തേടി വന്ന പ്രണയം …. [ചെകുത്താനെ സ്നേഹിച്ച മാലാഖ] 568

എല്ലാവർക്കും നമസ്കാരം.

എന്റെ ആദ്യ കഥയ്ക്കു കിട്ടിയ നല്ല പ്രതികരണങ്ങൾക്ക് ആദ്യമേ തന്നെ നന്ദി പറയുന്നു. ഇതും ഒരു പ്രണയ കഥയാണ്. പ്രണയിക്കാത്തവരായി ആരുണ്ട്? എന്ന് ചോദിച്ചാൽ ആരും ഇല്ല എന്നേ ഉത്തരം കാണൂ കാരണം എല്ലാ പേരും എന്തിനെയെങ്കിലും പ്രണയിച്ചിരിക്കും. എന്നാൽ തുടങ്ങട്ടെ …….

 

തേടി വന്ന പ്രണയം ….

Thedi Vanna PRanayam | Author : Chekuthane Snehicha Malakha

 

കോളേജ് ലൈഫ് ആസ്വദിക്കുന്നത് കോളേജിൽ പഠിക്കുന്നവൾ മാത്രമല്ല അവിടെ പഠിപ്പിക്കുന്നവരും അത് ആസ്വദിക്കുന്നുണ്ട്. വിദ്യാർത്ഥികൾ കമന്റടിക്കുമ്പോൾ ചിരിച്ചു കൊണ്ട് വഴക്കുപറയുന്ന എന്റെ കോളേജ് അദ്യാപകനെ മനസ്സിൽ കണ്ട് കൊണ്ട് ഞാൻ ബൈക്ക് പാർക്കിംഗ് ഏരിയയിൽ ഒതുക്കി. ഈ ജില്ലയിലെ ഏറ്റുവും വലിയ കോളേജാണ് പുറമേ നിന്ന് കണ്ട എനിക്ക് ഒരു അദ്യാപകനായി ഇവിടെ വരാൻ കഴിയുമെന്ന് വിജാരിച്ചില്ല.

 

“അദ്യാപകനായി ജോലി കിട്ടി ആദ്യ കോളേജാണ് ഇത് മിന്നിച്ചേക്കണേ” . മനസ്സിൽ വിജാരിച്ചു.

 

എന്റെ പേര് അരുൺ (28) . എന്നിലെ അദ്യാപകനെ മുന്നിൽ കണ്ടിട്ടാകണം അന്ന് എന്റെ പള്ളിയിലെ ഫാദർ എന്റെ പപ്പയോട് പറഞ്ഞത്

 

” ഇവനെ T T C ക്ക് ചേർക്കണം എന്ന്” .

 

കൂലിപ്പണിക്കാരനായ എന്റെ പപ്പ എത്ര കഷ്ടപ്പെട്ട ണെങ്കിലും അവനെ ഒരു അദ്യാപകനാക്കും എന്ന് അന്നു തന്നെ ഫാദറിന് ഉറപ്പ് നൽകി. അന്ന് ഫാദർ എന്നെ മാറ്റി നിർത്തി പറഞ്ഞു

 

“കൂലിപ്പണിക്കാരനായ മണിയൻ എന്നാണ് നാട്ടുകാർ നിന്റെ പപ്പയെ കുറിച്ച് പറയുന്നത് അത് മാറ്റി സർക്കാർ കോളേജിലെ അദ്യാപകനായ അരുണിന്റെ പപ്പ എന്ന് നീ നാട്ടുകാരെ കൊണ്ട് പറയിക്കണം. ”

 

ആ വാക്കുകൾ എന്നെ സ്വാദീനിച്ചത് കുറച്ചൊന്നുമല്ല. ആ വാക്കുകൾ ഭംഗിയായി പൂർത്തീകരിച്ച സന്തോഷത്തിൽ ഞാൻ പാർക്കിംഗ് ഏരിയയിൽ നിന്ന് സന്തോഷത്തോടെ ഓഫീസ് റും കണ്ടുപിടിക്കാനായി നടന്നു.

നാല് സൈഡും രണ്ടും മൂന്നും നിലകളുള്ള കെട്ടിടങ്ങൾ തല ഉയർത്തി നിൽക്കുന്നു. ഒത്ത നടക്ക്  വലിയ ഒരു മൈതാനവും . നേരം അധികമായിട്ടില്ല. വിദ്യാർത്ഥികൾ വരുന്നതേ ഉള്ളൂ.

