തേജാത്മികം [Nishinoya] 319

 

“… ഏതാ അവളുടെ ക്ലാസ്സ്‌😡…” ദേഷ്യത്തോടെ ക്ലാസ്സിൽ നിന്നും ചാടി എഴുനേറ്റ് തേജസ്‌ ചോദിച്ചു.

 

“… ഫസ്റ്റ്…ഇയർ zoology…” പേടിയോടെ അവർ മറുപടി പറഞ്ഞു. കാരണം അവന് ദേഷ്യം വന്നാൽ എന്താ ചെയ്യാൻ പോണെന്നുള്ളത് അവനുപോലും പിടി ഉണ്ടാവില്ല. ദേഷ്യത്തോടെ തൻവികയുടെ ക്ലാസ്സിലേക്ക് പോയി കൂടെ അജുവും.

 

“… ഇവിടെ ആരാ തൻവിക…” Zoology ക്ലാസ്സിൽ എത്തിയതും പുറത്തേക്ക് വരുന്ന അഞ്ജലിയോട് അവൻ ചോദിച്ചു.

 

“… അവൾ ഇന്ന് ലീവ് ആണല്ലോ. എന്താ കാര്യം…” സംശയത്തോടെ അഞ്ജലി ചോദിച്ചു.

 

“… കാര്യം ഒക്കെ ഞാൻ അവളോട് പറഞ്ഞോളാം. ലീവ് കഴിഞ്ഞ് വരുമ്പോൾ എന്നെ വന്ന് കാണാൻ പറയണം കേട്ടല്ലോ…” അഞ്‌ജലിക്ക് താകീതും നൽകി തേജസ്‌ തിരിച്ചു പോകാൻ ഒരുങ്ങി.

 

“… അല്ല ആര് അന്വേഷിചെന്ന് പറയണം…”

 

“… തേജസ്‌ വന്നിരുന്നെന്ന് പറഞ്ഞാൽ മതി…” തിരിഞ്ഞ് അത്രയും പറഞ്ഞ് ദേഷ്യത്തോടെ അവൻ സ്വന്തം ക്ലാസ്സിലേക്ക് പോയി. ആ പേര് കേട്ടതും കണ്ണും തള്ളി അനങ്ങാൻ കഴിയാതെ അഞ്ജലി അവിടെ തന്നെ നിന്നു.

 

“… എടി ഒരു പ്രശ്നം ഉണ്ട്…” പിറ്റേന്ന് കോളേജിൽ എത്തിയ തൻവികയോട് കാര്യമായി തന്നെ അഞ്ജലി പറഞ്ഞു.

 

“… എന്ത് പ്രശ്നം. Assignment വല്ലതും വയ്ക്കാൻ ഉണ്ടോ…”

 

“… ഓ അതൊന്നും അല്ല. നിന്നെ തിരക്കി തേജസ്‌ ചേട്ടൻ വന്നിരുന്നു…”

 

“… തേജസ്‌ ചേട്ടനോ. എന്നെ തിരക്കിയോ…” ഞെട്ടലോടെയാണ് അവൾ ചോദിച്ചത്.

 

“… അതെ നിന്നെ തിരക്കി തന്നെ. പുള്ളി നല്ല കലിപ്പിൽ ആയിരുന്നു…”

The Author

Nishinoya

വരികളിൽ ഞാൻ ഒളിപ്പിച്ച പ്രണയം നിൻ പുഞ്ചിരിയിൽ പൂത്തുലയും 💞

31 Comments

Add a Comment
  1. തുടക്കം കൊള്ളാം.അതുപോലെ വീണ്ടും പുതിയ കഥയായി വന്നതിൽ സന്തോഷം 🥰🥰. പിന്നെ കഥയിലെ ചില ഭാഗങ്ങൾ പെട്ടന്ന് പോയ പോലെ ഫീൽ ചെയ്തു👍.
    എന്തായാലും അവസാന ഭാഗങ്ങൾ വരെ ഉണ്ടാകുമെന്ന പ്രതീക്ഷയോടെ ഒരു കൊച്ചു Nishinoya ആരാധകൻ 🥰😅.

