“…നിനക്ക് ഓർമ ഉണ്ടോ അന്ന് നിന്നെ ഇങ്ങനെ ഒന്ന് കാണണം എന്നെ ഞാൻ മോഹിച്ചോളൂ. അപ്പൊ ആ നായിന്റെ മോനെ കൊണ്ട് നീ എന്നെ തല്ലിച്ചു. അന്ന് ഞാൻ മനസ്സിൽ കുറിച്ചിട്ടത ഇങ്ങനെ ഒരു ദിവസം…” കത്തുന്ന പകയോടെ നിരഞ്ജൻ കൈയിലെ ഗ്ലാസിലെ മദ്യം ഒറ്റ വലിക്ക് അകത്താക്കി.
“…അന്ന് ഞാൻ കാണാൻ മോഹിച്ച നിന്റെ ഡാൻസ് ഇല്ലേ ഇന്ന് എനിക്ക് ഇവിടെ കാണണം. അഴിക്കടി സാരി…”
“… നിരഞ്ജ ഞാൻ…” ദയത്താൽ ദേവുവിന്റെ ശബ്ദം ഇടറി.
“… പഹ്ഹ പട്ടി പെലയാടി നിന്റെ മടിയിൽ ഇരുത്തി ആണോ എനിക്ക് പേര് ഇട്ടത്…” കട്ടിലിൽ നിന്നും ചാടി എഴുനേറ്റ് ദേവുവിന്റെ മുടികുത്തിന് ചുറ്റി പിടിച്ച് നിരഞ്ജൻ അലറി. ദേവു വേദനയാൽ നിലവിളിച്ചു.
“… നീ എത്ര നിലവിളിച്ചാലും ഈ മുറിയിലേക്ക് ആരും വരാൻ പോണില്ല. കാരണം എന്താണെന്ന് അറിയോ വിവാഹ സമയത്ത് ഞാൻ പ്രത്യേകം പറഞ്ഞ് ചെയ്യിപ്പിച്ച മുറിയ ഇത്. ഒരു തുള്ളി ശബ്ദം പോലും പുറത്തേക്ക് പോകില്ല…”
“… ഇനി പറയ് നിന്റെ തള്ള നിന്റെ തന്തയെ പേര് ആണോ വിളിക്കുന്നെ…”
“… ദേ എന്റെ വീട്ടുകാരെ പറഞ്ഞാൽ ഉണ്ടല്ലോ…” വീട്ടുകാരെ പറ്റി പറഞ്ഞപ്പോഴേക്കും ദേവുവിന് ദേഷ്യം വന്നു.
“…നീ നിന്റെ വീട്ടിൽ നാക്ക് നീട്ടും പോലെ എന്നോട് സംസാരിച്ചാൽ ഉണ്ടല്ലോ…” നിരഞ്ജന് നേരെ ഉയർത്തിയ കൈ അവൻ പിടിച്ച് തിരിച്ചു. വേദന സഹിക്ക വയ്യാതെ ദേവു കൈ കാൽ ഇട്ട് അടിച്ചു.