The Author

65 Comments

Add a Comment
  1. Iyy dhairayi ezhuthiko❤️

  2. തുടരണം ബ്രോ ..നല്ല തുടക്കം ..അടുത്ത പാര്ടിനായി കാത്തിരിക്കുന്നു ..

  3. ഒറ്റപ്പാലം കാരൻ

    bro ഇപ്പോ ആണ് ഇത് വായിച്ചത്
    നന്നായിട്ടുണ്ട് bro
    കഴിഞ്ഞ പോയ ചില ഓർമകൾ മനസിൽ വന്നു
    കുറച്ച് പേജ്കുകുട്ടി എത്രയും വേഗം തരണം എന്ന് ആദ്യാർത്ഥിക്കുന്നു

  4. ബ്രോ ബക്കി എപ്പോൾ പബ്ലിഷ് ചെയ്യും

  5. വിരഹ കാമുകൻ????

    ❤️❤️❤️

  6. Polichu muthe waiting for next part plzzz don’t be late……

  7. Machane pwoli kalakkii thudarnn ezhuthuka . Waiting ❤❤

  8. പൊളിച്ചു
    അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു

  9. Of course തുടരണം അടിപൊളി കഥയാണ്
    നല്ല ഫീൽ ഉണ്ട് വായിക്കുമ്പോൾ
    HELLBOY

  10. please continue ❤️

  11. Plz കണ്ടിന്യൂ

  12. I’m wordless….
    Pls continue?❤❤❤

  13. Super??????????

    1. Marvellous. Not an even single mistake. When i read this story i remembered my good golden days. So please continue.??

  14. Machane poli❤️?
    Endhayalum thudaranam nalla story aan❤️

  15. തുടരണമോ എന്ന ചോദ്യത്തിന് ഇവിടെ പ്രസാക്തി ഇല്ലാ. ” തുടരണം”
    ? Kuttusan

  16. Malakhaye Premicha Jinn❤

    Nd chodyamaan bro idh theerchayaayum all are waiting for your magic

    With Love❤❤

  17. Machane thudaranam next part ennan

  18. bro അടുത്ത ഭാഗം ഉടൻ വരുമെന്നു പ്രതിഷിക്കുന്നു

  19. വിഷ്ണു?

    Bro
    എന്ത് ചോദ്യം ആണ് ബ്രോ..? തുടരണം..തുടരണം…..പെട്ടെന്ന് തന്നെ ബാക്കി ഇങ്ങ് എത്തിച്ചേക്കണം ??
    കഥ വളരെ മനോഹരം❤️..ബാക്കി കഥ കൂടെ ഞങ്ങൾക് കേക്കണം..പിന്നെ പേജ് കുറച്ച് കൂട്ടി എഴുതാൻ ശ്രമിക്കണം…ഒരുപാട് ഒന്നും വേണ്ടാ എന്നാലും കുറച്ചൂടെ കൂട്ടണം…? അത്രെ നേരം കൂടെ വായിക്കാമല്ലോ ❤️
    അടുത്ത ഭാഗത്തിന് വെയിറ്റിംഗ്?

  20. മുത്തൂട്ടി##

    തുടരണം bro???????❤️❤️❤️

  21. അടിപൊളി ബ്രോ.

    തുടരണോന്നോ? അതെന്തു ചോദ്യം ആണ് ബ്രോ. ഉറപ്പായും തുടരണം.

    ആകെ ഒള്ള ഒരു ഡൌട്ട് ഈ കഥ പുള്ളി പിള്ളേരോട് പറഞ്ഞു കഴിയുമ്പോ കഥ തീരുവോളം എന്നാണ്, ഐ മീൻ പ്രേസേന്റ് ടൈമിൽ പ്രേമം ഇണ്ടാകുവോ? ഇപ്പൊ പറയുന്നത് പണ്ടത്തെ കാലത്തെ അല്ലെ? അത് മാത്രം ആണ് ഒരു പേടി.

    എന്തായാലും നല്ല കഥ ☺️

    സ്നേഹത്തോടെ,
    രാഹുൽ

  22. Continue broo

  23. Thudarano nno enth nalla story ya bro ithinte next part etrayum pettannu idanam

  24. ധൈര്യമായിട്ട് തുടർന്നോളൂ

  25. Pinne tudarathe….
    Itrem nalla story okke aarelum tudarandaanu parayuo….

  26. തുടങ്ങിക്കോ. ബ്രോ❤️❤️❤️❤️❤️

  27. DO CONTINUE…
    THAT’S ALL.

Leave a Reply

Your email address will not be published. Required fields are marked *