  2. ജേക്കബ്

    bro super kadha ….. adutha bhaagathinu vendi nokkierikunnu

  3. katha vaikuvannel ithe polethey vaikanam
    oru sugam ahn love stories eppozhum
    thanks a lot Love stories azhuthunnathenn
    💖❣️😍

  4. നന്ദൂസ്

    സൂപ്പർ..സ്റ്റോറി..
    ഒന്നും പറയാനില്ല..
    അതിമനോഹരം…

  5. nishinoya is back with another story❤️kollam sadnam❤️pinne ee comment kanunnundel ingde peru onnu malayalthil type cheythe

  6. ee tagil correct and consistent aayi story idunna valare churukkam aalukalil oralan bro. please continue story adipoli aayittund ❤️

  7. like always refreshing and happy 💖
    waiting for next part

  8. എന്നും പറയുന്നതേ ഇന്നും പറയാൻ ഉള്ളു… എല്ലാ കഥയും പോലെ ഇതും സൂപ്പർ 💯… നല്ല തുടക്കം ആണ് ടാ.ഇതേ പോലെ തന്നെ continue ചെയ്യാൻ ശ്രമിക്കാ 👍🏻 നിന്റെ കഥയിൽ ഒരു ക്വാളിറ്റി ഞാൻ ഫീൽ ചെയ്യുന്നുണ്ട്. അടുത്ത part ആയി wait ചെയ്യുന്നു 🫂😁

  9. എന്നും പറയുന്നതേ ഇന്നും പറയാൻ ഉള്ളു… എല്ലാ കഥയും പോലെ ഇതും സൂപ്പർ 💯… നല്ല തുടക്കം ആണ് ടാ.ഇതേ പോലെ തന്നെ continue ചെയ്യാൻ ശ്രമിക്കാ 👍🏻 നിന്റെ കഥയിൽ ഒരു ക്വാളിറ്റി ഞാൻ ഫീൽ ചെയ്യുന്നുണ്ട്. അടുത്ത part ആയി wait ചെയ്യുന്നു 🫂

  10. bro next part വേഗമാകട്ടെ

  11. ഗുലാൻ്റെ പെണ്ണാ അത് പോലെ ആകി കളഞ്ഞല്ലോ 😂

    1. നല്ല കഥ ♥️

  12. വിടുവായൻ

    തുറുപ്പു ഗുലര്, ഓം ശാന്തി , അടുത്തത് പോരട്ടെ

  13. adipoli storie
    bro next part vegham

  14. eppozhatheym pole thanne nalla manoharamaya thudakkam
    kathapatharagal oreyy polyy
    love @ 1st sight ahn monee
    next part waiting

  15. thanvika💖they just
    nthayalum last comedy akki kalanjaloo
    thanks
    how was your xmas and new year, all good 😊

  16. thamasha niranja part ayirun
    chekkann pett poyaloo builup ellam kondupoy kalanj chakkan 😁 killadi ahn aval 🥰
    njan ahn thejas enn parayumbol avalda face 😑😱😳
    next part waiting

  17. chekkanum pennum kollam
    penn ahn poli aval oru killadi thanne
    nalla oru comedy part ahn ithe
    aah last scene vaichapo ullil vanna scene “thankan njan aahda ” enna dialogue ahn orma vannethe
    💖❣️

  18. bro kidilam next part vegam venam❤️

  19. adi poli
    njan upcoming stories ill kondapo thanne charge ayyi
    💖

  20. good but ithre pettanu thejas premathil aavendayirunnu enn thonni…keep it up 🫂

  21. bro തീ സാനം 🤓🤓🤓

  22. ഒറ്റപ്പെട്ടവൻ

    കിടു കഥ.. അടിപൊളി ആയിട്ട് ഉണ്ട്.. അടുത്ത ഭാഗത്തിന് കട്ട വെയ്റ്റിംഗ്..

  23. ❤️❤️❤️

    1. സൂപ്പർ പറയാൻ വാക്കുകളില്ല

  24. അങ്ങനെ നമ്മൾ കാത്തിരുന്ന സമയം എത്തി nishinoya അങ്ങനെ തിരിച്ചു വന്നിരിക്കുന്നു അതും ഒരു കിടിലൻ ലവ് സ്റ്റോറി യുടെ കിടിലൻ തുടക്കം കൊണ്ട് കേറി വാ മോനെ next പാർട്ട്‌ വേഗം

  25. പൊന്നോ കിടലൻ come back🙌🏻കിടിലൻ സ്റ്റോറി തേജസ്‌ തൻവിക wow 👀name കൊള്ളാം പിള്ളേരും കൊള്ളാം അപ്പൊ പുതിയ love സ്റ്റോറി സൂപ്പർ ആകുകയല്ലേ

  26. അടിപൊളി 🤎
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..

  27. സംഗതി തുറുപ്പുഗുലാൻ ആയല്ലോ 🤣🤣🤣, തൻവിക ഇനി എന്ത് സെയ്യും മലയ്യാ 🤣🤣🤣🤣

  28. Dark Knight മൈക്കിളാശാൻ

    നല്ല തുടക്കം

  29. great starting…😋
    “ധ്രുവചൈതന്യം”story continue cheyyan plan undo

Leave a Reply

Your email address will not be published. Required fields are marked *