The writer [Ajitha] 386

തോമസിന് കൊടുത്ത വാക്ക് കൊണ്ടു അവൾ നോവൽ 3 മാസം കൊണ്ടു എഴുതി തീർത്തു. അത് പബ്ലിഷ് ചെയ്തു. അവളുടെ വാക്ചാതുര്യമോ തോമസിന്റെ അനുഗ്രഹമോ അതോ സത്യസന്ധമായി എഴുതിയത് കൊണ്ടോ എന്താണെന്നു അറിയില്ല, ആ നോവൽ ആയിരുന്നു ആ വർഷത്തെ best നോവൽ. അവൾ പിന്നെയും തോമസിന്റെ പാത പിന്തുടരാൻ തുടങ്ങി. അവൾ ഗർഭിണിയാണോ എന്ന് ഇടക്ക് തോന്നിയത് കൊണ്ടു തന്നെ അവൾ അത് നിർവിര്യം ആക്കാനുള്ള മരുന്ന് ഓൺലൈനിൽ വാങ്ങി അത് കഴിച്ചു. എന്നാലും അവൾ ഇടക്കൊക്കെ ഹോട്ടലുകാരൻ വാസുവുമായി കാണാറുണ്ട് സമയം ചിലവൊഴിക്കറും ഉണ്ട്‌. അവൾ എഴുതുന്ന ഓരോ നോവലും അയാൾ വളരെ ശ്രദ്ധയോടെ എഴുതാൻ തുടങ്ങി. അവൾ എഴുതിയ ആദ്യം നോവലിലൂടെ അവൾ ഫേമസ് ആയി. ഇപ്പോഴും അവൾ എഴുതികൊണ്ടിരിക്കുന്നു.

ശുഭം 👍

The Author

8 Comments

Add a Comment
  1. Nice story

  2. മിന്നൽ മുരളി

    നിളയുടെ വികാരം വാസുവിൽ ഒതുങ്ങി

  3. ഒരു മാതിരി മറ്റേടത്തെ പരിപാടി കാണിക്കരുത്. ജ്യോതിയുടെ മമ്മിക്ക് വേണ്ടി കാത്തിരുന്നത് ആണ്.

    1. സോറി ബ്രോ 🥹

    2. ഞാൻ രണ്ടു കഥയും ഒരുമിച്ച് എഴുതിയതായിരുന്നു. ഇത് എപ്പോഴാ തീർന്നത് 👍

  4. കഥ കണ്ടപ്പോൾ ആദ്യം ചാടികേറി coment ഇട്ടു, പക്ഷെ കഥ വായിച്ച് തുടങ്ങിയില്ല🤭, പിന്നീട് വായിച്ചിട്ട് അഭിപ്രായം പറയാം..🙏

    1. ഓക്കേ 👍

  5. ഞാൻ ഫസ്റ്റ്…..🤪

Leave a Reply

Your email address will not be published. Required fields are marked *