തേടി വന്ന പ്രണയം …. [ചെകുത്താനെ സ്നേഹിച്ച മാലാഖ] 567

” സാറെന്താ വേഗം പാഠങ്ങൾ പഠിപ്പിച്ചു തീർക്കുന്നത് എന്ന് ” .

 

ഞാൻ ഒരു ചിരി മാത്രം ഉത്തരമായി നൽകി. ഇംഗീഷ് ക്ലാസ്സാണെങ്കിലും പഠിപ്പിക്മ്പോൾ മാത്രമേ ഇഗ്ലീഷ് ഉപയോഗിക്കു അല്ലാത്തപ്പോൾ ക്ലാസ്സിലും മലയാളമാണ്.ഞാൻ കോളേജിൽ എന്റെ അദ്യാപനവൃത്തിക്കാരംഭിച്ച് ഒരാഴ്ച കഴിഞ്ഞു. ഒരു തിങ്കളാഴ്ച എനിക്ക് ആദ്യ രണ്ട് പിരീഡും തേഡ് ഇയറിന് ആയിരുന്നു. ഞാൻ ക്ലാസ്സിൽ എത്തി. ഇന്ന് പഠിപ്പിക്കാനുള്ളത് , ഒരു പ്രണയ കഥയാണ്. ഓരോ പാഠം തുടങ്ങുന്നതിനുമുൻപും ഞാൻ ആ വിഷയത്തെ കുറിച്ച് എന്റെ അറിവിലുള്ളത് ഞാൻ വിദ്യാർത്ഥികൾക്ക് പറഞ്ഞു കൊടുക്കുമായിരുന്നു. ഞാൻ അങ്ങനെ പ്രണയത്തെ കുറിച്ച് കുറച്ച് കൂടുതൽ അവരോട് പറഞ്ഞു.

 

“സർ ഒരു സംശയം ”

 

ഒരു ആൺകുട്ടിയുടെ ശബ്ദം ക്ലാസ്സിൽ മുഴങ്ങി

 

“എന്താ മനു എന്താ സംശയം?”

ഞാൻ നിരക്കി.

 

“സാർ പഠിപ്പിച്ച കഴിഞ്ഞ നാലു പാഠങ്ങളും നാല് വ്യത്യസ്ത വിഷയങ്ങളായിരുന്നു പക്ഷെ സാർ ഈ ഭാഗത്ത് പ്രണയത്തെ കുറിച്ച് പറഞ്ഞപ്പോൾ കുടുതൽ ആഴത്തിൽ പറഞ്ഞു അതെന്താ ?”

 

അവന്റെ സംശയം എല്ലാവർക്കുമിടയിൽ ഒരു ചിരി സമ്മാനിച്ചു.

 

” അനുഭവം അത് പറയുമ്പോൾ കൂടുതൽ ആഴത്തിലേക്ക് പോകും മനൂ ” ഞാൻ ഉത്തരം നൽകി.

 

” അപ്പൊ സാറ് പ്രണയിച്ചിട്ടുണ്ടോ ” ഒരു പെൺകുട്ടി എന്റെ വാക്കുകൾ മനസ്സിലാക്കി കൊണ്ട് ചോദിച്ചു!

 

“ഉം ” ഞാൻ ഉത്തരം നൽകി .

 

“സാർ ഞങ്ങളോട് പറയുമോ അത് സാറിന്റെ പ്രണയം ” മനു എന്നോട് ചോദിച്ചു.

 

ക്ലാസ്സിൽ ഞാൻ എല്ലാപേർക്കും ആവശ്യത്തിലധികം സ്വാതന്ത്ര്യം നൽകിയിരുന്നു അതുകൊണ്ടാണ് അവൻ ധൈര്യമായി അത് ചോദിച്ചത്.ഞാൻ പറ്റില്ല എന്ന് ചിരിച്ചു കൊണ്ട് പറഞ്ഞു. ശന്തമായിരുന്ന ക്ലാസ്സിൽ ശബ്ദങ്ങളുയർന്നു. സാർ ഇനി അത് പറയാതെ ഞങ്ങൾ പഠിക്കില്ല. പിടിവാശി പോലെ അത് മുഴങ്ങി കേട്ടു. ഒടുവിൽ എനിക്ക് അവരുടെ വാശിക്കു മുന്നിൽ മുട്ടുമടക്കേണ്ടി വന്നു. ഞാൻ പറഞ്ഞു,

 

“ഞാൻ പറയാം പക്ഷേ ഇവിടെ വച്ച് കേട്ട് ഇവിടെ വച്ച് മറക്കണം ഇനി അതിന്റെ പേരിൽ ഒരു സംസാരം ഉണ്ടാകരുത്”. അത് എല്ലാപേരും ശരിവച്ചു.

 

അത് എന്നെ 8 വർഷം പിന്നോട്ട് ചിന്തിപ്പിച്ചു.

 

 

ഒരു അധ്യാപകനാവണമെന്ന അഗ്രഹത്താൽ  ഡിഗ്രി ഇഗ്ലീഷ് പഠിച്ച് റാങ്കോടെ ജയിച്ച് ബിരുത പഠനത്തിനായി ഒരു കോളേജിൽ ചേർന്നു. ആദ്യ ദിനം രണ്ടാമത്തെ കോളേജ് . പുതിയ കോളേജ് പുതിയ കൂട്ടുകാർ മനസ്സ് മുഴുവൻ സന്തോഷം ,വീട്ടിൽ നിന്ന് കുറച്ച് കൂടുതൽ ദൂരം ഉണ്ട് കോളേജിലേക്ക് . സമയത്തിന് ബസ് കിട്ടാത്തതിനാൽ പപ്പ വാങ്ങി നൽകിയ ഒരു പഴയ ബൈക്കിലാണ് കോളേജിലെത്തിയത്. ബൈക്ക് ഒതുക്കി ക്ലാസ്സ് കണ്ടുപിടിക്കാനായി നടന്നു. അവസനം ക്ലാസ്സിലെത്തി . എന്റെ ഉള്ളിലൂടെ ഒരു ഇടിമിന്നൽ പാഞ്ഞു ,ക്ലാസ്സിൽ വെറും ആൺകുട്ടികളായി എന്നെയും ചേർത്ത് ആറ് പേര് മാത്രം. ബാക്കി മുഴുവൻ പെൺകുട്ടികൾ . ഞാൻ പെൺകുട്ടികളുമായി കമ്പനി അടിക്കുന്ന ആളല്ല, കാരണം മനസ്സിലെ ഒരു പേടി തന്നെയാണ് ഫെയ്സ്

The Author

65 Comments

Add a Comment
  1. കാല ഭൈരവൻ

    Kidilolski..

  2. Pettannu ezhuthikko…. Allel case kodukkum…

  3. Iyy dhairayi ezhuthiko❤️.e part ishtapettu

Leave a Reply

Your email address will not be published. Required fields are marked *