോറി ബ്രോ 🥹

    2. ഞാൻ രണ്ടു കഥയും ഒരുമിച്ച് എഴുതിയതായിരുന്നു. ഇത് എപ്പോഴാ തീർന്നത് 👍

  4. കഥ കണ്ടപ്പോൾ ആദ്യം ചാടികേറി coment ഇട്ടു, പക്ഷെ കഥ വായിച്ച് തുടങ്ങിയില്ല🤭, പിന്നീട് വായിച്ചിട്ട് അഭിപ്രായം പറയാം..🙏

    1. ഓക്കേ 👍

  5. ഞാൻ ഫസ്റ്റ്…..🤪

Leave a Reply

Your email address will not be published. Required fields are marked *